Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എല്ലാവര്‍ക്കും കുടിവെള്ളം; ഇരിട്ടി നഗരസഭയില്‍ ബിജെപി കൗണ്‍സിലറുടെ വേറിട്ട പ്രവര്‍ത്തനം

എല്ലാവര്‍ക്കും കുടിവെള്ളം; ഇരിട്ടി നഗരസഭയില്‍ ബിജെപി കൗണ്‍സിലറുടെ വേറിട്ട പ്രവര്‍ത്തനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 11, 2020, 10:09 pm IST
in Kannur

ഇരിട്ടി: രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഫണ്ടിന് പുറമേ മറ്റ് സാധ്യതകളുമുപയോഗിച്ച് കിണറുകളുണ്ടാക്കി മാതൃകയാവുകയാണ് ഇരിട്ടി നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി. രഘു. കേവലം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രം കാത്തു നില്‍ക്കാതെ സുമനുസ്സുകളുടെ സഹായത്തിന് മുന്നനിട്ടിറങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടപ്പിലാക്കിയത്.  

നഗരസഭക്ക് നാളിതുവരെ ഒരു കുടിവെള്ള പദ്ധതിയില്ല. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ മേഖലയിലെ പല കിണറുകളും വറ്റി വരളുന്നു. കൂടാതെ കിണറു കുഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുന്ന ചിലരും തന്റെ വാര്‍ഡില്‍ ഉണ്ടെന്നു കണ്ടറിഞ്ഞ രഘു ഇതിന് പരിഹാര മാര്‍ഗ്ഗം തേടി. അങ്ങിനെയാണ് സേവനനിരതരായ  സേവാഭാവരാതി പ്രവര്‍ത്തകരെ തനിക്കൊപ്പം കൂട്ടി കിണറുകള്‍ കുഴിച്ചു നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്.  ഇതൊരു ഉത്തമ മാതൃകയായി വാഴ്‌ത്തപ്പെടുകയും ചെയ്തു.  

ബിജെപി സ്വാധീന മേഖലായതിനാല്‍  കാലാകാലമായി കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ഭരിച്ച ഇടത്, വലതു മുന്നണികള്‍ ഈ വാര്‍ഡിനെ തീര്‍ത്തും അവഗണിക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത്  നഗരസഭയായി മാറുകയും ആദ്യ നഗരസഭയില്‍ തന്നെ കീഴൂര്‍ വാര്‍ഡ് പ്രതിനിധിയായി ബിജെപിയിലെ  പി. രഘു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെ വാര്‍ഡില്‍  വികസനത്തില്‍ ഒരു കുതിച്ചു ചാട്ടം തന്നെ സൃഷ്ടിക്കാനായി.  

നിരവധി റോഡുകളും നഗരസഭാ ഫണ്ട് ഉപയോഗിച്ച് സഞ്ചാര യോഗ്യമാക്കി. ഏഴാം വാര്‍ഡിലെ കീഴൂര്‍ അരയാല്‍ മുക്കില്‍ നിന്നും ആറാം വാര്‍ഡിലെ കണ്ണ്യത്ത് മടപ്പുരയിലേക്ക് നീളുന്ന റോഡ് അറുപതു വര്‍ഷത്തോളം പഴക്കമുള്ളതാണ്. അവഗണിച്ചു കിടന്നിരുന്ന റോഡിനെ ഏഴാം വാര്‍ഡിനനുവദിച്ച ഫണ്ടുപയോഗിച്ച് ആറാം വാര്‍ഡിന്റെ പകുതിവരെ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കി.  

ഓണലൈന്‍ പഠനത്തിനായി തന്റെ വാര്‍ഡില്‍ കഷ്ടപ്പെട്ട നിരവധി നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്‍കി. പിഎംഎവൈ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാനായി ലഭിച്ച ഫണ്ടും സേവാഭാരതിയുടെ സഹായവും ഉള്‍പ്പെടുത്തി രണ്ടു വീടുകള്‍ പൂര്‍ത്തിയാക്കുന്നതിനും രാഘിവിന്റെ നിര്‍ലോഭമായ സഹകരണം ഉണ്ടായിരുന്നു.  മുന്‍പ്  സിപിഎം ഭരിച്ച് അവഗണിച്ച ഒരു വാര്‍ഡിനെ തനിക്കു ലഭിച്ച കൗണ്‍സിലര്‍ സ്ഥാനം ഉപയോഗിച്ച് വികസനത്തിന്റെ മുന്‍ പന്തിയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Tags: bjpdrinkingwaterIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

India

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.