Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആചാരങ്ങള്‍ നല്ല സംസ്‌ക്കാരത്തിന്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 2, 2019, 01:16 am IST
inSamskriti

ജീവന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതാത്യയാധികരണം തുടരുന്നു.

സൂത്രം – ചരണാദിതി ചേന്നോപലക്ഷണാര്‍ത്ഥേ തി കാര്‍ഷ്ണാജിനിഃ

ആചരണം കൊണ്ടാണ് അനുശയം കൊണ്ടല്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല. കര്‍മ്മശേഷത്തിന്റെ ഉപ ലക്ഷണമാണിതെന്ന് കാര്‍ഷ്ണാജിനി എന്ന ആചാര്യന്‍ പറയുന്നു.

ജീവന്‍

കര്‍മ്മസംസ്‌കാരങ്ങളോടുകൂടി മടങ്ങുന്നു എന്ന് കന്നതില്‍ തെറ്റില്ലെന്ന് ഈ സൂത്രം പറയുന്നു.

ഛാന്ദോഗ്യത്തിലെ ഒരു ശ്രുതി വാക്യത്തില്‍ രമണീയ ചരണ’ ‘കപൂയചരണ’ എന്ന ശബ്ദങ്ങളില്‍ ചരണ ശബ്ദത്തിന് ആചരണമെന്നാണ് അര്‍ഥമെന്ന് പൂര്‍വപക്ഷം പറയുന്നു. കര്‍മ്മത്തിനും ആചരണത്തിനുമനുസരിച്ച് ജന്മമുണ്ടാകുന്നു എന്ന് ശ്രുതി വാക്യവുമുണ്ട്. അതിനാല്‍ സത്കര്‍മാ ചരണം കൊണ്ടാണ് കര്‍മശേഷമു

ള്ള അനുശയം കൊണ്ടല്ല എന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ ഇത് ശരിയല്ല. ചരണ ശബ്ദം സൂചിപ്പിക്കുന്നത് പൂര്‍വകൃതമായ കര്‍മ്മശിഷ്ടത്തെ അഥവാ അനുശയന്നെയാണ്. സ്വര്‍ല്ലോകത്തില്‍ അനുഭവിച്ച് കഴിഞ്ഞതിനു ശേഷമുള്ളതു തന്നെയാണിത്.

ചരണമെന്ന് ലക്ഷണയാ സിദ്ധിക്കുമെന്നാണ് കാര്‍ഷ്ണാജിനി എന്ന ആചാര്യന്‍ പറയുന്നത്.ഉയര്‍ന്നതും താഴ്ന്നതുമായ ജന്മങ്ങള്‍ക്ക് കര്‍മ്മ ശിഷ്ടം കാരണമായേക്കും. കര്‍മ്മശേഷത്തോടു കുടി തന്നെയാണ് ജീവന്‍ ഭൂമിയിലേക്ക് വരുന്നത്.

 സൂത്രം – ആനര്‍ത്ഥക്യം ഇത് ചേന്ന തദപേക്ഷത്വാത്

സത്കര്‍മ്മങ്ങളുടേയും ദുഷ്‌കര്‍മ്മങ്ങളുടേയും ഫലമാണ് ഉത്കൃഷ്ടവും നികൃഷ്ടവുമായ ജന്മങ്ങള്‍ ഉണ്ടാകുന്നത് എന്ന് പറഞ്ഞില്ലെങ്കില്‍ ചരണ ശബ്ദപ്രയോഗം പാഴായി പോകും എന്നാണെങ്കില്‍ അത് ശരിയല്ല. യാഗാദി കര്‍മ്മം ആചാരത്തെ അനുസരിച്ചു തന്നെയാണ്.

കര്‍മ്മശിഷ്ടത്തെ സംബസിച്ച് ചരണ ശബ്ദം ഉപയോഗിക്കുന്നത് നിരര്‍ത്ഥകമല്ല. അത് വേണ്ടത് തന്നെയാണ്.

ഒരു കാരണവും ഇല്ലാതെ കര്‍മ്മ ശിഷ്ടം എന്ന അര്‍ത്ഥം കിട്ടാനായി ചരണ ശബ്ദം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു.

ചരണമെന്ന വാക്കിന് സൗശില്യം തുടങ്ങിയ ഗുണങ്ങളെ സ്വീകരിക്കാതെ അനുശയാര്‍ത്ഥത്തെ ലക്ഷണയാ സ്വീകരിക്കുന്നത് എന്തിനാണ് ?എന്ന ചോദ്യമുണ്ടാകും.ശ്രുതിയുടെ വിധി നിഷേധ കര്‍മ്മങ്ങളുടെ അനുഷ്ഠാനത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ് ഉത്കൃഷ്ടവും നികൃഷ്ടവുമായ ജന്മങ്ങള്‍. അങ്ങനെയല്ലെങ്കില്‍ സൗശീല്യം മുതലായ ഗുണങ്ങള്‍ക്ക് ഫലമില്ലേ എന്ന സംശയിക്കേണ്ടതില്ല. സദ്ഗുണണളെ അപേക്ഷിച്ചാണ് യാഗം മുതലായ കര്‍മ്മാനുഷ്ഠാനമുണ്ടാകുന്നത്. ശീലഗുണങ്ങളില്ലാത്തവര്‍ക്ക് ഉത്തരം സത്കര്‍മ്മങ്ങള്‍ ചെയ്യാനാകില്ല. വേദ അധികാരം സദാചാര നിഷ്ഠയുള്ളവര്‍ക്കേയുള്ളൂ. അല്ലാത്തവരെ വേദങ്ങള്‍ ശുദ്ധീകരിക്കില്ല എന്ന് സ്മൃതി പറയുന്നു. ആളുകളുടെ നല്ല സംസ്‌കാരത്തിനും ആചാരങ്ങള്‍ ആവശ്യമാണ്. ആചരണമെന്നതും കര്‍മ്മവും തമ്മില്‍ വളരെ അടുപ്പമുള്ളതാണ്. ആ എന്ന അക്ഷരത്തെ ഒഴിവാക്കിയാലും ചരണമെന്നത് കര്‍മ്മത്തെക്കുറിക്കും. കര്‍മ്മ ശിഷ്ടമെന്ന അര്‍ത്ഥവും വരും.

അതിനാല്‍ കര്‍മ്മം തന്നെ ശീലത്തോടു കൂടി അനുശയം അഥവാ കര്‍മ്മശേഷമായിത്തീര്‍ന്ന് ജന്മങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കാര്‍ഷ്ണാജിനി എന്ന ആചാര്യന്റെ അഭിപ്രായം വളരെ യോജിച്ചതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.