Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും ; പരസ്യമായ വെല്ലുവിളിയുമായി നസീറുദ്ദീൻ ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 01:43 pm IST
inIndia

മുംബൈ ; ദിൽജിത് ദോസഞ്ജിന്റെ ‘സർദാർജി3’ എന്ന ചിത്രം വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് പകരം വിദേശത്താണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒപ്പം പാകിസ്ഥാനിലും റിലീസ് ചെയ്തിട്ടുണ്ട് . അവിടെ ധാരാളം പ്രേക്ഷകർ ചിത്രം കാണാൻ എത്തുന്നുണ്ട്. ഇന്ത്യയിൽ ഓരോ ദിവസം കഴിയുന്തോറും വിവാദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പാക് നടി ഹനിയ ആമിറിനെ ചിത്രത്തിൽ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. ഓപ്പറേഷമ്ന് സിന്ദൂറിനു ശേഷം ഹനിയ ഇന്ത്യ വിരുദ്ധ പരാമർശം നടത്തുകയു ചെയ്തിരുന്നു .ചിത്രം റിലീസ് ചെയ്താൽ ദിൽജിത്തിനെ വിലക്കുമെന്ന് അറിയിച്ച് സിനിമാ സംഘടനകൾ രം​ഗത്തെത്തുന്ന സാഹചര്യം വരെയുണ്ടായി.

ദിൽജിത്തിനെ സിനിമകളിൽ നിന്ന് വിലക്കാനും അദ്ദേഹത്തിന്റെ പാസ്‌പോർട്ട് നിരോധിക്കാനും ആളുകൾ ആവശ്യപ്പെടുന്നുണ്ട് . അതേസമയം, മുതിർന്ന നടൻ നസീറുദ്ദീൻ ഷാ ഇപ്പോൾ ദിൽജിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘ഈ ഗുണ്ടകൾക്ക് വേണ്ടത് ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാധാരണക്കാർ പരസ്പരം സംസാരിക്കുന്നത് നിർത്തണമെന്നാണ്. എനിക്ക് പാകിസ്ഥാനിൽ ചില അടുത്ത ബന്ധുക്കളും പ്രിയ സുഹൃത്തുക്കളുമുണ്ട്. എനിക്ക് തോന്നുമ്പോഴെല്ലാം അവരെ കാണുന്നതിൽ നിന്നോ എന്റെ സ്നേഹം അയയ്‌ക്കുന്നതിൽ നിന്നോ എന്നെ തടയാൻ ആർക്കും കഴിയില്ല. ഒടുവിൽ, പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും.’ എന്നാണ് നസീറുദ്ദീൻ ഷായുടെ പോസ്റ്റ്.

പോസ്റ്റ് വൈറലായതോടെ, നസീറുദ്ദീൻ ഷായ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത് . ഹിന്ദുക്കൾക്കെതിരെ വെല്ലുവിളി ഉയർത്തുകയാണെന്നും , വർഗീയ സംഘർഷം ഉണ്ടാക്കാനാണ് നടന്റെ ശ്രമമെന്നും ആരോപണമുയർന്നിട്ടുണ്ട്.

 

Tags: Naseeruddin Shahpakisthankailas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.