Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാന്‍വീവ് തൊഴിലാളി സമരം: കണ്ണൂരില്‍ സിപിഎം-സിഐടിയു പോര് ഉപാധികളില്ലാതെ സമരം നിര്‍ത്തിവെച്ചു

തൊഴിലാളികള്‍ അനിശ്ചിതമായി സമരം ആരംഭിച്ചിട്ടും സിപിഎം നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ സമരം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 6, 2020, 10:52 pm IST
inKerala

കണ്ണൂര്‍: ശമ്പള കുടിശ്ശികപ്രശ്‌നമുന്നയിച്ചും ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ടും സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ പേരില്‍ സിപിഎം-സിഐടിയു പോര്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ചെയര്‍മാനായ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനിലെ തൊഴിലാളികളാണ് 11 ദിവസമായി ഹാന്‍വീവിന്റെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ സമരം നടത്തി വരുന്നത്. 

തൊഴിലാളികള്‍ അനിശ്ചിതമായി സമരം ആരംഭിച്ചിട്ടും സിപിഎം നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ സമരം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള മുഖ്യമന്ത്രിയും വ്യവസായ മന്ത്രി ഇ.പി. ജയരാജനും മനസ്സുവെച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഹാന്‍വീവ് സമരം. പ്രശ്‌ന പരിഹാരം കാണേണ്ടവര്‍ തന്നെ സമരത്തിനും നേതൃത്വം നല്‍കുന്ന ഇരട്ടത്താപ്പാണ് സിപിഎം നടപ്പാക്കുന്നതെന്നാണ് സിഐടിയുവിലെ ഒരു വിഭാഗം ആരോപിക്കുന്നത്.  

കഴിഞ്ഞദിവസം ജെയിംസ് മാത്യു എംഎല്‍എ സമരത്തില്‍ നേരിട്ട് പങ്കെടുത്തതോടെയാണ് പോര് പരസ്യമായത്. സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ ജെയിംസ് മാത്യു കെഎസ്എച്ച്ഡിസി എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. അദ്ദേഹം  സമര രംഗത്തെത്തിയതോടെ ഒരര്‍ത്ഥത്തില്‍ പാര്‍ട്ടി നേതൃത്വം സമരം ഹൈജാക്ക് ചെയ്യുകയാണെന്നാണ് തൊഴിലാളികളില്‍ ഒരു വിഭാഗം കണക്ക് കൂട്ടുന്നത്. മറ്റ് തൊഴിലാളി സംഘടനകള്‍ സമരം ഏറ്റെടുക്കുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് സിപിഎം നേരിട്ട് സമരത്തില്‍ ഇടപെട്ടത്.  

സിഐടിയു നേതാവ് ചെയര്‍മാനായ സ്ഥാപനത്തിലെ സമരത്തില്‍ നേരിട്ടിടപെട്ടാലുണ്ടാകുന്ന സംഘടനാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് പാര്‍ട്ടി നേതൃത്വം സമരത്തോട് മുഖംതിരിഞ്ഞു നിന്നത്. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും സമരത്തോട് സ്വീകരിച്ച നിലപാടില്‍ സമരക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് പ്രശ്‌നം പരിഹരിക്കാതെ സമരം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയി തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നത്. സമരത്തിന് പരിഹാരം കാണാതെ ചെയര്‍മാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതായാണ് കെ.പി. സഹദേവനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപാധികളില്ലാതെ, ഇത്രയം ദിവസം സമരം ചെയ്തതിന് ഒരു നേട്ടവുമില്ലാതെ ഇന്നലെ രാത്രിയോടെ സമരം നിര്‍ത്തിവെച്ചതായി സിഐടിയു നേതൃത്വം പ്രഖ്യാപിച്ചു. ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ഇത്ര ദിവസം സമരം ചെയ്തുവെന്ന ചോദ്യം സിഐടിയു അംഗങ്ങള്‍ക്കിടയില്‍ നിന്നു തന്നെ ഉയരുകയാണ്.

Tags: kannurstrikeHanveev
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.