Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസൂത്രണം നടന്നത് ശബരിമലയില്‍ തന്നെ; അന്വേഷണം വഴിമുട്ടിക്കാന്‍ പോറ്റിയുടെ തന്ത്രം

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 28, 2025, 12:19 pm IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ യഥാര്‍ഥ ആസൂത്രകര്‍ ദേവസ്വം ബോര്‍ഡ് ഉന്നതര്‍ തന്നെയെന്ന നിഗമനത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം. ബെംഗളൂരുവിലെ അഞ്ചംഗ സംഘം ചെറിയ കണ്ണികള്‍ മാത്രമാണെന്നും അവരെ മുന്‍നിര്‍ത്തി അന്വേഷണം വഴിമുട്ടിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തന്ത്രപൂര്‍വം കളിക്കുകയാണെന്നുമാണ് എസ്‌ഐടിക്കു ബോധ്യപ്പെട്ടത്. ”തന്നെ ചതിച്ചത് ബെംഗളൂരുവിലെ അഞ്ചംഗ സംഘം” ആണെന്നായിരുന്നു പോറ്റിയുടെ മൊഴി. ഇത് ഉന്നതരെ രക്ഷിക്കാനും അന്വേഷണം വഴിതിരിക്കാനുമുള്ള നീക്കമാണ്. സര്‍ക്കാര്‍ പോറ്റിക്കുമേല്‍ ചെലുത്തിയ സമ്മര്‍ദമാണോ പിന്നിലെന്നും സംശയിക്കുന്നു.

ബെംഗളൂരുവിലെ അനന്ത സുബ്രഹ്‌മണ്യം, രമേശ് റാവു, സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍, നാഗേഷ്, കല്‍പേഷ് എന്നിവരെല്ലാം കേസുമായി അറിഞ്ഞോ അറിയാതെയൊ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആസൂത്രണം ശബരിമലയില്‍ത്തന്നെയാണ്. 2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് തട്ടിപ്പിന്റെ ഓരോ കാര്യവും തുടക്കം മുതല്‍ അറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായി.
സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാന്‍ വൈദഗ്ധ്യമില്ലെന്ന് അന്നത്തെ തിരുവാഭരണം കമ്മിഷണര്‍ വി. ബൈജു നോട്ട് എഴുതിയിട്ടും എന്തിന് ആ കമ്പനിക്കു തന്നെ സ്വര്‍ണം പൂശാന്‍ അനുമതി നല്കി? അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളെന്ന് എഴുതിയെങ്കിലും അത് ചെമ്പുപാളികളെന്ന് ദേവസ്വം കമ്മിഷണര്‍ എന്തിനു തിരുത്തി? സ്വര്‍ണം പൊതിഞ്ഞ പാളികളെന്ന് തന്ത്രി എഴുതിയിട്ടും മുരാരി ബാബു ചെമ്പെന്ന് തിരുത്തിയതെന്തിന്? പോറ്റിയുടെ കൈവശം തന്നെ പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തു വിടണമെന്ന് ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പദ്മകുമാര്‍ പറഞ്ഞെന്ന സുധീഷ് കുമാറിന്റെ മൊഴിയും ദേവസ്വം ഉന്നതര്‍ സന്നിധാനത്തു നടത്തിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

സര്‍ക്കാരിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കാവുന്ന നിരവധി സംഭവങ്ങള്‍ നടന്നു. പോറ്റിയുടെ പുളിമാത്തെ വസതിയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ട്. കടകംപള്ളി മന്ത്രിയായിരുന്ന 2019 കാലത്ത് ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. വസന്തായിരുന്നു അഡീ. പ്രൈവറ്റ് സെക്രട്ടറി.
2019 കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനെ 2020ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന ചോദ്യവും പ്രസക്തം. പി.
എസ്. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ ശ്രമിക്കുന്നതിലും ദുരൂഹതയുണ്ട്.

Tags: Sabarimala Controversy#UnnikrishnanPotty#SabarimalaGold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

Kerala

കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണ ദാനം: ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ല

Kerala

മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് നാടകം; തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാന്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.