Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ബിനീഷ് കോടിയേരി: കേസെടുത്തു; സ്വത്ത് മരവിപ്പിച്ചു; വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം മറ്റ് ഉന്നതരിലേക്കും അവരുടെ മക്കളിലേക്കും

സ്വര്‍ണക്കടത്ത്, റിയല്‍ എസ്റ്റേറ്റ്, ലഹരി, ബിനാമി ഇടപാടുകള്‍

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 27, 2020, 11:43 am IST
inKerala

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുുറ്റത്തിന് കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കളുടെ വിനിമയം മരവിപ്പിച്ചു. ബിനേഷിന്റെ സ്വത്തുക്കളുടെ ഉടമ്പടി-ബാധ്യത രേഖകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാനും സംസ്ഥാന രജിസ്ട്രാര്‍ക്ക് ഇ ഡി അപേക്ഷ നല്‍കി.

ബിനീഷിനെതിരേയുള്ള കേസില്‍, യുഎപിഎയുടെ 16 മുതല്‍ 18 വരെ വകുപ്പുകളും ബാധകമായേക്കുമെന്ന് സംശയിക്കുന്നതായി ഇഡി പറയുന്നു. സ്വര്‍ണക്കടത്തും ആ പണമുപയോഗിച്ചുള്ള രാജ്യദ്രോഹ പ്രവര്‍ത്തനവുമാണ് ആ കേസില്‍ യുഎപിഎ ചുമത്തിയത്. ബിനീഷിന്റെ ഇടപാടുകള്‍ക്ക് സ്വര്‍ണക്കടത്തുപണം വിനിയോഗിച്ചോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്.

സെപ്തംബര്‍ ഒമ്പതിന് ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. 11നാണ് കേസെടുത്ത് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്. കണ്ണൂര്‍, തിരുവനന്തപുരം എന്നീ മോല്‍വിലാസങ്ങളിലെ സ്വത്തിടപാടു വിവരങ്ങള്‍ ലഭ്യമാക്കാനാണ് അപേക്ഷ.

ബിനീഷിന്റെ സ്വത്തു സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മന്ത്രിസഭയിലും സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ചില ഉന്നതരിലും അവരുടെ മക്കളിലും എത്തുമെന്ന് ഉറപ്പായി. പങ്കാളിത്ത-ബിനാമി ഇടപാടുകള്‍ സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍.

കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും വിദേശത്തും ബിനീഷിന് സ്വത്തും ബിസിനസ് ഇടപാടുകളുമുണ്ട്. പാര്‍ട്ടി നേതാക്കളുടെ മക്കളും മന്ത്രിമക്കളും പങ്കാളികളായ കൂട്ടിടപാടുകളും ബിനാമി ഇടപാടുകളുമാണ് ഏറെയും. റിയല്‍ എസ്റ്റേറ്റ്, മരുന്നു നിര്‍മാണ കമ്പനികള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര മേഖല,  ഐടി വ്യവസായം തുടങ്ങിയവയിലാണ് കൂട്ടിടപാട്.

ആദ്യ ചോദ്യം ചെയ്യലില്‍ ഇന്‍കം ടാക്സ് സംബന്ധിച്ച് ബിനീഷിന്റെ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് ആരാഞ്ഞത്. മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് സമഗ്രമായ രേഖകളുമായാണ് അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. എന്നാല്‍, രേഖകള്‍ സംബന്ധിച്ച ‘അധിക കൃത്യത’യിലെ കൃത്രിമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടെ ഇഡി സംശയിച്ചത്.

Tags: യു‌എപി‌എബിനീഷ് കോടിയേരിDrug Mafia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.