Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല ജനകീയ മുന്നേറ്റം: പരാജയഭീതി വിട്ടുമാറാതെ സിപിഎം

കണ്ണൂരില്‍ നടത്തിയ നാമജപയാത്രയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ആരുടെയും പ്രത്യേക നിര്‍ദ്ദേശമോ വ്യാപകമായ പ്രചാരണ പദ്ധതികളോ ഇല്ലാതെയാണ് നാമജപ ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 11, 2020, 10:12 pm IST
inKerala

കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലുണ്ടായ ജനകീയ മുന്നേറ്റം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ച തിരിച്ചടി സിപിഎമ്മിനെ ഇന്നും ഭയപ്പെടുത്തുന്നു. ശബരിമല പ്രക്ഷോഭ സമരത്തിന് ശേഷം  നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഉരുക്കു കോട്ടയെന്ന് മേനി പറയുന്ന കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ദയനീയ തോല്‍വിയാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്. കണ്ണൂര്‍ ജില്ല അതുവരെ ദര്‍ശിക്കാത്ത ജനകീയ മുന്നേറ്റത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. രാപകല്‍ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പതിനായിരങ്ങള്‍ ശബരിമല പ്രക്ഷോഭത്തില്‍ അണിനിരന്നു.  

ശബരിമലയില്‍ അയ്യപ്പന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തതിലും തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് ഒരേ സമയം ജില്ലയിലെ മുപ്പത്തിനാലോളം പോലീസ് സ്റ്റേഷനുകളിലാണ് അയ്യപ്പ ഭക്തര്‍ മാര്‍ച്ച് നടത്തിയത്. കണ്ണൂരില്‍ നടത്തിയ നാമജപയാത്രയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ആരുടെയും പ്രത്യേക നിര്‍ദ്ദേശമോ വ്യാപകമായ പ്രചാരണ പദ്ധതികളോ ഇല്ലാതെയാണ് നാമജപ ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തത്. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമൊക്കെ നടന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. രണ്ട് ലക്ഷത്തോളം പേരാണ് കണ്ണൂര്‍ ജില്ലയിലെ വ്യത്യസ്ത പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തത്. ശബരിമല  വിഷയത്തിലുള്ള ജനകീയ മുന്നേറ്റത്തെ കണ്ടില്ലെന്ന് നടിച്ചും ഹൈന്ദവ സമൂഹത്തെ വെല്ലുവിളിച്ചുമാണ് സിപിഎം മുന്നോട്ട് പോയത്. എന്നാല്‍ തങ്ങളുടെ സംഘടനാ സംവിധാനവും ഭരണസ്വാധീനവുമുപയോഗിച്ച് പ്രക്ഷോഭത്തെ നേരിടാനിറങ്ങിയ സിപിഎം നേതൃത്വം പൂര്‍ണ്ണമായും  പരാജയപ്പെടുകയും ഒറ്റപ്പെടുകയുമായിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഭീഷണി വകവെയ്‌ക്കാതെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നു പോലും ആയിരങ്ങള്‍ സമരത്തില്‍ പങ്കാളികളായി.  

ശബരിമല പ്രക്ഷോഭത്തെ അവഹേളിച്ച് സിപിഎം നേതാക്കള്‍ നടത്തിയ പരിഹാസ പ്രയോഗങ്ങളും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അവഹേളിച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി നടത്തിയ പരാമര്‍ശങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ക്ഷേത്രത്തില്‍ കുളിച്ച് തൊഴാന്‍ പോകുന്നത് ശരീരം പുരുഷന്‍മാരെ കാണിക്കാനാണെന്ന പരാമര്‍ശം ഏറെ വിവാദമായിരുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം തങ്ങളുടെ മാത്രം കുത്തകയാണെന്ന സിപിഎം ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടികൂടിയായിരുന്നു ശബരിമല പ്രക്ഷോഭം. മറ്റൊരു മണ്ഡലകാലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശബരിമല വിഷയം പരമാവധി ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സിപിഎമ്മും എല്‍ഡിഎഫും ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഹൈന്ദവ മുന്നേറ്റത്തെ പൂര്‍ണ്ണമായും നിരാകരിക്കാനും അവഹേളിക്കാനും സിപിഎം നടത്തിയ ഹീനമായ നീക്കം പൊതുസമൂഹം മറക്കാനിടയില്ല.

Tags: cpmSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.