Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ‘വയ്യ’; സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പാള്‍ നിയമനം വൈകിപ്പിക്കുന്നു; ‘സ്വന്തക്കാര്‍’ ഇല്ലാത്തതാണ് കാരണം

യുജിസി മാനദണ്ഡങ്ങളും പുതിയ നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചേ നിയമനം പാടുള്ളുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ ഇഷ്ടക്കാരെ നിയോഗിക്കാന്‍ മന്ത്രി നിയമനം വൈകിക്കുകയാണ്. സംസ്ഥാനത്ത് സര്‍വകലാശാലാ, കോളേജ് തലത്തില്‍, യുജിസിയുടെ ഏഴാം നിര്‍ദേശം ഇതിനകം നടപ്പാക്കിയിരുന്നു. അതനുസരിച്ചാണ് സര്‍വകലാശാലകളില്‍ ഈയിടെ അധ്യാപക നിയമനം നടത്തിയതും. അധ്യാപക വിന്യാസത്തിനും സ്ഥാനക്കയറ്റത്തിനും ഇത് ബാധകമാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jul 30, 2020, 11:20 am IST
inKerala

കൊച്ചി: രണ്ടുവര്‍ഷമായി സംസ്ഥാനത്തെ പല സര്‍ക്കാര്‍ കോളേജുകള്‍ക്കും പ്രിന്‍സിപ്പാള്‍മാരില്ല. യുജിസി മാനദണ്ഡ പ്രകാരമുള്ള  ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനാവില്ലെന്ന സര്‍ക്കാരിന്റെ കടുംപിടിത്തമാണ് ഇതിനു കാരണം. വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ ചില  വ്യക്തിതാല്‍പ്പര്യങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന. 2020 ഫെബ്രുവരിയില്‍ പ്രിന്‍സിപ്പാള്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും നിയമനം നടക്കുന്നില്ല.

യുജിസി മാനദണ്ഡങ്ങളും പുതിയ നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചേ നിയമനം പാടുള്ളുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ ഇഷ്ടക്കാരെ നിയോഗിക്കാന്‍ മന്ത്രി നിയമനം വൈകിക്കുകയാണ്.  സംസ്ഥാനത്ത് സര്‍വകലാശാലാ, കോളേജ് തലത്തില്‍, യുജിസിയുടെ ഏഴാം നിര്‍ദേശം ഇതിനകം  നടപ്പാക്കിയിരുന്നു. അതനുസരിച്ചാണ് സര്‍വകലാശാലകളില്‍ ഈയിടെ അധ്യാപക നിയമനം നടത്തിയതും. അധ്യാപക വിന്യാസത്തിനും സ്ഥാനക്കയറ്റത്തിനും ഇത് ബാധകമാണ്.

പുതിയ വ്യവസ്ഥകളില്‍ കോളേജ് പ്രിന്‍സിപ്പാള്‍ നിയമനത്തിലും മാറ്റമുണ്ട്. സീനിയോറിറ്റി, പിഎച്ച്ഡി തുടങ്ങിയ പഴയ മാനദണ്ഡങ്ങള്‍ പോരാ. അസോസിയേറ്റ് പ്രൊഫസര്‍ഷിപ്പും പിഎച്ച്ഡിയും നിര്‍ബന്ധമാണ്. 15 വര്‍ഷത്തെ അധ്യാപന പരിചയം, അംഗീകൃത പ്രസിദ്ധീകരണങ്ങളില്‍ കുറഞ്ഞത് 10 ആര്‍ട്ടിക്കിളുകള്‍, നാലു വിഭാഗങ്ങളിലായി 110 സ്‌കോര്‍ പോയിന്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്‌ക്രീനിങ് ആന്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ എന്നിവയാണ്  യോഗ്യത.

ഈ വ്യവസ്ഥകളില്‍ പ്രിന്‍സിപ്പാള്‍ നിയമന നടപടികള്‍, 2020 ഫെബ്രുവരി ആദ്യവാരം തുടങ്ങി. സ്‌ക്രീനിങ് ആന്‍ഡ് സെലക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇനി കമ്മിറ്റി ചേര്‍ന്ന് ശുപാര്‍ശ ചെയ്താല്‍ മതി.

പക്ഷേ, ഈ വ്യവസ്ഥകള്‍ പ്രകാരം യോഗ്യതയുള്ള ‘സ്വന്തക്കാരെ’ കിട്ടാത്തതിനാലാണ് നിയമനം നീട്ടുന്നത്.മന്ത്രിയാണ് വൈകിപ്പിക്കുന്നതെന്നും സൂചനയുണ്ട്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാനദണ്ഡങ്ങള്‍ പ്രകാരം വേണം നിയമനം എന്ന നിലപാടിലാണ്.

Tags: യുജിസികേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.