Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കവും ഒടുക്കവും പിണറായിയില്‍: സി.കെ. പത്മനാഭന്‍

കേരള സംസ്ഥാനം രൂപം കൊണ്ട് 65 വര്‍ഷം പിന്നിടുമ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം ഭരണകൂടം ചെയ്തുകൂട്ടിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേരള ജനത ഒന്നാകെ തല കുനിച്ചിരിക്കേണ്ടി വന്നിരിക്കുകയാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 1, 2020, 10:38 pm IST
inKerala

കണ്ണൂര്‍: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ചത് പിണറായി പാറപ്പുറത്താണെങ്കില്‍ അതേ നാമധേയത്തിലുള്ള പാര്‍ട്ടി നേതാവായ മുഖ്യമന്ത്രി പിണറായിയുടെ ഭരണത്തോടെ പാര്‍ട്ടിയുടെ ഒടുക്കവും സംസ്ഥാനത്ത് നടക്കാനിരിക്കുകയാണെന്ന് ബിജെപി ദേശീയ സമതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച നില്‍പ്പ് സമരത്തിന്റെ  ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ കാല്‍ടക്‌സ് ജംഗ്ഷനില്‍  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സംസ്ഥാനം  രൂപം കൊണ്ട് 65 വര്‍ഷം പിന്നിടുമ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം ഭരണകൂടം ചെയ്തുകൂട്ടിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേരള ജനത ഒന്നാകെ തല കുനിച്ചിരിക്കേണ്ടി വന്നിരിക്കുകയാണ്. കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണ്. സ്പ്രിംഗഌ വിവാദം മുതല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കരനെ രക്ഷപ്പെടുത്താന്‍വരെ മുഖ്യമന്ത്രി ഗൂഢനീക്കങ്ങള്‍ നടത്തി. കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായും ചടുലമായും കേസ് അന്വേഷിക്കുകയാണ്. ദേശവിരുദ്ധ ശക്തികള്‍ക്കും രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ബിജെപി ഭരണത്തില്‍ രക്ഷയില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

അധികാരം ഏറ്റെടുത്തതു മുതല്‍ പിണറായി ഏകാധിപതിയെ പോലെ പെരുമാറുകയാണ്. കഴിഞ്ഞകാലങ്ങളില്‍ കേരളത്തിലുണ്ടായ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. പിണറായിയുടെ മുന്നില്‍ പാര്‍ട്ടിക്ക് ഈ ഉള്‍ക്കരുത്ത് നഷ്ടപ്പെട്ടിരിക്കുകയാണ്. പിണറായി പറയുന്നതാണ് പാര്‍ട്ടിയുടെ വേദവാക്യം എന്നതാണ് ഇന്നത്തെ സ്ഥിതി. മന്ത്രിമാര്‍ക്ക് പോലും സ്വാതന്ത്രമായി തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയമാണിത് കാണിക്കുന്നത്.

ജനങ്ങളുടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലാത്ത പാര്‍ട്ടിയും നേതാക്കളും പണ സമ്പാദനത്തിനുളള കുറുക്കു വഴികള്‍ തേടി നടക്കുകയാണ്. പാര്‍ട്ടിക്കുളളില്‍ തെരുവുകളില്‍ സമരം ചെയ്യുന്ന പാവങ്ങളും സാധാരണക്കാരുമായ അണികളും സുഖലോലുപതയില്‍ ആറാടുന്ന നേതാക്കളും തമ്മിലുളള വര്‍ഗസമരമാണ് ഇന്ന് നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മുന്നണികള്‍ പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നത് എല്ലാ കാലത്തുമുളള തട്ടിപ്പാണെന്നും കേരളത്തിന് പുറത്ത് എല്ലാ സംസ്ഥാനത്തും ആരൊക്കെ തമ്മിലാണ് പരസ്യ ബാന്ധവമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കിഴഞ്ഞുവെന്നും ഇനി ഈ തട്ടിപ്പ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ സ്വാഗതവും ഭാഗ്യശീലന്‍ ചാലാട് നന്ദിയും പറഞ്ഞു. അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, പി. സെലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: bjpകമ്മ്യൂണിസ്റ്റ് പാര്‍ട്ടിC.K Padmanabhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.