Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരനില്‍ ലയിക്കുന്ന ജീവന്‍

ആത്മാവ് സര്‍വവ്യാപിയാണെങ്കിലും ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയവയോട് താദാത്മ്യം പ്രാപിക്കുമ്പോള്‍ അത് പരിച്ഛിന്നനോ പരിമിതനോ ആയിത്തീരുന്നു.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 16, 2019, 08:54 pm IST
inSamskriti

സൂത്രം  അസന്തതേശ്ചാവ്യതികര:

സര്‍വവ്യാപിത്വമില്ലാത്തതിനാല്‍ വ്യതികരവുമുണ്ടാകില്ല. കാരണ ശരീരാവരണമുള്ളതിനാല്‍ ജീവന് സര്‍വ്വവ്യാപിത്വം ഉണ്ടാകില്ല.തന്മൂലം ജീവന്‍മാര്‍ക്കോ ജീവന്റെ കര്‍മ്മങ്ങള്‍ക്കോ കൂടിക്കലരലുകള്‍ ഉണ്ടാകില്ല.

എല്ലാവരുടേയും അന്തരാത്മാവ് ഒന്ന് തന്നെയാണെങ്കില്‍ ഒരാള്‍ ചെയ്യുന്ന കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും എല്ലാവര്‍ക്കും ബാധകമാകില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ സൂത്രം. ആത്മാവ് സര്‍വവ്യാപിയാണെങ്കിലും ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയവയോട് താദാത്മ്യം പ്രാപിക്കുമ്പോള്‍ അത് പരിച്ഛിന്നനോ പരിമിതനോ ആയിത്തീരുന്നു. ഇങ്ങനെ ഉപാധികളോട് ചേര്‍ന്നിരിക്കുന്ന ജീവന്  സര്‍വവ്യാപിത്വമില്ല. ഓരോ ജീവന്മാരും ഓരോ പ്രത്യേക വ്യക്തികളാകുന്നു. ഒരു ജീവന്റെ കര്‍മ്മത്തിനോ കര്‍മ്മ ഫലത്തിനോ മറ്റൊരു ജീവന് സംബന്ധമില്ല. കാരണശരീര ഉപാധിത്വം മൂലം എല്ലാ ജീവന്‍മാരും പ്രളയകാലത്ത് ഒന്നായിച്ചേരുന്നുവെങ്കിലും അവരുടെ ജീവത്വത്തിനോ കര്‍മ്മങ്ങള്‍ക്കോ കൂടി ചേര്‍ച്ച ഉണ്ടാകുന്നില്ല. അതിനാല്‍ സൃഷ്ടി സമയത്ത് ഓരോ ജീവനും അവരവരുടെ കര്‍മ്മാനുസാരേണ വേറെ വേറെ യോനികളില്‍ ജനിക്കേണ്ടി വരും.ജീവത്വമുള്ള കാലത്തോളം എങ്ങും നിറഞ്ഞിരിക്കാനാവില്ല. ഓരോ ജീവനും തമ്മില്‍ വ്യത്യാസവും ഉണ്ടാകും.

സൂത്രം  ആഭാസ: ഏവ ച

എന്ന് മാത്രമല്ല, ജീവന്‍ പരമാത്മാവിന്റെ ആഭാസം മാത്രമാണ്. മറ്റ് നിര്‍വചനങ്ങള്‍ ആഭാസം മാത്രമാണ്.

ഒരു ജീവന്റെ സുഖദു:ഖങ്ങള്‍ മറ്റൊരു ജീവനെ ബാധിക്കാതിരിക്കാന്‍ ഒരു കാരണം കൂടി പറയുന്നു. വാസ്തവത്തില്‍ ജീവന്‍ പരമാത്മാവോ പരമാത്മാവിന്റെ അംശമോ അല്ല. ഓരോരരുത്തരുടേയും അന്ത: കരണത്തില്‍ അവിദ്യകൊണ്ടുണ്ടാകുന്ന പരമാത്മാവിന്റെ പ്രതിഫലനമാണ്.

പല കണ്ണാടികളിലിമുള്ള പ്രതിബിംബങ്ങള്‍ വേറെ വേറെയായിരിക്കുന്നതു പോലെ ഓരോ ഹൃദയത്തിലുമുള്ള ജീവന്‍മാര്‍ വേറെ വേറെയായിരിക്കും. കുറെ കുടങ്ങളില്‍ വെള്ളം വെച്ചാല്‍ ഒരോന്നിലും ഓരോ സൂര്യപ്രതിബിംബം കാണാം. ഏതെങ്കിലും ഒരു കുടത്തിലെ വെള്ളം ഇളക്കിയാല്‍ ആ കുടത്തിലെ സൂര്യന് മാത്രമേ ഇളക്കമുണ്ടാക.ൂ. മറ്റ് കുടങ്ങളിലെ സൂര്യന്‍മാരെ അത് ബാധിക്കുകയില്ല.

അതു പോലെ ഒരു ശരീരത്തിലുള്ള ജീവന്റെ  സുഖദു:ഖങ്ങള്‍ ആ ശരീരത്തിലുള്ള ജീവനെ മാത്രമേ ബാധിക്കുകയുള്ളൂ. ഒരേയൊരു സൂര്യന്‍ പലയിടത്ത് പലതായി പ്രതിബിംബിക്കുന്നത് പോലെ ആത്മാവ് ഒന്ന് മാത്രമെങ്കിലും ജീവന്‍മാര്‍ വേറെ വേറെയാണ്. ബിംബവും പ്രതിബിംബവും ഒന്ന് തന്നെയെന്ന് പറയും പോലെയാണ് ഈശ്വരനും ജീവനും ഒന്ന് തന്നെയെന്ന് പറയുന്നത്.

പ്രതിഫലനത്തിന് കാരണമായ അന്ത: കരണത്തിലെ അവിദ്യ നീങ്ങുമ്പോള്‍ അഥവാ വിദ്യയാല്‍ അന്ത: കരണം തന്നെ ഇല്ലാതാകുമ്പോള്‍ ജീവനും ഇല്ലാതാകും. പ്രതിബിംബം ബിംബത്തില്‍ ലയിക്കുന്നതു പോലെ ജീവന്‍ ഈശ്വരനില്‍ ലയിക്കുന്നു.

                                                                                                                                             9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.