Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂക്ഷ്മ സ്വരൂപിയായ പ്രാണന്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 24, 2019, 03:00 am IST
inSamskriti

മുഖ്യപ്രാണാണുത്വാധികരണം

ഈ അധികരണത്തില്‍ ഒരു സൂത്രമേ ഉള്ളൂ.

സൂത്രം  അണുശ്ച

മുഖ്യ പ്രാണന്‍ അണു പരിമാണന്നുമാണ് അഥവാ പ്രാണന്‍ സൂക്ഷ്മ സ്വരൂപിയുമാണ്.

പ്രാണന്‍ അഞ്ചു തരത്തിലുള്ള വൃത്തിയെ ചെയ്യുന്നതിനാല്‍ സ്ഥൂലമാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മരൂപം കൂടിയാണ്. സൂക്ഷ്മമായതിനാല്‍ അത് സര്‍വവ്യാപിയെന്നും കരുതണം.എന്നാല്‍ പരിച്ഛിന്നതയുമുണ്ട്.

മുഖ്യ പ്രാണനും മറ്റ് പ്രാണങ്ങളെപ്പോലെ സൂക്ഷ്മവും പരിച്ഛിന്നവുമാണ്. അണു എന്നത് കൊണ്ട് വളരെ സൂക്ഷ്മമായതെന്നും വളരെ പരിച്ഛിന്നമെന്നുമാണ്. അണുവിന് വ്യാപ്തിയില്ലാത്തതിനാല്‍ അത് പരിമാണത്തെക്കുറിക്കുന്നില്ല. എന്നാല്‍ പ്രാണന്‍ ദേഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്നുണ്ട്. വളരെ സൂക്ഷ്മമായതിനാല്‍ ശരീരം വിട്ടു പോകുമ്പോള്‍ അടുത്തിരിക്കുന്നവര്‍ക്ക് പോലും കാണാന്‍ സാധിക്കില്ല. പ്രാണന്റെ ശരീര പ്രവേശവും പോക്കും പറഞ്ഞതിനാല്‍ അത് പരിച്ഛിന്നമാണെന്ന് കാണിക്കുന്നു. അണുവിനേക്കാള്‍ അണുവായി വേണം പ്രാണനെ അറിയാന്‍.

ജ്യോതിരാദ്യധികരണം

ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം ജ്യോതിരാദ്യധിഷ്ഠാനം തു തദാമനനാത്

പ്രാണങ്ങള്‍ അധിഷ്ഠാന ദേവതകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ശ്രുതി പറഞ്ഞിട്ടുള്ളതായതിനാല്‍ വാസ്തവമാണ്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍

അഗ്‌നി മുതലായ തത്വങ്ങളുടെ അധിഷ്ഠാന ദേവത ബ്രഹ്മം തന്നെയാണ് എന്തുകൊണ്ടെന്നാല്‍ ശ്രുതിയില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്.

പ്രാണങ്ങളുടെ പ്രവര്‍ത്തനം സ്വമഹിമാവിനാലാണോ അതോ അവയെ അധിഷ്ഠാനം ചെയ്യുന്ന ദേവതകളെ ആശ്രയിച്ചാണോ എന്നതിനെ ഇവിടെ വിചാരം ചെയ്യുന്നു. സ്വന്തം ശക്തിവിശേഷത്തിലാണ് അവ പ്രവര്‍ത്തിക്കുന്നതെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു. അധിഷ്ഠാന ദേവതകളെ ആശ്രയിച്ചാണെങ്കില്‍ ഫലത്തിന്റെ അനുഭവം ആ ദേവതകള്‍ക്കാകും. ജീവന് അതുണ്ടാകില്ല എന്നാണ് അവരുടെ വാദം.

എന്നാല്‍ ഈ വാദം തെറ്റാണെന്ന് സൂത്രം വ്യക്തമാക്കുന്നു. അഗ്നി മുതലായ ദേവതകള്‍ വാഗീന്ദ്രിയങ്ങളില്‍ പ്രവേശിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ശ്രുതി പറയുന്നു. ഐതരേയോപനിഷത്തില്‍ ‘അഗ്നിര്‍വാഗ് ഭൂത്വാ മുഖം പ്രാവിശത്, വായു: പ്രാണോ ഭൂത്വാ നാസികേ പ്രാവിശത്’ അഗ്നി വാക്കായിത്തീര്‍ന്ന് മുഖത്തിലും വായു പ്രാണനായിത്തീര്‍ന്ന് നാസികയിലും പ്രവേശിച്ചു എന്ന് പറയുന്നുണ്ട്.

ഇപ്രകാരം ഓരോ ദേവതയും അതാത് ഇന്ദ്രിയങ്ങളെ അധിഷ്ഠാനം ചെയ്ത് അവയെ പ്രവര്‍ത്തിപ്പിക്കുന്നു. അതിനാല്‍ അധിദൈവതമെന്ന നിലയിലുള്ള ദേവതകള്‍ അദ്ധ്യാത്മങ്ങളായ ഇന്ദ്രിയങ്ങളില്‍ പ്രവേശിച്ച് അധിഭൂതമായ പ്രവൃത്തിയെ ചെയ്യുന്നു എന്നതാണ് ശ്രുതി സമ്മതം.

ഛാന്ദോഗ്യോപനിഷത്തില്‍ അഗ്നി, ജലം, ഭൂമി എന്നീ മൂന്ന് ഭൂതങ്ങളില്‍ നിന്നാണ് ജഗത്തിന്റെ ഉല്‍പ്പത്തിയെന്ന് പറയുന്നു. എന്നാല്‍ അവയുടെ അടിസ്ഥാന ദേവത ബ്രഹ്മം തന്നെയെന്ന് ഉറപ്പിക്കുകയാണ് ഈ അധികരണത്തിലെ സൂത്രങ്ങളിലൂടെ എന്നും കരുതുന്നവരുണ്ട്.

                                                                                                                                                        9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.