Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ തട്ടിപ്പ് : ഒരാള്‍ അറസ്റ്റില്‍

ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇരിട്ടി മേഖലയിലെ ഇടപാടുകാര്‍ക്ക് അയച്ച വിലപിടിപ്പുള്ള ഐ ഫോണുകള്‍ അടക്കം 31 മൊബൈല്‍ ഫോണുകളും ഒരു ക്യാമറയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 24, 2020, 09:52 pm IST
inKannur

ഇരിട്ടി: ഫളിപ്പ്കാര്‍ട്ടില്‍ നിന്നയച്ച 11 ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ കവര്‍ന്ന കേസില്‍ ഒരാളെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായുള്ള സൂചനയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു .

ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇരിട്ടി മേഖലയിലെ ഇടപാടുകാര്‍ക്ക് അയച്ച വിലപിടിപ്പുള്ള ഐ ഫോണുകള്‍ അടക്കം 31 മൊബൈല്‍ ഫോണുകളും ഒരു ക്യാമറയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇവരുടെ ഉല്‍പന്നങ്ങള്‍ ഇടപാടുകാര്‍ക്ക് എത്തിക്കാന്‍ ചുമതലയുള്ള എന്‍ഡക്‌സ് ട്രാന്‍സ്‌പോര്‍ട്ട്‌സ് സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡിന്റെ ഏരിയാ മാനേജര്‍ പി.നന്ദു പോലീസില്‍ നല്‍കിയ പരായിലാണ് അന്വേഷണം ആരംഭിച്ചത്. മുക്കാല്‍ ലക്ഷത്തിലധികം രൂപ വില വരുന്ന 10 ഐ ഫോണുകളും കവര്‍ച്ച ചെയ്യപ്പെട്ടതില്‍ പെടും.

ഓണ്‍ലൈന്‍ ഇടപാടിലെ ചില സാങ്കേതികത്വങ്ങളും സമയ പ്രശ്‌നവും ആണ് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 3 വിധത്തിലാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഉല്‍പന്നങ്ങള്‍ക്ക് വിലകുറവുള്ള സമയത്ത് വ്യാജ വിലാസം ഉണ്ടാക്കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. സാധനങ്ങള്‍ കൈപറ്റുമെങ്കിലും പണം കൊടുക്കില്ല. ഉല്‍പന്നങ്ങള്‍ കൈയില്‍ കിട്ടുമ്പോള്‍ പണം നല്‍കുന്ന രീതിയില്‍ ഓര്‍ഡര്‍ നല്‍കുന്നവരുടെ സാധന സാമഗ്രികള്‍ വരുമ്പോള്‍ തട്ടിപ്പ് നടത്തും. സാധന സാമഗ്രികള്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് കൃത്യമായി കൊടുത്ത് പണം വാങ്ങുകയും ചെയ്യും. എന്നാല്‍ ഈ പണം ചില കമ്പനി ആസ്ഥാനത്ത് എത്തില്ല. ഇടപാടുകാര്‍ ബുക്ക് ചെയ്യുന്ന ഏതു സാധനവും റദ്ദ് ചെയ്യാന്‍ കഴിയും. ഈ സമയങ്ങളില്‍ ഇടപാടുകാരന് പണം തിരികെ അക്കൗണ്ടില്‍ വരുമെങ്കിലും കമ്പനിയുടെ സാധനം വിതരണ കമ്പനിയുടെ ഓഫീസിലെത്തിയിട്ടുണ്ടാവും. ഇവ തിരിച്ച് അയക്കണമെങ്കിലും ഇത്തരം സാധനങ്ങള്‍ തിരിച്ച് അയക്കാതെ കവരുകയാണ് ചെയ്യുക.  

വിതരണ കമ്പനികളുമായി ബന്ധമുള്ള ചില ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ഇരിട്ടിയിലെ ഇവരുടെ വിതരണ കേന്ദ്രത്തിലെ ഒരു ഡലിവറി ബോയ് അണ്‌പോലീസിന്റെ കസ്റ്റഡിയിലായിട്ടുള്ളത്. വന്ന ഉല്‍പന്നങ്ങള്‍ തിരികെ അയക്കുമ്പോള്‍ തീരെ നിലവാരം കുറഞ്ഞവ വച്ചും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇരിട്ടി സിഐ എ. കുട്ടികൃഷ്ണന്‍, എസ് ഐമാരായ ദിനേശന്‍ കൊതേരി, ബേബി ജോര്‍ജ്, റജി സ്‌കറിയ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് റഷീദ്, കെ. നവാസ്, എം.ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Tags: ഓണ്‍ലൈന്‍Fraudsales
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

Kerala

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.