കാവാലം ശശികുമാര്‍

കാവാലം ശശികുമാര്‍

എല്ലാം പിണറായി; പിടിപോയി എകെജി സെന്റര്‍

പാര്‍ട്ടി ഫ്രാക്ഷനില്‍, ജില്ലാക്കമ്മറ്റിയില്‍, അവിടെ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റില്‍, പിന്നെ സംസ്ഥാന കമ്മറ്റിയില്‍ എന്നിങ്ങനെ റിപ്പോര്‍ട്ടിങ്ങും ചര്‍ച്ചയും തീരുമാനവും തിരുത്തലും എന്ന സംവിധാനം പാര്‍ട്ടിക്ക് എക്കാലത്തും ഭരണ...

കേരളത്തിലെ ഭീകരതയ്‌ക്ക് മൂന്നര പതിറ്റാണ്ട്; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരുകള്‍

ചേകന്നൂര്‍ മൗലവിയുടെ ദുരൂഹമായ തിരോധാനമാണ് തുടക്കം. സുന്നി ടൈഗര്‍ ഫോഴ്സായിരുന്നു പിന്നില്‍. 1986ല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ ആ സംഘടന പിരിച്ചുവിട്ടപ്പോള്‍ അതിലെ കുഴപ്പക്കാര്‍ തമിഴ്നാട്...

ഭീകരരുമായി സ്വര്‍ണ ഇടപാട്; സെയ്തലവിക്ക് മറ തബ്ലീഗ്; ഐബി റിപ്പോര്‍ട്ടു ആശങ്ക വര്‍ധിപ്പിക്കുന്നു

എല്‍ടിടിയുടെയും അവര്‍ക്ക് സഹായികളായിരുന്ന അല്‍ ഉമ്മയുടെയും നിരോധനത്തിനു ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നാണ് സെയ്തലവി ഇടപാടുകള്‍ തുടര്‍ന്നിരുന്നത്. മതവിശ്വാസ വഴിയില്‍ പോകുന്ന സമാധാന പ്രിയര്‍ എന്ന ഈ...

സ്വര്‍ണക്കടത്തിന് വന്‍തോതില്‍ പണം സംഭരിച്ചു; ഐടി പ്രൊഫഷണലുകളെയും പങ്കാളികളാക്കി; ദിനംപ്രതി പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൂടിയ പലിശയോ ലാഭവിഹിതമോ നല്‍കും എന്നതായിരുന്നു പാക്കേജ്. സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ സംരംഭങ്ങളിലും മേളകളിലും പരിപാടികളിലും പങ്കാളിത്തം നല്‍കും. അത് സ്ഥാപനത്തിന് നേട്ടമാകും. സര്‍ക്കാര്‍...

സിപിഐക്ക് പകരം വീട്ടാന്‍ മോഹം വാ തുറക്കാന്‍പേടി

രണ്ടാം ഇടത് മന്ത്രിസഭയിലെ വെല്ലിങ്ടണ്‍ വിവാദം ഓര്‍മയില്‍ ഇഎംഎസ് ചെയ്ത ചതി അനുസ്മരിച്ച് മുന്നോട്ട് പിണറായി-അച്യുത മേനോന്‍ താരതമ്യത്തിന് അവസരമൊരുങ്ങുന്നു

‘കുറവില്‍ ആശ്വസിക്കാനില്ല’; ഒരാഴ്ചത്തെ കണക്കിലേ രോഗഗതി അറിയാനാവൂ; സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ സര്‍ക്കാര്‍ അകറ്റി; ധാരാവിയും ദല്‍ഹിയും മാതൃകയാക്കണം

മാസാവസാനം ബക്രീദ് പോലുള്ള ആഘോഷങ്ങള്‍ വരുകയാണ്. ധാരാവി പോലുള്ള മുംബൈ ചേരികളില്‍ വൈറസ് ബാധ വ്യാപിച്ചപ്പോള്‍ രാജ്യവും ലോകവും ആശങ്കപ്പെട്ടു. തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പതറി. എന്നാല്‍,...

