Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടകംപള്ളിയുടെ യാത്രകള്‍ അന്വേഷിക്കാന്‍ എസ്‌ഐടി; ചോദ്യം ചെയ്യലില്‍ പാസ്‌പോര്‍ട്ട് അടക്കമുള്ളവ പരിശോധിച്ചേക്കും

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Dec 11, 2025, 09:15 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ യാത്രാ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളിയും തമ്മില്‍ പരിചയമുണ്ടെന്നും അവര്‍ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് എസ്‌ഐടിക്ക് ലഭിച്ച വിവരം. ഇതു സംബന്ധിച്ച് ചില ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളില്‍ വന്നിരുന്നു. ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യവും ഉറവിടവും തിരയുന്നുണ്ട്.

കൂടാതെ പോറ്റിയുമൊത്ത് കടകംപള്ളി വിദേശ യാത്ര നടത്തിയിട്ടുണ്ടോയെന്നതും അന്വേഷിക്കും. ചോദ്യം ചെയ്യലില്‍ പാസ്‌പോര്‍ട്ട് അടക്കമുള്ളവ പരിശോധിച്ചേക്കും.
ശ്രീകോവില്‍ പാളികള്‍ സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് എസ്‌ഐടി സംഭവത്തില്‍ സര്‍ക്കാരിന്റെ പങ്ക് അന്വേഷിച്ചു തുടങ്ങിയത്.

പാളികള്‍ സ്വര്‍ണം പൂശാന്‍ പോറ്റി വശം ചെന്നൈക്ക് കൊടുത്തുവിടാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദമുണ്ടായെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പായതോടെ സര്‍ക്കാര്‍ തലത്തില്‍ എസ്‌ഐടിക്കു മേല്‍ സമ്മര്‍ദം മുറുകി. അതിനാലാണ് അന്വേഷണം മെല്ലെയായത്. മന്ത്രിയായിരിക്കേ കടകംപള്ളി വെഞ്ഞാറമൂട് പുളിമാത്തുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പല തവണയെത്തിയിരുന്നു. പത്മകുമാറും പോറ്റിയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി എസ്‌ഐടിക്ക് വിവരം ലഭിച്ചു.

2019ല്‍ ശബരിമല ശ്രീകോവിലില്‍ നിന്ന് ഇളക്കി ചെന്നൈയിലെത്തിച്ച് സ്വര്‍ണം പൂശിയെന്നു പറയപ്പെടുന്ന പാളികള്‍ തന്നെയാണൊ തിരികെ സന്നിധാനത്തെത്തിച്ചതെന്ന് വ്യക്തമാക്കുന്നതിനായി ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലെ ലാബില്‍ പരിശോധിക്കുകയാണ്. ഇതിന്റെ ഫലം ലഭിക്കുന്നതിനനുസരിച്ചാകും പ്രതികളുടെ വിദേശ യാത്ര സംബന്ധിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകുക.

പുരാവസ്തുമൂല്യവും ആധ്യാത്മിക മൂല്യവും കാട്ടി വിദേശത്തോ ഭാരതത്തില്‍ തന്നെയൊ പാളികള്‍ വിറ്റിരിക്കാനുള്ള സാധ്യത അന്വേഷിക്കുന്നു. ദ്വാരപാലക ശില്‍പ പാളികള്‍ വിദേശത്തു വിറ്റിരിക്കാനാണ് സാധ്യത കൂടുതല്‍. 2019 സപ്തം. 19, 20 തീയതികളില്‍ ഇളക്കിയ ദ്വാരപാലക പാളികള്‍ ബെംഗളൂരു, ഹൈദരാബാദ് വഴി ഒരു മാസം കഴിഞ്ഞാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചത് എന്നതാണ് യഥാര്‍ത്ഥ പാളി വിറ്റിരിക്കാമെന്ന സംശയം ബലപ്പെടാന്‍ കാരണം.

Tags: SABARIMALAkadakampally surendranSITgold robberyUnnikrishnan PottyTravel documents
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.