Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല കുത്തക ലേലം: എന്‍. വാസുവും വി.എസ്. ജയകുമാറും നടത്തിയത് കോടികളുടെ വെട്ടിപ്പ്

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Nov 14, 2025, 05:49 am IST
inKerala
എന്‍. വാസു, വി.എസ്. ജയകുമാര്‍

എന്‍. വാസു, വി.എസ്. ജയകുമാര്‍

പത്തനംതിട്ട: എന്‍. വാസു 2010ല്‍ ദേവസ്വം കമ്മിഷണറായി ആദ്യം ചുമതലയേറ്റ കാലത്ത് ഫിനാന്‍സ് കമ്മിഷണറായിരുന്ന വി.എസ്. ജയകുമാറുമായി ചേര്‍ന്ന് കുത്തക ലേലത്തില്‍ നടത്തിയത് കോടികളുടെ തട്ടിപ്പ്. കോണ്‍ഗ്രസ് നേതാവും ദേവസ്വം മുന്‍ മന്ത്രിയുമായിരുന്ന വി.എസ്. ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍.

സ്‌പെഷല്‍ റേറ്റ് പ്രകാരം ഇവര്‍ നിര്‍ദേശിക്കുന്ന തുകയ്‌ക്ക് ലേലം ചെയ്തതായി കരാറുകാരില്‍ നിന്നും എഴുതി വാങ്ങിയായിരുന്നു തട്ടിപ്പ്. തുക കുറച്ച് ലേലം ഉറപ്പിക്കുകയും ബാക്കി പണം കരാറുകാരില്‍ നിന്നും ഇവര്‍ രഹസ്യമായി കൈപ്പറ്റുകയുമായിരുന്നു.

ജയകുമാറിന്റെ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ വഴിയാണ് കരാറുകാരില്‍ നിന്നും പണം സ്വീകരിച്ചിരുന്നതെന്നാണ് സൂചന. വി.എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയതും വിവാദമായിരുന്നു. ഫിനാന്‍സ് കമ്മിഷണര്‍ സ്ഥാനത്തു നിന്നും ശബരിമല എക്‌സി. ഓഫീസര്‍ പദവിയില്‍ എത്തിയ ജയകുമാര്‍ പാത്രം വാങ്ങല്‍ അഴിമതിയിലും ആരോപണവിധേയനായി. രണ്ടു വര്‍ഷത്തിനുശേഷം ദേവസ്വം സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ജയകുമാര്‍ കരാറുകാരുമായി രഹസ്യ ഉടമ്പടി ഉണ്ടാക്കിയും തട്ടിപ്പു നടത്തി.

അന്നത്തെ എക്‌സി. ഓഫീസര്‍ ആയിരുന്ന ബി.എല്‍. രേണുഗോപാലിനെ കൊണ്ട് നിര്‍ബന്ധിച്ച് ബില്‍ പാസാക്കിയാണ് ജയകുമാര്‍ പടി വാങ്ങിയിരുന്നത്.

ബിനാമി ഇടപാടിലൂടെയായിരുന്നു മറ്റൊരു തട്ടിപ്പ്. ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകന്‍ ജി.കെ. സായി കൃഷ്ണയുടെ ഉടമസ്ഥതയിലുള്ളതെന്നു പറയപ്പെടുന്ന ജികെഎസ് ശാസ്താ പായ്‌ക്കാണ് ബിനാമി കരാറുകള്‍ ഏറ്റെടുത്തിരുന്നത്. ഇത്തവണയും ശാസ്താ പായ്‌ക്കിനു ചില കരാറുകള്‍ ലഭിച്ചതായി അറിയുന്നു. ഇതിനു പിന്നിലും ജയകുമാറാണെന്നാണ് സൂചന.

Tags: എന്‍. വാസുശബരിമല കുത്തക ലേലംവി.എസ്. ജയകുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്?

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം അവസാനിപ്പിക്കുന്നു; ജാമ്യത്തിനു വഴിയൊരുങ്ങുന്നു

Kerala

കട്ടിളപ്പാളിയില്‍ സ്വര്‍ണം പൊതിഞ്ഞ രേഖകളൊന്നുമില്ലെന്ന് വാസു ഹൈക്കോടതിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കു കളമൊരുക്കാന്‍ എന്‍. വാസുവിന്റെ ദേവസ്വം കമ്മിഷണര്‍ കാലാവധി നീട്ടി

Kerala

ശബരിമലയിലെ വരുമാനസ്രോതസ് കുറഞ്ഞു; ക്ഷേത്രങ്ങളിലെ പാത്രങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയുമായി വീണ്ടും ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.