Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

83 ന്റെ നിറവിലും കേസരി വാരിക നെഞ്ചോട് ചേര്‍ത്ത് അനന്തേട്ടന്‍

നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി കേസരി പ്രചാര മാസത്തില്‍ പ്രദേശത്തുളള ദേശസ്‌നേഹികളെ കേസരി വരിക്കാരായി ചേര്‍ത്തുവരികയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 2, 2020, 07:09 pm IST
in Kannur

കണ്ണൂര്‍: വയസ്സ് 83 ആയെങ്കിലും പേരാവൂര്‍ കേളകം മേലേകുന്നേരിയിലെ കെ.കെ. അനന്തേട്ടന് കേസരി വാരിക ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ്. സ്വന്തം നിലയില്‍ കേസരി വാരിക വരുത്തുന്ന ഇദ്ദേഹം എല്ലാ ആഴ്ചയിലും കേസരി പോസ്റ്റലായി വരുന്നതും കാത്തിരിക്കും. തുടര്‍ന്ന് കയ്യില്‍ കിട്ടിയാല്‍ ഒരു വരിയൊഴിയാതെ വായിച്ചു തീര്‍ക്കും. എന്നാല്‍ ഇതുമാത്രം കൊണ്ട് കേസരി വാരികയോടുളള തന്റെ പ്രതിപത്തി അവസാനിക്കുന്നില്ല. 

നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി കേസരി പ്രചാര മാസത്തില്‍ പ്രദേശത്തുളള ദേശസ്‌നേഹികളെ കേസരി വരിക്കാരായി ചേര്‍ത്തുവരികയാണ്. ഇത്തവണ വാരികയുടെ എഴുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനം നടക്കുന്ന ഊര്‍ജ്ജിത പ്രചരണ പരിപാടിയില്‍ ഭാഗബാക്കായ അനന്തേട്ടന്‍ ആദ്യ ദിവസം തന്നെ പത്ത് പേരെ കേസരിയുടെ വാര്‍ഷിക വരിക്കാരായി ചേര്‍ത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ വരിക്കാരാക്കാനുളള പ്രവര്‍ത്തനത്തിലാണ് അദ്ദേഹം.

1986 വരെ സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന ഇദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി സംഘപരിവാര്‍ സംഘടനകളിലെത്തി. വാര്‍ദ്ധക്യത്തെ വെല്ലുവിളിക്കുന്ന ആരോഗ്യത്തോടെ എല്ലാ ദിവസവും രണ്ട് കിലോമീറ്ററിലധികം നടന്ന് കേളകം ടൗണിലെത്തി കക്ഷിരാഷ്‌ട്രീയങ്ങള്‍ക്കതീതമായി സൗഹൃദം പുലര്‍ത്തി വരുന്ന വ്യക്തിത്വമാണ് അനന്തേട്ടന്റേത്. മികച്ച കര്‍ഷകന്‍ കൂടിയായ ഇദ്ദേഹം നേരത്തെ ആര്‍എസ്എസ് കേളകം മണ്ഡലം കാര്യവാഹായിരുന്നു. നിലവില്‍ കേളകം മണ്ഡലം പ്രൗഡ പ്രമുഖാണ്. 

കേളകത്തിന്റെ സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യം കൂടിയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട അനന്തേട്ടന്‍. ചിട്ടയായ ജീവിതവും കൃഷിപ്പണിയുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അവിവാഹിതനാണ്.  

Tags: KesariAnanthettan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

Entertainment

ആർഎസ്എസ് വേദിയിലെത്തിയ അനുശ്രീക്ക് നേരെ സൈബർ അറ്റാക്ക്

Kerala

കേസരി മാസിക പ്രചരണം ഊര്‍ജിതം: സ്വത്വം നഷ്ടമാകാതിരിക്കാന്‍ മാതൃഭാഷയെ ചേര്‍ത്തുപിടിക്കണം: സ്വാമി നന്ദാത്മജാനന്ദ

Kerala

ഡച്ചുക്കാരെ തിരുവിതാംകൂര്‍ സൈന്യംപരാജയപ്പെടുത്തിയത് തീവ്ര ദേശസ്‌നേഹത്തിലൂടെ; കുളച്ചലില്‍ സൈനിക ഗവേഷണ പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് ഡോ. എന്‍.ആര്‍. മധു

India

ആപ്പിന് വന്‍ തിരിച്ചടി; പാര്‍ട്ടി ഹിമാചല്‍ സംസ്ഥാന അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു; കേജരിവാളിന് രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.