Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം ഭരണത്തിലുള്ള പഞ്ചായത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപാര സമുച്ചയം; പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

പൊന്നും വിലയ്‌ക്ക് ഭൂമി വാങ്ങിയെങ്കിലും മിക്ക ഭൂമികളും റോഡ് നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ച് ബാക്കി വന്ന ഭൂമിയും ഉപയോഗിക്കാതെയുള്ള ഭൂമിയും വിറ്റവര്‍ തന്നെ വേലി കെട്ടി ഉപയോഗിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 6, 2020, 10:56 pm IST
in Kannur

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിന്റെ നവീകരണത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ച് ഏറ്റെടുത്ത ഭൂമി ഇപ്പോഴും മുന്‍ ഉടമസ്ഥരുടെ കയ്യിലെന്ന് ആരോപണം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വന്‍അഴിമതി നടന്നതായും ആരോപണം ഉയരുന്നു. എരിപുരം ജംഗ്ഷന്‍ മുതല്‍ മണ്ടൂര്‍ വരെയുള്ള പാതയില്‍ ലക്ഷങ്ങള്‍ കൊടുത്ത് സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റടുത്തതായാണ് വിവരവകാശ പ്രകാരം പിഡബ്ല്യൂഡി കെഎസ്ടിപി എക്‌സിക്യട്ടീവ് എഞ്ചിനിയറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പതിനായിരം മുതല്‍ ഇരുപത്തിയൊന്ന് ലക്ഷം രൂപ വരെ  ഇരുപത്തിയൊന്നോളം ആളുകള്‍ക്ക് പണമായി നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.  

എരിപുരം ജംഗ്ഷനിലെ സ്വകാര്യ വ്യക്തിയില്‍ നിന്ന് ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ നാലര സെന്റ് ഭൂമി കയ്യേറിയാണ് സ്വകാര്യ വ്യക്തി വ്യാപര സമുച്ഛയം പണി കഴിപ്പിച്ചത് എന്ന പൊതുതാല്‍പര്യ ഹരജി തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നിലനില്‍ക്കേയാണ് കോടതിക്ക് പോലും പുല്ലുവില കല്‍പ്പിച്ച് വ്യാപാര കേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമി ഉപയോഗിക്കാതെ മുന്‍ ഉടമസ്ഥന്‍ വേലി കെട്ടി സ്വന്തമാക്കിയ നിലയിലായതിനാല്‍ റോഡിന് അരികിലായുള്ള ഭൂമിയില്‍ ഓവ്ചാല്‍ നിര്‍മ്മിക്കാന്‍ പോലും പറ്റാത്ത നിലയിലുമാണ്. ഇവിടെ ഓവ്ചാല്‍ നിര്‍മ്മിച്ചില്ല എന്ന് മാത്രമല്ല നടന്ന് പോകുവാന്‍ പോലും ഇടമില്ല. മാര്‍ക്കറ്റ് വിലയേക്കാള്‍ പത്തിരട്ടിയോളം വിലയ്‌ക്ക് ഭൂമി വാങ്ങിയത്  എന്തിനാണെന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്നുയരുന്നത്. വന്‍തുകയ്‌ക്ക് വാങ്ങിയ ഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഏറ്റടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പൊന്നും വിലയ്‌ക്ക് ഭൂമി വാങ്ങിയെങ്കിലും മിക്ക ഭൂമികളും റോഡ് നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ച് ബാക്കി വന്ന ഭൂമിയും ഉപയോഗിക്കാതെയുള്ള ഭൂമിയും വിറ്റവര്‍ തന്നെ വേലി കെട്ടി ഉപയോഗിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. എരിപുരം കവലയിലെ രണ്ട് വ്യാപാര സമുച്ഛയങ്ങളും സിപിഎം പോഷക സംഘടനയുടെ ഒരു പാര്‍ട്ടി കെട്ടിടവുമാണ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി നിര്‍മിച്ചിരിക്കുന്നത്. പാര്‍ക്കിങ്ങ് സൗകര്യങ്ങളോ അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പോലും ഈ വ്യാപാര സമുച്ഛയങ്ങളില്‍ ഇല്ല. ഇത്തരം നിര്‍മ്മാണ രീതിക്ക് രാഷ്‌ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി പഞ്ചായത്ത് അധികതര്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം ശക്തമാണ്.  

Tags: cpmഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.