Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോറ്റിയുടെ വിദേശയാത്രകള്‍ അന്വേഷിക്കും; യുഎഇ അടക്കമുള്ള ചില രാജ്യങ്ങൾ സന്ദർശിച്ചതായി വിവരം

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Nov 7, 2025, 10:59 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി ഉന്നയിച്ച സംശയങ്ങളുടെ അടിസ്ഥാനത്തില്‍ എസ്‌ഐടി അന്വേഷണം പുതിയ തലങ്ങളിലേക്ക്. ഇപ്പോള്‍ തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലുള്ള അന്താരാഷ്‌ട്ര വിഗ്രഹ കടത്തുകാരന്‍ സുഭാഷ് കപൂറിന്റെ മോഷണ രീതിയോട് ശബരിമല സ്വര്‍ണക്കൊള്ളയെ ഹൈക്കോടതി സാമ്യപ്പെടുത്തിയ സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രകള്‍ അന്വേഷിക്കാനൊരുങ്ങുകയാണ് എസ്‌ഐടി.

യുഎഇ അടക്കമുള്ള ചില രാജ്യങ്ങളില്‍ പോറ്റി പോയിട്ടുണ്ടെന്നാണ് വിവരം. യുഎഇ കേന്ദ്രമാക്കിയാണ് അന്താരാഷ്‌ട്ര വിഗ്രഹക്കടത്തുകള്‍ പലതും നടക്കുന്നത്. അതിനാല്‍ എന്തിനായിരുന്നു പോറ്റിയുടെ വിദേശ യാത്രകളെന്നതില്‍ വ്യക്തത വരുത്തണം.

സന്നിധാനത്തെ കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കും തീരുമാനിച്ചിട്ടുണ്ട്. പഴയ ചെമ്പുപാളിയിലാണൊ സ്വര്‍ണം പൂശിയതെന്നു കണ്ടെത്താനാണിത്. പുതിയതിലാണ് പൂശിയതെങ്കില്‍ പഴയത് കടല്‍ കടത്താന്‍ സാധ്യതയേറെയാണ്. ഇതിനു പുറമേ പൂശിയ സ്വര്‍ണത്തിന്റെ മാറ്റും പരിശോധിക്കും.

ദേവസ്വം ഉന്നതര്‍ പോറ്റിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടോയെന്ന സംശയവും ഹൈക്കോടതി കഴിഞ്ഞ ദിവസമുന്നയിച്ചിരുന്നു. പോറ്റിയുടെ വെഞ്ഞാറമ്മൂട് പുളിമാത്തെ വീട്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ദേവസ്വം കമ്മിഷണര്‍ തുടങ്ങിയവര്‍ നിരവധി തവണ സന്ദര്‍ശിച്ചതായി ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ കാരേറ്റെ ബാര്‍ ഹോട്ടലില്‍ പോറ്റിയുടെ സ്ഥിരം മുറിയില്‍ അതിഥിയായും ഇവരെത്തിയിരുന്നു. പോറ്റിയുടെ അടുത്ത ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ഉന്നതോദ്യോഗസ്ഥരും ബോര്‍ഡ് ഭാരവാഹികളുമെത്തിയതും പുറത്തുവന്നതാണ്. എന്നിട്ടും ഇക്കാര്യങ്ങളിലേക്ക് എസ്‌ഐടി അന്വേഷണമെത്തിയിട്ടില്ല.

ശബരിമല ശ്രീകോവിലിന്റെ 315 പവന്‍ സ്വര്‍ണം പൊതിഞ്ഞ വാതിലുകള്‍ സ്‌ട്രോങ് റൂമില്‍ സുരക്ഷിതമായുണ്ടോയെന്നറിയാന്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വരുംവരെ കാത്തിരിക്കണം. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്ത് തങ്ങുന്ന എസ്‌ഐടി ഉദ്യോഗസ്ഥര്‍ വാതില്‍പ്പാളികള്‍ കണ്ടെത്താന്‍ സ്‌ട്രോങ് റൂമില്‍ തിരയുമെന്നറിയുന്നു.

Tags: SIT investigation...Unnikrishnan PottySabarimala gold robberyHigh Court suspicionsobservationsForeign travels investigationSubhash Kapoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന വാദവുമായി കടകംപളളി

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.