കൊറോണ: പാഴാക്കിയത് നാലു മാസം; കേരളത്തില്‍ രോഗബാധിതരുടെ ക്ലസ്റ്റര്‍ 84

കേരളത്തില്‍ കൊറോണ വൈറസിന്റെ 'വിശാലമായ സാമൂഹ്യവ്യാപനം ആയിട്ടില്ല, എന്നാല്‍, 'ലോക്കല്‍ കമ്യൂണിറ്റി സ്പ്രെഡ്' (പ്രാദേശിക സാമൂഹ്യവ്യാപനം) ആയി. അതാണ് ചെല്ലാനത്തും പൂന്തുറയിലും കാണുന്നത്. ഇത് കൂടുതല്‍ സ്ഥലങ്ങളിലുണ്ട്....

റമീസ്‌

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടുതല്‍ പേര്‍ക്കു ബന്ധം; അറസ്റ്റിലായ റമീസ് മുഖ്യ കണ്ണി; തോക്കു കടത്തിയതില്‍ ദുരൂഹ നീക്കങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ, സിപിഎമ്മിന്റെ വിശ്വസ്തനായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ പങ്കും കേസില്‍ വ്യക്തമാകുന്നു. കോഴിക്കോട് ജില്ലക്കാരനും വി.എസ്....

അന്നു പറഞ്ഞതിങ്ങനെ ‘സ്പീക്കറുടെ അഭിപ്രായം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നിര്‍ണായകം’

ഡിവൈഎഫ് ഐ നേതാവായിരിക്കെ ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞത്, ഇന്ന് അദ്ദേഹം നിയമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോള്‍ പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബാധകമാണ്. ശ്രീരാമകൃഷ്ണന്‍ 2014 ലെ...

കൊറോണ വായുവിലൂടെ പകരും; ജയദേവന്‍ പറഞ്ഞു നാലു മാസം മുന്‍പേ; ഡേറ്റാഗ്രാഫുണ്ടാക്കി വാര്‍ റൂമില്‍ വിശകലനം ചെയ്യണം

കൊറോണ വായുവിലൂടെ പടരുമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍, ഇപ്പോള്‍ ആധികാരികമാണെന്ന് സ്ഥീരികരിക്കുകയാണ് ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍. കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഡോ. ജയദേവന്‍ ഈ...

ഇന്ധന വിലവര്‍ദ്ധന: സംസ്ഥാനം പണം പിടിച്ചുവാങ്ങുന്നത് കമ്മി കുറയ്‌ക്കാന്‍; പഴി കേന്ദ്രത്തിന്; കേരളം നികുതി കുറച്ചാല്‍ വില കുത്തനെ കുറയും

ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ...

ആപ്പിന്റെ ഗ്യാപ്പില്‍ കേരളത്തിന് കയറാന്‍

ഐടി രംഗത്ത്, ചൈനയുടെ വിലക്ക് സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകളിലും ഹാര്‍ഡ്വെയറിലും ഇന്ത്യയില്‍ നടപ്പാകുമ്പോള്‍ വലിയ വിടവുതന്നെ ഉണ്ടാകും. ഇവിടേക്ക് കണ്ണുനട്ട്, രണ്ടാം നിരക്കാരായി തായ്വാന്‍, കൊറിയ, ഫിലിപ്പിന്‍സ് എന്നീ...

രോഗിയും ഡോക്ടറും: ആ കണ്ണികളും മുറിയുന്നോ

രോഗവും രോഗിയും തമ്മിലുള്ള ബന്ധം ഇല്ലാതാകേണ്ടതുതന്നെ. പക്ഷേ, രോഗമില്ലാതെ വരില്ല, രോഗം ബാധിക്കാതെ നോക്കണമെന്നാണ് എല്ലാ ഉപദേശങ്ങളും. ഒരു രോഗം മറ്റൊന്ന് വരാതിരിക്കാനുള്ള കവചം പോലുമാകുകയും ചെയ്യുമ്പോള്‍....

