Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി വാര്‍ത്ത എസ്‌ഐടി സ്ഥിരീകരിച്ചു; ശബരിമലയിലെ സ്വര്‍ണം മറിച്ചു വിറ്റു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 25, 2025, 05:07 am IST
in Kerala

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ 460 ഗ്രാം ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടക ബെല്ലാരിയിലുള്ള ജൂവല്ലറി ഉടമ ഗോവര്‍ദ്ധന് വിറ്റെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). പോറ്റിയെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച ആദ്യ സൂചന ലഭിച്ചത്. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നു രണ്ടു ദിവസം മുമ്പ് ഗോവര്‍ദ്ധനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഇത് സംബന്ധിച്ച സ്ഥിരീകരണവും ലഭിച്ചു. സന്നിധാനത്തെ സ്വര്‍ണക്കൊള്ള കേസിലെ പ്രധാന വെളിപ്പെടുത്തലാണിത്. കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണപ്പാളിയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി മറിച്ചുവിറ്റെന്ന് ജന്മഭൂമി കഴിഞ്ഞ 18ന് വാര്‍ത്ത നല്‍കിയിരുന്നു.

സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധന്‍ 2019ലെ സ്വര്‍ണ വിലയ്‌ക്ക് അനുസൃതമായ തുക പോറ്റിക്ക് കൈമാറിയതായും എസ്‌ഐടിയോടു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം മുഴുവന്‍ പോറ്റി സ്വന്തമാക്കിയോ, അതോ സ്വര്‍ണക്കൊള്ളയ്‌ക്ക് കൂട്ടുനിന്ന ഉന്നതര്‍ക്ക് പങ്കിട്ടു നല്കിയോയെന്നാണ് അറിയേണ്ടത്. കേസിലെ പ്രധാന തൊണ്ടി മുതലാണ് ഇതെന്നതിനാല്‍ കേസ് കോടതിയില്‍ തെളിയിക്കാനും പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കാനും വിറ്റ സ്വര്‍ണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പോറ്റി വിറ്റ സ്വര്‍ണം വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും സുരക്ഷിതമായി ഗോവര്‍ദ്ധന്റെ പക്കലുണ്ടോയെന്ന് സംശയമാണ്.

ഗോവര്‍ദ്ധന് പോറ്റി കൈമാറിയത് ദ്വാരപാലക വിഗ്രഹത്തില്‍ പൊതിഞ്ഞ തനിത്തങ്കം തന്നെയാണൊയെന്നതിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഗോവര്‍ദ്ധനി
ല്‍ നിന്നു സ്വര്‍ണം കണ്ടെടുത്താലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

ദ്വാരപാലക ശില്‍പത്തില്‍ നിന്ന് 2019ല്‍ ഒരു കിലോ സ്വര്‍ണം വേര്‍തിരിച്ചെടുത്തതായാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നേരത്തേ വെളിപ്പെടുത്തിയത്. പൂശിയതിന് പ്രതിഫലമായി കമ്പനി 109 ഗ്രാം സ്വര്‍ണം കൈപ്പറ്റി. ഈ സ്വര്‍ണം തൊണ്ടിയായി പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് എസ്‌ഐടി കരുതുന്നത്. ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ദ്ധനു വിറ്റത്. ഇതു സംബന്ധിച്ച ബാങ്ക് ഇടപാട് രേഖകളും പോറ്റിയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

 

Tags: Janmabhumi newsSabarimala Controversy#UnnikrishnanPotty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

Kerala

മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് നാടകം; തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാന്‍

Kerala

പോറ്റിയും കൂട്ടരും നിരത്തിയത് കള്ളക്കണക്ക്, നടന്നത് വന്‍ കൊള്ള; കട്ടത് 1.7 കിലോ സ്വര്‍ണം

Kerala

സോണിയഗാന്ധിയുടെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.