Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ചന്ദ്രിക’യിലെ ലേഖനത്തിലൂടെ വര്‍ഗീയ അജണ്ട വെളിവായി; ഹിന്ദു വിരുദ്ധതയില്‍ ലീഗിനും കമ്യൂണിസ്റ്റുകള്‍ക്കും ഒരേ സ്വരം

തുര്‍ക്കിയില്‍ ക്രിസ്ത്യന്‍ പള്ളി മുസ്ലിം പള്ളിയാക്കിയ നടപടിയെ ന്യായീകരിച്ച് പാണക്കാട് തറവാട്ടിലെ അംഗവും ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷനുമായ പാണക്കാട് സാദിഖലി തങ്ങള്‍ ലേഖനമെഴുതിയതും മുസ്ലിം സമുദായത്തിലെ ചില തീവ്രവാദ- ഭീകരവാദ വിഭാഗത്തിന് അനുകൂല നിലപാടെടുത്തായിരുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 14, 2020, 10:55 am IST
inKerala

കൊച്ചി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ മുസ്ലിംലീഗ് മുഖപത്രമായ ‘ചന്ദ്രിക’ 2013 ല്‍ പരിഹാസലേഖനമാണെഴുതിയത്. എന്നാല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചൊവ്വാഴ്ച മുഖപ്രസംഗം തന്നെയാണെഴുതിയത്. 2013 ല്‍ നിന്ന് 2020 ലേക്ക് മുസ്ലിംലീഗ് വളര്‍ന്ന വളര്‍ച്ച മാത്രമല്ല അതെന്നാണ് രാഷ്‌ട്രീയ നിരീക്ഷണം. ലീഗിന്റെ എതിരാളികളില്‍ മുഖ്യനായ മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിക്കാനും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നയിക്കുന്ന പിണറായി വിജയനെ പിന്തുണയ്‌ക്കാനും സംഘപരിവാറിനെ എതിര്‍ക്കാനുമായിരുന്നു, ഹിന്ദുസമുദായ നേതാവിനെതിരായി ‘ചന്ദ്രിക’യുടെ ആക്രോശമെന്ന് രാഷ്‌ട്രീയ വിശകലനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ ശക്തമായിക്കഴിഞ്ഞ മതരാഷ്‌ട്രീയ ധ്രുവീകരണത്തിന്റെ കൂട്ടപ്പൊരിച്ചിലാണീ ലീഗ് നിലപാടെന്നാണ് വിശകലനം. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിസിയായി ഡോ. മുബാറക് പാഷയെ നിയമിച്ചത്. ശ്രീനാരായണീയ ദര്‍ശനങ്ങളില്‍ പ്രഗത്ഭനായ ഒരാളെ നിയമിക്കണമായിരുന്നു എന്നും സര്‍വകലാശാലയുടെ ഉദ്ഘാടനത്തില്‍ നിന്ന് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രതിനിധികളെ അകറ്റി നിര്‍ത്തിയത് ശരിയായില്ലെന്നും ശ്രീനാരായണീയ സമൂഹത്തിന്റെ നേതാവെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതാണ് മുസ്ലിം ലീഗിന്റെ ഹാലിളക്കിയത്.

വിവാദമായ പ്രവൃത്തി കമ്യൂണിസ്റ്റ് സര്‍ക്കാരിന്റേതായിട്ടും, അത് ലീഗിന്റെ മുഖ്യ ശത്രു കെ.ടി. ജലീലിന്റെ വകുപ്പിലായിട്ടും, നിയമനം കിട്ടിയത് ജലീലിന്റെ ഇഷ്ടക്കാരനായിട്ടും തീരുമാനത്തെ ലീഗ് പിന്തുണച്ചത് നിയമിക്കപ്പെട്ടത് മുസ്ലിം നാമധാരിയായ മുബാറക് പാഷയായതുകൊണ്ടാണെന്ന അപകടകരമായ യാഥാര്‍ത്ഥ്യവും രാഷ്‌ട്രീയ വേദികളില്‍ ചര്‍ച്ചയായിട്ടുണ്ട്. ”ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ്ലിമിനെ വിസിയായി നിയമിച്ചതാണ്” വെള്ളാപ്പള്ളി നടേശനെ ചൊടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ”വൃഥാ വാചാടോപം” ബിജെപിയാദി സംഘപരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ലെന്നും ലീഗ് പത്രം മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