ആര്‍ബിഐ നിയന്ത്രണം: അടുത്ത ഘട്ടം ‘പ്രാഥമിക ബാങ്കു’കളില്‍

പ്രാഥമിക സഹ. സംഘങ്ങളാണ് കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ല്. യുഡിഎഫും എല്‍ഡിഎഫും ഇവയെ കറവപ്പശുക്കളും അഴിമതി ഫാക്ടറികളും ആക്കി മാറ്റുന്നത് രാഷ്ട്രീയം കളിച്ചാണ്.

അന്നും ഇന്നും അവര്‍ ചീനയോടൊപ്പം

പാക്കിസ്ഥാനുമായി സമ്പര്‍ക്കത്തിനും ഇന്ത്യയെ ഒറ്റപ്പെടുത്താനും റോഡു നിര്‍മിക്കാനുമാണ് ചൈന ആദ്യം 1962 ല്‍ ഇന്ത്യയില്‍ ലഡാക്കിന്റെ ഒരു മൂല ആക്രമിച്ചതും കീഴടക്കിയതും. അവിടെയാണ് 'പുല്ലും മുളയ്ക്കില്ലെ'ന്ന് നെഹ്റു...

നമ്മുടെ പൊങ്ങച്ചങ്ങളും അവരുടെ മുഖംമൂടികളും

കൊറോണാ വൈറസ് വ്യാപനത്തോടെ, ലോക്ഡൗണിന്റെ ആദ്യകാല കൗതുകം കഴിഞ്ഞതോടെ, ആശങ്കയും ഭയവും മലയാളി മനസിനേയും ബാധിച്ചു. സഹജീവി, സാമൂഹ്യബോധം, സാഹോദര്യം, മാനവികത തുടങ്ങിയ ആശയങ്ങള്‍ പ്രവൃത്തിയില്‍ എളുപ്പമല്ലെന്ന്...

രോഗി ആശുപത്രിയിലെത്തണമല്ലോ…

വാസ്തവമാണ്. ആശുപത്രികളില്‍ മാര്‍ച്ച് അവസാനത്തോടെ രോഗികള്‍ ഇല്ലാതായി. കിടത്തിച്ചികിത്സയോ പരിശോധനയോ പോലും ഇല്ലാതെവന്നു.

കാറിലേക്ക് മാറാന്‍ അവര്‍ വീട്ടിലേക്ക് വരും

വാഹന വിപണിയിലും കടുത്ത മാന്ദ്യം സംഭവിക്കുമെന്നായിരുന്നു കൊറോണയും ലോക്ഡൗണും വിശകലനം ചെയ്ത സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം മൂക്കു കുത്തി വീഴും, പുരോഗതി പോയി...

വില്‍ക്കലും വാങ്ങലും വേറൊരു ലെവലിലേക്ക്

പ്രേമ സല്ലാപം മുതല്‍, ഓഫീസ് മീറ്റിങ് മുതല്‍ കുടുംബ സംഗമം വരെ രഹസ്യമായും പരസ്യമായും നടന്ന മാളുകള്‍ വലിയ വിപ്ലവമാണ് കച്ചവട രംഗത്ത് ഉണ്ടാക്കിയത്. കേരളത്തില്‍ കൊച്ചിയിലെ...

ലാപ്ടോപ്പ്, വലിയ മോനിട്ടര്‍, ഹോം തിയേറ്റര്‍; മാറുകയാണ് വീടുകളും വീട്ടുകാരും

ഓണ്‍ലൈന്‍ പഠനം ഐടി രംഗത്തിന് പുത്തന്‍ കുതിപ്പ് നല്‍കിയിരിക്കുന്നു. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള പഠനമായതിനാല്‍ ഐടി അനുബന്ധ ഉപകരണങ്ങളുടെ വിപണി പൊടിപൊടിക്കുകയാണ്. ലാപ്‌ടോപ്പും, മോനിട്ടറും ഹോം...

