Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രൈമറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ യോഗ്യത. നിയമ ഭേദഗതിക്ക് വീണ്ടും തകൃതിയായ രഹസ്യ നീക്കം: കെഎസ്ടിഎ നേതാക്കള്‍ക്ക് വേണ്ടിയെന്ന് ആരോപണം

പ്രൈമറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ യോഗ്യത. നിയമ ഭേദഗതിക്ക് വീണ്ടും തകൃതിയായ രഹസ്യ നീക്കം: കെഎസ്ടിഎ നേതാക്കള്‍ക്ക് വേണ്ടിയെന്ന് ആരോപണം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 5, 2020, 10:20 pm IST
inKannur

കണ്ണൂര്‍: 2011-ല്‍ ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നിയമനത്തിനുളള വകുപ്പുതല പരീക്ഷകള്‍ പ്രമുഖ അധ്യാപക സംഘടനാ നേതാവിനു വേണ്ടി ഭേദഗതി ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ രഹസ്യ നീക്കം. ടെസ്റ്റ് യോഗ്യത നേടിയ അധ്യാപകര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് 2020 ജനുവരി 27 നു ടെസ്റ്റ് നിര്‍ബന്ധമാണെന്ന വിധി ലഭിച്ചിരുന്നു. ഈ വിധി 2018 മുതല്‍ പ്രാബല്യമുള്ളതിനാല്‍ വകുപ്പുതല യോഗ്യത നേടാത്ത അധ്യാപകര്‍ തരംതാഴ്‌ത്തല്‍ ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. 

ഈ മാസം 24 നു സുപ്രീം കോടതി കേസ് തീര്‍പ്പുകല്‍പ്പിക്കാനിരിക്കെയാണ് ഹൈക്കോടതി വിധി മറികടന്ന് മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുന്ന കെഎസ്ടിഎ നേതാവിന് നിയമനം നല്‍കാന്‍ നിയമ ഭേദഗതിക്ക് അണിയറ നീക്കം നടക്കുന്നത്. നിയമ ഭേദഗതിക്കുള്ള ശ്രമം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും വിദ്യാഭ്യാസ അവകാശനിയമത്തെയും കോടതി വിധികളെയും മറികടക്കുന്ന ഭേദഗതിയായതിനാല്‍ സെക്രട്ടേറിയറ്റിലെ ഒരു പറ്റം ഉദ്യോഗസ്ഥര്‍ക്ക് ഈ നീക്കത്തില്‍ എതിര്‍പ്പുണ്ട്. 

അധ്യാപക സംഘടനാ നേതാവിന്റെ ഇടപെടലിനെത്തുടര്‍ന്ന് ശക്തമായ രാഷ്‌ട്രീയ സമ്മര്‍ദ്ദത്താല്‍ ഈ വര്‍ഷം കൂടി ഇളവ് അനുവദിച്ചുളള ഭേദഗതിക്കാണ് നീക്കമെന്നറിയുന്നു. 2020 ഏപ്രില്‍ ഒന്നു മുതല്‍ ഇന്നേ വരെയായി അനേകം അധ്യാപകര്‍, നിഷ്‌കര്‍ഷിത യോഗ്യതകളെല്ലാം ഉണ്ടായിട്ടും ഏക പ്രമോഷന്‍ സാധ്യതയായ ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ ലഭിക്കാതെ, സൂപ്പറാനുവേഷനിലേക്ക് കടക്കുകയും, ശമ്പളം, പെന്‍ഷന്‍,ഡിസിആര്‍ജി , കമ്മ്യൂട്ടേഷന്‍ തുടങ്ങിയ ഇനങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ ആജീവനാന്ത നഷ്ടത്തിലേക്ക് എത്തിപ്പെടുകയും ചെയ്ത സാഹചര്യത്തിന് വില കല്‍പ്പിക്കാതെയാണ് ഇപ്പോള്‍ സംഘടനാ നേതാവിനു വേണ്ടി ധൃതി പിടിച്ചും അതീവ രഹസ്യമായും ഈ നീക്കം. 

എന്നാല്‍ നിയപരമായി ഈ ഭേദഗതി നിലവില്‍ക്കില്ലെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് പ്രൈമറി അധ്യാപകരാണ് വകുപ്പുതല പരീക്ഷ പാസായി ഉദ്യോഗക്കയറ്റത്തിന് കാത്ത് നില്‍ക്കുന്നത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗകയറ്റത്തിന് യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍, പ്രൈമറി സ്‌കൂളുകളിലെ പ്രധാനധ്യാപക നിയമനത്തിന് യോഗ്യത നിര്‍ബന്ധമാക്കിയ കോടതിവിധി നടപ്പിലാക്കുവാന്‍ ഇച്ഛാശക്തി കാണിക്കണമെന്നും, 50 വയസ്സ് കഴിഞ്ഞവര്‍ക്ക് വകുപ്പ് തല പരീക്ഷ പാസാകുന്നതില്‍ നിന്നുള്ള ഇളവ് നല്‍കുന്നത് ഒഴിവാക്കണമെന്നുമാണ് ടെസ്റ്റ് യോഗ്യത നേടിയവരുടെ ആവശ്യം. ഇക്കാരും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ക്ക് നിവേദനം നല്‍കിയതായും ,യോഗ്യത ഇളവ് ചെയ്ത് നിയമദേദഗതി വരുത്തിയാല്‍ കോടതിയില്‍ അത് ചോദ്യം ചെയ്യുമെന്നും നിയമ വഴികളിലൂടെ ശക്തമായി മുന്നോട്ടുപോകുമെന്നും കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് കെ.എന്‍. ആനന്ദ് നാറാത്ത് അറിയിച്ചു.

Tags: schoolsteachers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.