ശബരിമല സ്വര്‍ണക്കൊള്ള: ശങ്കരദാസ്, വിജയകുമാര്‍ അറസ്റ്റിന് എസ്‌ഐടി
പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റോടെ മന്ദഗതിയിലായ സ്വര്‍ണക്കൊള്ള അന്വേഷണം ഹൈക്കോടതി വിമര്‍ശനത്തോടെ വേഗത്തിലാക്കാന്‍ എസ്‌ഐടി. സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ നടപടികള്‍ വൈകിപ്പിച്ച എസ്‌ഐടി,...





