ആ ദൗത്യം കടമ, അഭിമാനമായിരുന്നു, അത്ഭുതവുമായി…

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള മിഷന്‍ വന്ദേ ഭാരതത്തിന്റെ ആദ്യ ദിവസത്തെ ദൗത്യത്തില്‍ പങ്കെടുത്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ അനുഭവങ്ങളിലൂടെ

ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ്; ആത്മാവ് നശിച്ച് ‘യൂണിയന്‍’

സമവായ മാര്‍ഗത്തില്‍, സര്‍വരുമായി ചര്‍ച്ചകള്‍ നടത്തി, മറ്റെല്ലാ മാര്‍ഗത്തിലും കിട്ടിയ പണം വിനിയോഗിച്ച് പോരാതെ വരുമ്പോള്‍ ശമ്പളം പിടിത്തം- അതിനൊരു അന്തസുണ്ടായിരുന്നു. വിവാദമില്ലാതെ നടപ്പാക്കാമായിരുന്നു. ഇതിപ്പോള്‍ സര്‍ക്കാരിന്റെ...

പ്രതിരോധം: ഐഎംഎയുടെ താക്കീത്; കോക്കസിനെക്കൊണ്ട് ഗതിമുട്ടിയപ്പോള്‍

'കോക്കസു'കളുടെ നീക്കങ്ങള്‍ക്ക് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പോലും ഒത്താശയാണെന്നു വന്നതും പ്രവാസികളോടുള്ള നിലപാടിലെ അശാസ്ത്രീയതയുമാണ് ഈ പ്രസ്താവനയിലെത്തിച്ചത്. പൊതുവേ, സംസ്ഥാന സര്‍ക്കാരിനോട് പരമാവധി ഒത്തുപോകുന്ന ചരിത്രമുള്ള അസോസിയേഷന് ഒടുവില്‍...

കോടതി ഉത്തരവിന്റെ വ്യാഖ്യാനം തെറ്റ്; സ്പ്രിങ്ക്‌ളര്‍: പിണറായി സര്‍ക്കാരിന് മെയ് 18 വരെ ‘ക്വാറന്റൈന്‍’

ഡിവിഷന്‍ ബെഞ്ച് 'വിധി' പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കരാര്‍ റദ്ദാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന കാര്യം പരിഗണനയില്‍ വരുന്നില്ല. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുന്ന വിഷയമാണ്‌കോടതി പരിഗണിച്ചത്.

കോടതി പറയാതെ പറഞ്ഞത് പിണറായി കേള്‍ക്കുമോ…?

നിയമ വകുപ്പിനെ നോക്കുകുത്തിയാക്കി, ഐടി സെക്രട്ടറി വിദേശ രാജ്യത്തെ കമ്പനിയുമായി അവിടത്തെ നിയമങ്ങളും അവിടത്തെ കോടതി നടപടികളും അംഗീകരിക്കാമെന്ന് സമ്മതിച്ച കരാര്‍ മാത്രംമതി, പിണറായി സര്‍ക്കാരിനെ കുറ്റക്കാരനാക്കാന്‍.

പിഴവില്ലാത്ത പ്രവര്‍ത്തനം, കണ്ണും കാതും തുറന്നിരുന്നിരുന്നു; കൊറോണയെ പിടിച്ചു കെട്ടി; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജന്മഭൂമിയോട് സംസാരിക്കുന്നു

ടൂറിസ്റ്റ് കേന്ദ്രം. ഏറെ വിദേശികള്‍ വരുന്ന സംസ്ഥാനം. എന്നിട്ടും ഗോവയില്‍ ഏപ്രില്‍ ഒന്‍പതിനു ശേഷം ഒറ്റ പോസിറ്റീവ് കേസുമില്ല. സ്ഥിരീകരിച്ചത് ഏഴു പേര്‍ക്കുമാത്രം. ആറു പേരും ആശുപത്രി...

യുഎസിന് മരുന്ന് കൊടുത്തിട്ടില്ല; അത് കൊറോണയ്‌ക്ക് മരുന്നുപോലുമല്ല!

ഇന്ത്യക്ക് വേണ്ടിവന്നാല്‍ അഞ്ചു മാസത്തേക്കുള്ള മരുന്നിന്റെ കരുതലിന് ശേഷമാണ് കയറ്റുമതി അനുവദിച്ചത്. ഈ മരുന്നുള്‍പ്പെടെ 21 മരുന്നുകളുടെ കയറ്റുമതിക്ക്, മോദിയോട് ട്രംപ് മരുന്നാവശ്യപ്പെട്ടതിന് രണ്ടു ദിവസം മുമ്പ്...

