Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കും

അന്യം നിന്നുപോകുന്ന കാര്യങ്ങള്‍ക്കാണ് മ്യൂസിയം ആവശ്യം. എന്നാല്‍ ഇന്നും തെയ്യവും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും സജീവമാണ്. അവ കൂടുതല്‍ സജീവമാക്കാന്‍ തെയ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും അക്ഷീണം പ്രയത്‌നിക്കുന്നുമുണ്ട്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 21, 2020, 10:58 am IST
inKannur

തളിപ്പറമ്പ്: ഉത്തര കേരളത്തിലെ അനുഷ്ഠാനമായ തെയ്യത്തെ പൊതുവേദികളില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോലധാരികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഉത്തര കേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി. ചന്തപ്പുരയില്‍ സ്ഥാപിക്കാന്‍ പോകുന്ന തെയ്യം മ്യൂസിയം, തെക്കുമ്പാട് സ്ഥാപിക്കുന്ന തെയ്യം ക്രൂയിസ് പദ്ധതി എന്നിവ ഉപേക്ഷിക്കണമെന്നതാണ് സമിതിയുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.  

അന്യം നിന്നുപോകുന്ന കാര്യങ്ങള്‍ക്കാണ് മ്യൂസിയം ആവശ്യം. എന്നാല്‍ ഇന്നും തെയ്യവും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും സജീവമാണ്. അവ കൂടുതല്‍ സജീവമാക്കാന്‍ തെയ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും അക്ഷീണം പ്രയത്‌നിക്കുന്നുമുണ്ട്. അതിനിടയില്‍ ഒരു മ്യൂസിയം സ്ഥാപിക്കുന്നത് ദുഷ്ട ലാക്കോടെയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.  

കേരളത്തില്‍ ധാരാളം കലാരൂപങ്ങള്‍ ഉണ്ട് അത്തരത്തിലൊരു കലയായി തെയ്യത്തെ കാണാന്‍ സാധിക്കില്ല. അങ്ങനെ ആക്കിത്തീര്‍ക്കാനുള്ള കഠിനശ്രമത്തിന്റെ ഭാഗമാണ് തെക്കുമ്പാട്ടെ മലബാര്‍ തെയ്യം ക്രൂയിസ്. തെയ്യത്തെ ടൂറിസത്തിന്റെ ഭാഗമാക്കി എവിടെയും എപ്പോഴും അവതരിപ്പിച്ച് പണമുണ്ടാക്കുക എന്ന ദുഷ്ടലാക്കും ഇതിന് പിന്നിലുണ്ട്. ആരുതന്നെ ശ്രമിച്ചാലും കോലധാരികള്‍ അതിനെ ശക്തമായി എതിര്‍ക്കും. തെയ്യം പൂര്‍ണ്ണമായും അനുഷ്ഠാനമായി നിലനിര്‍ത്താന്‍ സഹായിക്കാത്തവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കും. തെയ്യം കെട്ടുന്ന സമുദായത്തില്‍പ്പെട്ട നിരവധിപേര്‍ ഇപ്പോള്‍ മത്സര രംഗത്തുണ്ട് അവര്‍ക്കും ഈ ബഹിഷ്‌ക്കരണം ബാധകമായിരിക്കും. തെയ്യവുമായി ബന്ധപ്പെട്ട എല്ലാ കുടുംബാഗങ്ങളും ഈ പ്രതിഷേധത്തിന്റെ ഭാഗമാകും. ഇതിനായി ഞായറാഴ്‌ച്ച രാവിലെ 11 മണിക്ക് പയ്യന്നൂര്‍ ആനന്ദതീര്‍ഥാശ്രമത്തില്‍ തെയ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന എല്ലാ സമുദായാംഗങ്ങളുടെയും യോഗം നടക്കും.

ജില്ല പ്രസിഡന്റ് ലക്ഷ്മണന്‍ മുതുകുട, ഉത്തമന്‍ ആലക്കാട്, ഹരിദാസന്‍ മാങ്ങാടന്‍ പെരുവണ്ണാന്‍, സുബിന്‍ പെരുവണ്ണാന്‍ പാലായി, സജേഷ് പണിക്കര്‍ കൊയങ്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: electionTheyyam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.