Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി.എസ് പറഞ്ഞു: ഈ സംവരണക്കാര്‍ വഞ്ചകര്‍; ദളിത് ക്രൈസ്തവര്‍ക്കും സംവരണം നല്‍കുമോ

എന്നു മാത്രമല്ല, സംവരണത്തെ ആകെ തകിടം മറിക്കുന്നതാണെന്നും വി.എസ് എഴുതിയത് 2019 ജനുവരി 25 നായിരുന്നു. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണാനുകൂല്യമെന്ന നിയമത്തിനെതിരേയായിരുന്നു ഈ പ്രസ്താവന. അതേ നിയമം പിണറായി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തെ സിപിഎം മൂന്നു കാര്യങ്ങളില്‍ പാര്‍ട്ടിയുടെ അടിസ്ഥാന നിലപാ ടുകള്‍ ലംഘിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 30, 2020, 04:55 pm IST
in Kerala

കൊച്ചി: സാമ്പത്തിക സംവരണത്തെ സിപിഎം നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമ്മിറ്റി അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു: ”ഈ ബില്ലിനെ പുകഴ്‌ത്തി വാഴ്‌ത്തിയവരെ വഞ്ചകരെന്നു വേണം വിശേഷിപ്പിക്കാന്‍. സംവരണത്തെ അപ്പാടേ അട്ടിമറിക്കുന്ന ഈ നിയമത്തിനെതിരെ സമരം നടത്തണം, ഇത് സര്‍വമാന സവര്‍ണ ധനികരെ സഹായിക്കുന്നതാണ്.”

എന്നു മാത്രമല്ല, സംവരണത്തെ ആകെ തകിടം മറിക്കുന്നതാണെന്നും വി.എസ് എഴുതിയത് 2019 ജനുവരി 25 നായിരുന്നു. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണാനുകൂല്യമെന്ന നിയമത്തിനെതിരേയായിരുന്നു ഈ പ്രസ്താവന. അതേ നിയമം പിണറായി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തെ സിപിഎം മൂന്നു കാര്യങ്ങളില്‍ പാര്‍ട്ടിയുടെ അടിസ്ഥാന നിലപാ ടുകള്‍ ലംഘിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സംവരണക്കാര്യത്തില്‍ പാര്‍ട്ടിയുടെ 15-ാം പാ ര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടുകള്‍ ഇങ്ങനെയായിരുന്നു. ഒന്ന്: 50 ശതമാനത്തില്‍ സംവരണം നിജപ്പെടുത്തിയ സുപ്രീംകോടതി വിധി പൊതുമാനദണ്ഡമാക്കണം. രണ്ട്: കാലങ്ങളായി അതിലേറെ സംവരണം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്കേ അതില്‍ ഇളവ് നല്‍കാവൂ. മൂന്ന്: ദളിത് ക്രൈസ്തവര്‍ക്ക് കൂടി സംവരണം നല്‍കണം. ഈ തീരുമാനങ്ങള്‍ വിശദീകരിച്ച് അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ദ മാര്‍ക്‌സിസ്റ്റില്‍ എഴുതിയ വിശദീകരണവുമുണ്ട്. ഇതില്‍നിന്ന് പാര്‍ട്ടി നിലപാട് മാറിയിട്ടില്ല. എന്നാല്‍, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം ഒരു വര്‍ഷം കഴിഞ്ഞ് സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ കേരള സിപി എം സ്വതന്ത്രമായ മറ്റൊരു കമ്യൂണിസ്റ്റ് ഘടകമെന്ന നിലയില്‍ പ്രഖ്യാപനം നടത്തുകയാണെന്നും കമ്യൂണിസ്റ്റ് നിരീക്ഷകര്‍ വിമര്‍ശിക്കുന്നു.

‘സംവരണത്തെ ജാതി വേലികള്‍ ഉറപ്പിക്കാന്‍ വേണ്ടി, ജാതി വോട്ടു ബാങ്കുകളില്‍ കണ്ണുനട്ടു കൊണ്ട്, ഒരു പ്രതിലോമ ആയുധമായി ഉപയോഗിക്കുന്നതിനെ ചെറുക്കണം,’ എന്നും ‘എങ്ങനെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാന്‍ ഫാസിസ്റ്റ് ആര്‍എസ്എസ് പുറത്തെടുക്കുന്ന മേല്‍ജാതി പ്രീണന ഗിമ്മിക്കുകളാണ് സവര്‍ണര്‍ക്കുള്ള സംവരണ’മെന്നും വി.എസ്. അച്യുതാനന്ദന്‍ വിശേഷിപ്പിച്ച ‘മോദി ബില്‍’ സംസ്ഥാനത്ത് നടപ്പാക്കുന്ന പിണറായി സര്‍ക്കാര്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കണമെന്ന പാര്‍ട്ടി നയത്തെക്കുറിച്ച് എന്താണ് പറയുന്നതെന്നതാണ് ഇനി അറിയാനുള്ളതെന്നും നിരീക്ഷകര്‍ വിശദീകരിക്കുന്നു.

Tags: Reservation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം,സംവരണം വലിയ പ്രശ്നം, ബ്രാഹ്മണനായതില്‍ അപകര്‍ഷതാബോധം തോന്നി:പഴയിടം മോഹനന്‍ നമ്പൂതിരി

Kerala

കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കോര്‍പ്പറേഷന്‍ മേയര്‍മാര്‍ സ്ത്രീകളാകും, സംവരണം സംബന്ധിച്ച വിജ്ഞാപനമായി

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.