നിയമം നടപ്പാക്കേണ്ടത് കേന്ദ്രം: കേരളത്തിന്റെ സത്യവാങ്മൂലം നിയമസഭാ പ്രമേയത്തിനെതിര്

സംസ്ഥാന നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി എന്‍. ജീവന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം.

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്; വനത്തിലും കൊള്ള; വിജിലന്‍സ് അന്വേഷിക്കുന്നു

പിരിച്ച പണത്തില്‍ 49,000 രൂപ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവായതായി കണക്കുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ചെലവിടുന്നത് ചട്ടവിരുദ്ധമാണ്. ശേഷിച്ച 1,68,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നേരിട്ട് നല്‍കുന്നതിനു പകരം പെരിയാര്‍...

ചോറ്റാനിക്കര ക്ഷേത്ര നഗര പദ്ധതി മൂന്നുകോടിയുടെ കേന്ദ്ര ഫണ്ട് നഷ്ടമാക്കുന്നു

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രവും പ്രദേശവും വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ആര്‍ജിപിഎസ്എ ഫണ്ടില്‍നിന്ന് മൂന്നു കോടി രൂപ ചെലവഴിച്ചുള്ള ടെമ്പിള്‍ സിറ്റി പദ്ധതി നഷ്ടമാകുന്നു. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടും...

തോട്ടം നിയമം പുതുക്കി സ്വകാര്യമേഖലയ്‌ക്ക് തീറെഴുതാന്‍ നീക്കം

കൊച്ചി: പ്ലാന്റേഷന്‍ നയം പരിഷ്‌കരിക്കാന്‍ ലക്ഷ്യമിടുന്ന പിണറായി സര്‍ക്കാര്‍ തോട്ടങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഈ നയം പ്രഖ്യാപിച്ച...

കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് ആശാനെ അനുസ്മരിക്കാനാവാത്ത ദുരവസ്ഥ

കൊച്ചി: ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സാഹിത്യ വിമര്‍ശകന്‍ പ്രൊഫ. ജോസഫ് മുണ്ടശേരി 'വിപ്ലവത്തിന്റെ ശുക്ര നക്ഷത്ര'മെന്ന് വിശേഷിപ്പിച്ച മഹാകവി കുമാരനാശാന്റെ ചരമ വാര്‍ഷികം അനുസ്മരിക്കാന്‍ പോലുമാകാത്ത...

നിലംപൊത്തി; സുപ്രീംകോടതി വിധി നടപ്പാക്കി

കൊച്ചി: എറണാകുളത്ത് മരടില്‍ സകല ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി കെട്ടിപ്പൊക്കിയ മൂന്നു പടുകൂറ്റന്‍ ഫ്‌ളാറ്റുകള്‍ സുപ്രീം കോടതി വിധി നടപ്പാക്കി പൊളിച്ചുനീക്കി. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ...

25 ടണ്‍ ഖുറാന്‍: സൗദിയില്‍നിന്ന് വന്നത് മലപ്പുറത്തേക്ക്; നികുതിവെട്ടിപ്പിനു നീക്കം, അന്വേഷണം മുന്നോട്ട്

കൊച്ചി: തുറമുഖത്ത് അനാഥമായ 25 ടണ്‍ ഖുറാന്‍ എത്തിയത് സൗദി അറേബ്യയില്‍നിന്ന്; ഏറ്റെടുക്കേണ്ടിയിരുന്നത് മലപ്പുറം വാഴക്കാട് ദാറുള്‍ ഉലൂം അറബിക് കോളേജ്. പക്ഷേ ആറുമാസമായിട്ടും സ്വീകരിക്കാഞ്ഞതിനു പി...

