Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായിക്ക് സ്വന്തം പഞ്ചായത്തിലെ വോട്ടര്‍മാരെ പോലും വിശ്വാസമില്ല: പി.കെ. കൃഷ്ണദാസ്

എല്ലാ മൗലികാവകാശങ്ങളുടെയും ജനാധിപത്യാവകാശങ്ങളുടെയും ശവപ്പറമ്പായി പിണറായി വിജയന്റെ സ്വന്തം പഞ്ചായത്ത് മാറിക്കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്ന കാട്ടാളത്തത്തിനെതിരാണ് പിണറായിക്കാരുടെ മനസ്സെങ്കിലും ഒരു പിടി ക്രിമിനലുകളാണ് അക്രമം അഴിച്ച് വിടുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 23, 2020, 10:22 pm IST
inKannur

പിണറായി: പിണറായി വിജയന് സ്വന്തം പഞ്ചായത്തിലെ വോട്ടര്‍മാരെ പോലും വിശ്വാസമില്ലാത്തത് കൊണ്ടാണ് വ്യാപകമായി അക്രമം അഴിച്ച് വിടുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ പിണറായിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സഘം ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് പിണറായി പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

എല്ലാ മൗലികാവകാശങ്ങളുടെയും ജനാധിപത്യാവകാശങ്ങളുടെയും ശവപ്പറമ്പായി പിണറായി വിജയന്റെ സ്വന്തം പഞ്ചായത്ത് മാറിക്കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്ന കാട്ടാളത്തത്തിനെതിരാണ് പിണറായിക്കാരുടെ മനസ്സെങ്കിലും ഒരു പിടി ക്രിമിനലുകളാണ് അക്രമം അഴിച്ച് വിടുന്നത്. മുഖ്യമന്ത്രി എല്ലാറ്റിനെയും ഭയപ്പെടുകയാണ്. ഇടത് ഭരണത്തിനെതിരെ ഉയരുന്ന ജനരോഷത്തെ കരിനിയമങ്ങളുപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. പോലീസ് ആക്റ്റില്‍ ഭേദഗതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് പ്രതിഷേധങ്ങളെയും സമരത്തെയും ഭയപ്പെടുന്നത് കൊണ്ടാണ്. ജനാധിപത്യത്തെയും പിണറായിക്ക് ഭയമാണ്. കേരളത്തില്‍ അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സാഹചര്യമാണുള്ളത്. രാഷ്‌ട്രീയപ്രതിയോഗികളെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. താന്‍ ചെയ്ത തട്ടിപ്പുകള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയെന്ന് പിണറായിക്ക് ബോധ്യമുണ്ട്. തന്റെ രാഷ്‌ട്രീയ ഭാവി ഇരുളടഞ്ഞതാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടതു കൊണ്ട് പോലീസിനെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ് മുഖ്യമന്ത്രിയും ചെയ്യുന്നത്.  

നോമിനേഷന്‍ കൊടുത്ത ബിജെപി സ്ഥാനാര്‍ത്ഥികളെയും അവരെ പിന്‍താങ്ങിയവരെയും കണ്ണൂരില്‍ ഭീഷണിപ്പെടുത്തുകയാണ്. ആന്തൂരില്‍ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി നോമിനേഷന്‍ പിന്‍വലിപ്പിച്ചു. ജനങ്ങളില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ പഞ്ചായത്ത് ജനാധിപത്യത്തിന്റെ കശാപ്പുശാലയായി മാറിയിരിക്കുകയാണ്. നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് അസാധ്യമായ സഹാചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് കെ.പി. ഹരീഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, മോഹനന്‍ മാനന്തേരി, വി. മണിവര്‍ണ്ണന്‍, സി.പി. സംഗീത, എ. അനില്‍കുമാര്‍, ആര്‍.കെ. ഗിരിധരന്‍, പി. സുധീര്‍ ബാബു, ഇ. ജയദീപന്‍ എന്നിവര്‍ സംസാരിച്ചു.  

Tags: pinarayiവോട്ട്P.K krishnadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.