Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആമ്പുലന്‍സുകള്‍ കട്ടപ്പുറത്ത് രോഗികള്‍ ദുരിതത്തില്‍

ആമ്പുലന്‍സുകള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലത്ത് ചില ഡോക്ടര്‍മാരുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ആമ്പുലന്‍സ് പൊരിവെയിലും മഴയും കൊണ്ടാണ് കിടക്കുന്നത്. അടുത്തകാലത്തായി സര്‍വ്വീസ് ഫിറ്റ്‌നസ് നേടിയ വണ്ടിയുടെ സീറ്റുകള്‍ തകര്‍ന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 5, 2020, 10:25 pm IST
inKannur

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ മൂന്ന് ആമ്പുലന്‍സുകള്‍ കട്ടപ്പുറത്തായതോടെ രോഗികള്‍ ദുരിതത്തിലായി. നേരത്തെ ഇവിടെ നാല് ആമ്പുലന്‍സുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം  മുന്നെണ്ണവും കട്ടപ്പുറത്തായിട്ട് മാസങ്ങളായി. അടുത്തകാലത്തായി എത്തിയ ഒരു ആമ്പുലന്‍സ് മാത്രമേ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുള്ളൂ. ഇതില്‍ കൊവിഡ് രോഗികളും മറ്റ് രോഗികളും കയറുന്നതുമൂലം അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന രോഗികള്‍ കടുത്ത ഭീതിയിലാണ്.

പലപ്പോഴും കൊവിഡ് രോഗികളെ  കയറ്റിയാല്‍ തിരിച്ചെത്തി അണുവിമുക്തമാക്കാത്തതാണ് രോഗികള്‍ക്ക് ഭീഷണിയായത്. ആമ്പുലന്‍സുകള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലത്ത് ചില ഡോക്ടര്‍മാരുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ആമ്പുലന്‍സ് പൊരിവെയിലും മഴയും കൊണ്ടാണ് കിടക്കുന്നത്. അടുത്തകാലത്തായി സര്‍വ്വീസ് ഫിറ്റ്‌നസ് നേടിയ വണ്ടിയുടെ സീറ്റുകള്‍ തകര്‍ന്നു.

വെന്റിലേഷന്‍ സൗകര്യത്തോടെയുള്ള വണ്ടിയുടെ സ്ഥിതിയും ദയനീയമാണ്. എയര്‍ കണ്ടീഷനില്‍ സൂക്ഷിക്കേണ്ട വെന്റിലേഷന്‍ സൗകര്യങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി നിരവധി രോഗികളെ വിദഗ്ധ ചികിത്സയ്‌ക്കായി മറ്റ് ആശുപത്രകളിലെത്തിക്കാന്‍ സ്വകാര്യ ആമ്പുലന്‍സുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. അതിനിടയിലാണ് നിലവിലുള്ള ആമ്പുലന്‍സ് യഥാസമയം അണുവിമുക്തമാക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നത്. കോടികള്‍ ചെലവിട്ട് ജില്ലാ ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ആമ്പുലന്‍സുകള്‍ കടപ്പുറത്ത് കിടക്കുന്നത്.

Tags: hospitalambulance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

Kerala

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.