അവകാശികളില്ല; കൊച്ചി തുറമുഖത്ത് കെട്ടികിടക്കുന്നത് 25 ടണ്‍ ഖുറാന്‍; ദുരൂഹതകള്‍ക്കിടയില്‍ അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം

കണ്ടൈനര്‍ കണക്കിന് വ്യാജ കറന്‍സികള്‍ എത്തിയ മുന്‍ സംഭവത്തെ തുടര്‍ന്ന് പ്രത്യേക നിരീക്ഷണമുള്ളതാണ് അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ് ടെര്‍മിനല്‍.

ശവസംസ്‌കാര ഓര്‍ഡിനന്‍സ് സുപ്രീംകോടതി വിധി മറികടക്കാന്‍

  കൊച്ചി: സുപ്രീംകോടതി വിധി മറികടക്കാനാണ് 'ശവസംസ്‌കാര' ഓര്‍ഡിനന്‍സെങ്കില്‍ അതിനെ നിയമപരമായി തന്നെ പ്രതിരോധിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ യാക്കോബായക്കാര്‍ക്ക് അനുകൂലമായി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍...

ഹരിയേട്ടന് നവതി പ്രണാം

അറിവ് കാച്ചിക്കുറുക്കി സൂക്ഷിക്കുക, അനുഭവങ്ങളിലൂടെ അറിവ് ആര്‍ജിക്കുക, അവസരത്തിന് ഓര്‍മിച്ചെടുക്കുക, അനുസ്യൂതമായി അത് പകര്‍ന്നുകൊടുക്കുക- ആധുനിക ശാസ്ത്രത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) ഇതൊക്കെയാണ്; കമ്പ്യൂട്ടറും കടന്നുള്ള...

ചെറുദ്വാരത്തിലൂടെ കാണുന്ന ഖാണ്ഡവദാഹം

ഒരു കവി സ്വന്തംമനസ് തുറക്കുന്നതിനെക്കുറിച്ച് 'വിപ്ലവകവി' എന്ന കവിതയില്‍ അക്കിത്തം ഇങ്ങനെ എഴുതി:  'ഇത്തിരി പോന്നൊരു തുളവഴികാണുംഖാണ്ഡവ ദാഹം പോലെ'' എന്ന്. അക്കിത്തത്തിന്റേയും ആ കവിതകളുടേയും വ്യാപ്തിയും...

വയനാട്ടില്‍ റെഡ് ടെററിസം ;സിപിഎമ്മിനെ വിഴുങ്ങുന്നു

കൊച്ചി: വയനാട്ടിലെ സിപിഎം ജിഹാദികളുടെ പിടിയില്‍. രണ്ടു പതിറ്റാണ്ടു മുന്‍പ് ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ത്ത പ്രദേശത്തെ, അവശേഷിക്കുന്ന സാംസ്‌കാരികതകൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ ജിഹാദി-സിപിഎം-മാവോയിസ്റ്റ് അച്ചുതണ്ട് സക്രിയമാണെന്നാണ് രഹസ്യാന്വേഷണ...

വിദ്യാലയ ഫണ്ടുകളില്‍ വന്‍തിരിമറി; ക്രമക്കേട് കൂടുതല്‍ വയനാട്ടില്‍

 കൊച്ചി: കേരളത്തിലെ വിദ്യാലയങ്ങളുടെവികസനത്തിനും നവീകരണത്തിനുമായി ലഭിക്കുന്ന കോടികളുടെ ഫണ്ടില്‍ വന്‍തിരിമറി. മറ്റു പല ആവശ്യങ്ങള്‍ക്കുമാണ് ഈ തുക പലപ്പോഴും വിനിയോഗിക്കുന്നത്.പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച ബത്തേരി സര്‍വജന സ്‌കൂളിന്റെ...

അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ തടസം മുഖ്യമന്ത്രിയുടെ ഓഫീസ്; ആറുമാസമായ മന്ത്രിസഭാ തീരുമാനം ഇനിയും നടപ്പാക്കിയില്ല

കൊച്ചി: ചെറുവള്ളി എസ്‌റ്റേറ്റ് അടക്കം, സംസ്ഥാനത്തിന്റെ അഞ്ചരലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതിന് തടസം മുഖ്യമന്ത്രിയുടെ ഓഫീസ്!  ചെറുവള്ളി എസ്‌റ്റേറ്റ് ഏതുവിധേനയും  വാങ്ങിക്കുകയെന്ന...

