അഴീക്കോട് കപ്പ കടവില്‍ സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം
അര്‍ജ്ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്, അക്രമം നടക്കുമ്പോള്‍ അമ്മയും അച്ഛനും ഇളയ സഹോദരനും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.