Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തു കേസില്‍ ദാവൂദ് ബന്ധം; കൊടുംകുറ്റവാളിയുടെ വലം കൈ ഫെറോസ് ഒയാസിസിന്റെ പങ്ക് കോടതിയില്‍ വെളിപ്പെടുത്തി എന്‍ഐഎ

കപ്പല്‍ മാര്‍ഗം ലഹരിമരുന്നു കടത്തലിന് ദാവൂദ് സംഘത്തിന് അതിരഹസ്യ പദ്ധതികളുണ്ട്. ബെംഗളൂരു ആസ്ഥാനമായി ഇവരുടെ ഓപ്പറേഷന്‍ സക്രിയമാണ്. ആന്ധ്ര തുറമുഖം വഴിയാണ് ലഹരിക്കടത്ത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 15, 2020, 08:33 am IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ പങ്കും സംശയിക്കുന്ന എന്‍ഐഎ, കോടതിയില്‍ വെളിപ്പെടുത്തിയ പേര് ഫെറോസ് ഒയാസിസിന്റേതാണ്. ദാവൂദിന്റെ വലംകൈയായ ഫെറോസ് തമിഴനാണ്. തമിഴിനു പുറമേ, അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ സംസാരിക്കും. മലയാളവും വശം. ദുബായ്‌യിലെ ദാവൂദിന്റെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്ന വിശ്വസ്തന്‍. ദുബായ്‌യിലെ ഒയാസിസ് ഓയില്‍ ആന്‍ഡ് ലൂബ് എല്‍സിസിയുടെ മേല്‍നോട്ടം വഹിക്കാന്‍ ദാവൂദ് നിയോഗിച്ചതു മുതലാണ് പേര് ഫെറോസ് ഒയാസിസ് എന്നായത്.

ദുബായ്‌യിലെ അല്‍ നൂര്‍ ഡയമണ്ട്‌സ്, ഒയാസിസ് പവര്‍ എല്‍സിസി എന്നിവ ദാവൂദിന്റേതാണെന്നാണ് പറയപ്പെടുന്നത്. അല്‍ നൂര്‍ ഡയമണ്ട്‌സ് നോക്കി നടത്തുന്നതും ഫെറോസ് തന്നെ. അല്‍ഖ്വയ്ദയുടെ സഹായത്തോടെയാണ് ദക്ഷിണേഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ദാവൂദ് സംഘത്തിന്റെ കള്ളക്കടത്തിടപാടുകള്‍. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും ദാവൂദ് പണമിറക്കുന്നുണ്ട്. 2008ലെ മുംബൈ സ്‌ഫോടനങ്ങള്‍ക്കു ശേഷം ദാവൂദിന് കാര്യമായി ഇവിടെ ‘ഓപ്പറേഷനുകള്‍’ നടത്താനായിട്ടില്ല. അല്‍ഖ്വയ്ദ ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ് 2003ല്‍ ദാവൂദിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 19ന് എറണാകുളത്ത് മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയത് സ്വര്‍ണക്കടത്ത് കേസ് കൊടുമ്പിരിക്കൊണ്ടിരിക്കെയായിരുന്നുവെന്നത് യാദൃച്ഛികമായി അന്വേഷണ ഏജന്‍സികള്‍ കരുതുന്നില്ല.

സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ കെ.ടി. റമീസിനും മറ്റും ഫെറോസ് ഒയാസിസ് വഴിയാണ് ഇടപാട്. ഇയാളുടെ ഗള്‍ഫ് രാജ്യങ്ങളിലെ ഇടപാടുകള്‍ സ്വര്‍ണക്കടത്തു കേസില്‍ യുഎഇയില്‍ അറസ്റ്റിലായിട്ടുള്ള ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് എന്നിവരുമായാണ്. റമീസ് പലവട്ടം ആധുനിക സംവിധാനമുള്ള ആയുധങ്ങള്‍ വിദേശത്തു നിന്ന് കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് റൈഫിള്‍ ക്ലബ്ബിനു വേണ്ടിയെന്ന പേരില്‍ കൊണ്ടുവന്ന റൈഫിളുകള്‍ ഒരു തവണ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. പലതവണ ആയുധങ്ങള്‍ കടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുമുണ്ട്.

കപ്പല്‍ മാര്‍ഗം ലഹരിമരുന്നു കടത്തലിന് ദാവൂദ് സംഘത്തിന് അതിരഹസ്യ പദ്ധതികളുണ്ട്. ബെംഗളൂരു ആസ്ഥാനമായി ഇവരുടെ ഓപ്പറേഷന്‍ സക്രിയമാണ്. ആന്ധ്ര തുറമുഖം വഴിയാണ് ലഹരിക്കടത്ത്. ഈ സംഘത്തിന്റെ ഇടപാടുകള്‍ക്ക് ബെംഗളൂരുവില്‍ നിന്ന് പിടിയിലായ മൊഹമ്മദ് അനൂപിനുള്ള ബന്ധം നാര്‍ക്കോട്ടിക് ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ഈ കേസിലാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.

Tags: എൻ‌ഐ‌എgoldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.