Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2026, 12:04 am IST
inAstrology

നിത്യവും നമ്മൾ സ്വപ്നങ്ങൾ കാണാറുണ്ട്. സ്വപ്നങ്ങൾക്ക് പല അർഥങ്ങളാണുള്ളത്. അവ പലപ്പോഴും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല സ്വപ്നങ്ങളിലും കഴിഞ്ഞ കാലവുമായി ബന്ധമുളള കാര്യമോ അല്ലെങ്കിൽ ഭാവിയിൽ സംഭവിക്കാനിടയുള്ള കാര്യമോ ആകാം നാം കാണുന്നത്. സ്വപ്നങ്ങൾ ചിലപ്പോൾ യാഥാർഥ്യമാകാറുണ്ട്.

ചിലത് ഉടനെ നടക്കാറുമുണ്ട്. മറ്റുചിലത് കുറച്ച് കഴിഞ്ഞാകാം സംഭവിക്കുന്നത്. ജ്യോതിഷമനുസരിച്ച് സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചനയാണ് തരുന്നത്. രാവിലെ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്നാണ് വിശ്വസം. കാണുന്ന സ്വപ്നങ്ങളുടെ അർത്ഥം അറിയണമെങ്കിൽ, അത് ഓർത്തിരിക്കണം. പലരും സ്വപ്നം കണ്ടത് മറന്നു പോകുകയാണ് പതിവ്.

സിംഹത്തെ സ്വപ്നം കണ്ടാൽ വിജയം നേടുമെന്നാണ്. ശത്രുക്കൾ നിങ്ങളെ ഭയക്കും. ഒരു ജോടി സിംഹക്കുട്ടികളെ കണ്ടാൽ ദാമ്പത്യ ജീവിതം ഊഷ്മളമാകുമെന്ന് അർഥം. ആനയെ സ്വപ്നം കണ്ടാൽ ഐശ്വര്യവും സന്തോഷവും വർധിക്കും. രണ്ട് ആനകളായാൽ ദാമ്പത്യ ജീവിതം ഊഷ്മളമാകും.ആന അനങ്ങാതെ നിൽക്കുകയാണെങ്കിൽ ജോലിയിൽ തടസ്സം വരാനുള്ള സാധ്യതയാണ്. ആന സവാരിയാണെങ്കിൽ സന്തോഷവും സമാധാനവും വർധിക്കും എന്ന സൂചനയാണ്. ശ്വാസതടസമുഉള്ളപ്പോളാകും ആന ഓടിക്കുന്നതായി സ്വപ്നം കാണുന്നത്. ഗണപതിക്കുള്ള നേർച്ച മറന്നാലും ആനയെ സ്വപ്നം കാണാം.

കുതിര സവാരി ചെയ്യുന്നത് സ്വപ്നം കണ്ടാൽ ജോലിയിൽ പുരോഗതി ഉണ്ടാകും. കുതിരപ്പുറത്ത് നിന്ന് വീഴുന്നത് ആണെങ്കിൽ ജോലി നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. വെളുത്ത പശുവിനെ സ്വപ്നം കണ്ടാൽ പഞ്ചസാരയുടെയോ വെള്ളിയുടെയോ വ്യാപാരം കൊണ്ട് നേട്ടമുണ്ടാകും. കറുത്ത പശുവായാൽ പലിശ ഇടപാടിൽ ലാഭമുണ്ടാകും. പശുവിന്റെ പാല് പുറത്തേക്ക് വരുന്നത് കണ്ടാൽ സ്വത്ത് വർധിക്കുകയും കച്ചവടത്തിൽ കൂടുതൽ നേട്ടം ഉണ്ടാകുകയും ചെയ്യും.

നായ കരയുന്നത് സ്വപ്നത്തിൽ കണ്ടാൽ, ചില മോശം വാർത്തകൾ വരുമെന്ന് മനസ്സിലാക്കുക. ഒരു നായയെ കാണ്ടാൽ അതിന്റെ അർഥം നിങ്ങൾ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാമെന്നാണ് സ്വപ്നഫലം. ഒരു പൂച്ചയെ സ്വപ്നത്തിൽ കണ്ടാൽ ആരോടെങ്കിലും വഴക്കിടാൻ സാധ്യതയുണ്ട്. പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ അത് ശുഭസൂചകമാണ്. അത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വരുന്നതിന്റെ സൂചന നൽകുന്നു. പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ മുരുകന് വഴിപാടുകൾ നടത്താം.

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.