പണവും പദ്ധതിയും കേന്ദ്രത്തിന്റേത്; പ്രചാരണവും പ്രശംസയും പിണറായിക്ക്

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിച്ച് സ്വന്തമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രമുതല്‍മുടക്കുള്ള വന്‍ പദ്ധതി 'സ്വന്തമാക്കി' ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം...

ഈ പിതാമഹന് രണ്ടാം ഭാര്യയുമുണ്ട്, അത് നിയമമാണ്

രാമജന്മഭൂമി ന്യാസിനായിവാദിച്ച അഡ്വ. കെ. പരാശരന്റെ നിയമ ജീവിതം അയോധ്യക്കേസ് വാദം നടക്കെ കോടതിയിലും വിധിവന്നിരിക്കെ പുറത്തും ചര്‍ച്ചയില്‍നിറഞ്ഞു നില്‍ക്കുന്നത് നിയമജ്ഞര്‍ക്കിടയില്‍ 'ഭീഷ്മ പിതാമഹനായി' അറിയപ്പെടുന്ന അഡ്വ. കെ....

സംസ്ഥാനത്തിന്റെ വികസന ചര്‍ച്ചയ്‌ക്കായി കേന്ദ്രമന്ത്രിമാര്‍ കേരളത്തിലെത്തി; കൂടിക്കാഴ്ച മനപൂര്‍വ്വം ഒഴിവാക്കി മുഖ്യമന്ത്രി, വി. മുരളീധരന്റെ സാന്നിധ്യം പിണറായിയെ വിറളി പിടിപ്പിച്ചു

കൊച്ചി: കേരളത്തിന്റെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു. ഇന്നലെ കൊച്ചിയില്‍ കേന്ദ്ര രാസവളം വകുപ്പു മന്ത്രി...

വര്‍ഗീയത നേടിയ ആധിപത്യം

കപട മതേതരത്വത്തിന്റെ പിന്തുണയില്‍ വര്‍ഗീയത പരസ്യമായി നേടിയ ആധിപത്യമാണ് കേരളത്തിലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം എന്നും വിലയിരുത്തണം. അല്ലെങ്കില്‍ എറണാകുളത്തെങ്ങനെ യുഡിഎഫ് വിജയിക്കും? കോന്നിയില്‍ എങ്ങനെ എല്‍ഡിഎഫ്...

അമൃത്, സ്മാര്‍ട് സിറ്റി പദ്ധതികള്‍ അട്ടിമറിച്ചു, എറണാ’കുള’മാക്കിയത് മുന്നണികളുടെ പിടിപ്പുകേട്

കൊച്ചി: എറണാകുളം കുളമാക്കിയ മഴവെള്ളക്കെട്ട് കേരള വികസന മോഡല്‍ ചര്‍ച്ചയായി മാറുന്നു. സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മാത്രമല്ല, ചിന്തിക്കുന്നവരെല്ലാം ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്റെ ദിശാബോധമില്ലാത്ത ആസൂത്രണ പരിഷ്‌കരണങ്ങളെക്കുറിച്ചാണ്. ...

യാഗാ ശ്രീകുമാര്‍ ബ്രാന്‍ഡ് നെയിമായി

കല കച്ചവടത്തിനുപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതുകൊണ്ടു ചില ദോഷങ്ങളുമുണ്ടായി. കള്ളക്കച്ചവടം കലയുടെ പേരിലും വന്നു; മെച്ചം  കലാകാരന്മാര്‍ക്ക് 'കഞ്ഞികുടിച്ച്' കഴിയാമെന്ന കഥയില്‍നിന്ന് നിലമെച്ചപ്പെട്ടുവന്നതാണ്. പക്ഷേ, കച്ചവടക്കാലത്ത് കല...

Page 7 of 8 1 6 7 8

പുതിയ വാര്‍ത്തകള്‍