Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പ്പറേഷന്‍: എംഎല്‍എയുടെ ഭാര്യയ്‌ക്ക് സീറ്റ്; മുന്‍മേയര്‍ക്ക് സീറ്റില്ല: സിപിഎമ്മില്‍ പുതിയ വിവാദം

ആദ്യമായി കോര്‍പ്പറേഷന്‍ ഭരണം കിട്ടിയ സിപിഎം ലത മേയറായിരുന്ന കാലത്ത് കണ്ണൂരില്‍ വികസന രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതേ മുന്‍ മേയര്‍ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചതിന്റെ കാരണമെന്താണെന്ന ചോദ്യമാണ് പാര്‍ട്ടിക്കുളളിലുയരുന്ന ചോദ്യങ്ങളില്‍ ഒന്ന്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 11, 2020, 10:21 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍മേയര്‍ ഇ.പി. ലതയ്‌ക്ക് സീറ്റ് നിഷേധിക്കുകയും മേയര്‍ സ്ഥാനാര്‍ത്ഥിയായി എന്‍. സുകന്യയെ മത്സരിപ്പിക്കുകയും ചെയ്യുന്നത് സിപിഎമ്മിനകത്ത് ചര്‍ച്ചയാവുന്നു. ആദ്യമായി കോര്‍പ്പറേഷന്‍ ഭരണം കിട്ടിയ സിപിഎം ലത മേയറായിരുന്ന കാലത്ത് കണ്ണൂരില്‍ വികസന രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതേ മുന്‍ മേയര്‍ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചതിന്റെ കാരണമെന്താണെന്ന ചോദ്യമാണ് പാര്‍ട്ടിക്കുളളിലുയരുന്ന ചോദ്യങ്ങളില്‍ ഒന്ന്.

മേയര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച അഡ്വ. വിമലാകുമാരി പയ്യാമ്പലത്തു നിന്നും തോറ്റതോടെ ഇ.പി. ലതയെ മേയറാക്കുകയായിരുന്നു. എന്നാല്‍ തുടക്കക്കാരിയായ ലത അത്രയൊന്നും ശോഭിച്ചില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. സീറ്റ് നിഷേധിച്ചതില്‍ ലത തനിക്കുളള അതൃപ്തി നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു. ഇക്കുറി ലതയ്‌ക്ക് സീറ്റു നിഷേധിക്കുകയും സുകന്യയെ മത്സരിപ്പിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ചില മുന്‍ധാരണകളുണ്ടെന്നാണ് പാര്‍ട്ടിക്കുളളില്‍ അടക്കം പറച്ചില്‍. ജനറല്‍ സീറ്റായ പൊടിക്കുണ്ടില്‍ സുകന്യയെ മത്സരിപ്പിക്കുന്നത് ഇക്കുറി കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ദൃഢവിശ്വാസത്തോടെയാണെന്ന് പറയുമ്പോഴും പിന്നില്‍ ചില നേതാക്കളുടെ ഗൂഢ നീക്കമുണ്ടെന്ന ആരോപണമാണ് ഉയരുന്നത്.

ജനാധിപത്യ മഹിളാ അസിയേഷന്‍ കേന്ദ്ര കമ്മറ്റിയംഗവും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ് സുകന്യ. ഇത്തരത്തില്‍ ഉന്നതയായ ഒരു നേതാവായ സുകന്യ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്നോ അഴീക്കോട് നിന്നോ ജനവിധി തേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സിപിഎം കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിപ്പിക്കുന്നതിലെ സാംഗത്യമാണ് പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാവുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകേണ്ട സുകന്യയെ ആസൂത്രിതമായി ഒതുക്കിയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന ആരോപണം.

തളിപ്പറമ്പ് മണ്ഡലത്തില്‍ രണ്ടുടേം പുര്‍ത്തിയാക്കുന്ന ജയിംസ് മാത്യു ഇക്കുറി ഒഴിയുമ്പോള്‍ ഭാര്യ എന്‍. സുകന്യ അവിടെ മത്സരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. വനിതാ സംവരണ മണ്ഡലമായ തളിപ്പറമ്പ് സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

ആന്തൂരില്‍ പ്രവാസി വ്യവസായ സംരഭകന്‍ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം ആരോപണ വിധേയായ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ. ശ്യാമളയെ കുറ്റവിമുക്തയാക്കിയായിരുന്നു. ഇതോടെ തളിപ്പറമ്പില്‍ ശ്യാമളയ്‌ക്കു ഏറെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാത്രമായ പി.കെ. ശ്യാമളയ്‌ക്കായി കേന്ദ്ര കമ്മിറ്റിയംഗമായ സുകന്യയെ തഴയുന്നതെന്നതാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുന്നത്.  

Tags: kannurഎംഎല്എcorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.