Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊവിഡ് 19: പരിശോധന ലാബുകളുടെ എണ്ണം കുറവ്, ജനങ്ങള്‍ ബുദ്ധിമുട്ടില്‍, സഹകരണ ആശുപത്രികള്‍ ഉള്‍പ്പെടെ അമിത തുക ഫീസ് ഈടാക്കുന്നതായും പരാതി

ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ മാത്രമേ കൊവിഡ് പരിശോധന നടത്താന്‍ സാധിക്കൂവെന്നിരിക്കെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി ലാബിനു മാത്രമാണ് നിലവില്‍ ഈ അനുമതിയുള്ളത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 3, 2020, 08:45 am IST
in Kannur

കണ്ണൂര്‍: കൊവിഡ് 19 പരിശോധനയ്‌ക്ക് മതിയായ പരിശോധന ലാബുകള്‍ ജില്ലയില്‍ ഇല്ലാത്തത് രോഗികളെയും ജനങ്ങളേയും ബുദ്ധിമുട്ടിലാക്കുന്നു. പരിശോധനാ സൗകര്യങ്ങളുളള സഹകരണ ആശുപത്രികളുള്‍പ്പെടെ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് അമിത ചാര്‍ജ്ജ് ഈടാക്കുന്നതായും പരാതി.

ആര്‍ടി-പിസിആര്‍ ടെസ്റ്റിന് 2100 രൂപയും ജെനെക്‌സ്‌പെര്‍ട്ട് ടെസ്റ്റിന് 2500 രൂപയും ആന്റിജന്‍ ടെസ്റ്റിന് 625 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിശോധന ഫീസ്. എന്നാല്‍ കണ്ണൂര്‍ നഗരത്തില്‍ സിപിഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രിയടക്കം പല ആശുപത്രികളും ലാബുകളും വിത്യസ്ത തുകകള്‍ ഫീസായി ഈടക്കുന്നതായാണ് പരാതി. ഏറ്റവും ചിലവ് കുറഞ്ഞ ആന്റിജന്‍ ടെസ്റ്റിന് കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ 800 രൂപ ഈടാക്കുന്നതായി ടെസ്റ്റിന് വിധേയരായവര്‍ ചൂണ്ടിക്കാട്ടുന്നു.അധികൃതരുടെ നടപടിയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ മാത്രമേ കൊവിഡ് പരിശോധന നടത്താന്‍ സാധിക്കൂവെന്നിരിക്കെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി ലാബിനു മാത്രമാണ് നിലവില്‍ ഈ അനുമതിയുള്ളത്. അടിയന്തര ശസ്ത്രക്രിയയ്‌ക്കായുള്ള രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് രണ്ട് മണിക്കൂറിനകം ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധനയ്‌ക്ക് ഭൂരിഭാഗം ആശുപത്രികളും ആശ്രയിക്കുന്നതും സ്വകാര്യ ലാബിനെയാണ്.

ജില്ലയില്‍ പരിശോധനക്കായി കൂടുതല്‍ സ്വകാര്യ ലാബ് ഇല്ലാത്തതാണ് ജനങ്ങളെയും ആശുപത്രികളെയും വലയ്‌ക്കുന്നത്. വിദേശത്തേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിച്ചത് മുതല്‍ പരിശോധനയ്‌ക്ക് എത്തുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നുണ്ട്. യാത്ര പുറപ്പെടുന്ന സമയത്തിന്റെ 96 മണിക്കൂറിനകം എടുത്ത പരിശോധനാ ഫലമാണ് ആവശ്യം. അതിനാല്‍ ഒരേ സമയം നിരവധി പേരാണ് പരിശോധനയ്‌ക്കായി എത്തുന്നത്. പെട്ടെന്ന് ഫലം അറിയേണ്ടതിനാല്‍ നിലവിലെ ലാബില്‍ ദിവസേന നൂറിലധികം പേരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. അംഗീകാരമുള്ള ലാബുകളുടെ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് മാത്രമാണ് എയര്‍ലൈന്‍സുകള്‍ വിദേശ യാത്ര അനുവദിക്കുന്നത്.

പിഎച്ച്‌സികള്‍ ഉള്‍പ്പെടെ പലയിടത്തും ആന്റിജന്‍ പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ ഇവിടെ നിന്ന് കൊവിഡ് രഹിത സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ല. കോഴിക്കോട്, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളില്‍ പത്തിലധികം സ്വകാര്യ ലാബുകളില്‍ പരിശോധനയ്‌ക്ക് സൗകര്യമുള്ളപ്പോഴാണ്. കണ്ണൂര്‍ ജില്ലയില്‍ ഈ അപര്യാപ്തത.

Tags: hospitalcovidlab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

പുതിയ വാര്‍ത്തകള്‍

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.