എഴുത്തച്ഛന്റെയും മഹാത്മാഗാന്ധിയുടെയും എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും പേരില്‍ സര്‍വകലാശാലയുണ്ടെന്നും ”ശ്രീനാരായണ ഗുരുജി” ഈഴവശിവനെ പ്രതിഷ്ഠിച്ചെന്നും, കണ്ണാടി പ്രതിഷ്ഠ നടത്തിയെന്നും കേരളം അദ്വൈതാചാര്യന്‍ പിറന്നഭൂമിയാണെന്നും വിശദീകരിക്കുന്ന ലീഗ് പത്രം വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും പാര്‍ട്ടി ബിഡിജെഎസിനേയും വെല്ലുവിളിക്കുന്നുണ്ട്.

മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശങ്ങള്‍ വരുമ്പോള്‍ ചുവപ്പന്‍ കമ്മ്യൂണിസ്റ്റുകളും വെറുപ്പേറെയുള്ള തീവ്രവാദ സംഘടനാ ബന്ധം ആരോപിച്ച് മുസ്ലിംലീഗ് പുറത്താക്കിയ പഴയ പാര്‍ട്ടിയംഗവും ചെയ്യുന്ന പ്രവൃത്തികളെ പരസ്യമായി ന്യായീകരിക്കുന്നത് വിചിത്ര കാഴ്ച മാത്രമല്ല, സ്വയം തുറന്നുകാട്ടുന്നതുമാണെന്ന് വിലയിരുത്തപ്പെടുന്നു. തുര്‍ക്കിയില്‍ ക്രിസ്ത്യന്‍ പള്ളി മുസ്ലിം പള്ളിയാക്കിയ നടപടിയെ ന്യായീകരിച്ച് പാണക്കാട് തറവാട്ടിലെ അംഗവും ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷനുമായ പാണക്കാട് സാദിഖലി തങ്ങള്‍ ലേഖനമെഴുതിയതും മുസ്ലിം സമുദായത്തിലെ ചില തീവ്രവാദ-  ഭീകരവാദ വിഭാഗത്തിന് അനുകൂല നിലപാടെടുത്തായിരുന്നു.

ലീഗ് നേതൃത്വം ഹിന്ദുസമുദായ നേതാവായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ലേഖനം എഴുതിയത് ന്യായീകരിച്ചതും 2013 ല്‍ ആയിരുന്നു. ”മുസ്ലിം പ്രീണനമെന്ന് ഉമ്മാക്കി കാണിച്ച്, വെള്ളാപ്പള്ളിയെ ഒപ്പംകൂട്ടിയതിനു പിന്നിലെ ചാണക്യസൂത്രം സുകുമാരന്‍നായരുടേതാണ്. കുളിച്ച് കുറിയിട്ടു വന്ന് സുകുമാരന്‍നായര്‍ രണ്ടു വാക്ക് മൊഴിഞ്ഞാല്‍ അതില്‍ നിന്ന് വിവാദങ്ങള്‍ ചിറകടിക്കും. ആര്‍എസ്എസ് അജണ്ടയാണത്” എന്നായിരുന്നു വിമര്‍ശനം. 2015 ജനുവരിയില്‍ പെരുന്നയിലെത്തി ചര്‍ച്ച നടത്തി എന്‍എസ്എസിനെക്കൊണ്ട് കേസ് പി

ന്‍വലിപ്പിച്ചു. വെള്ളാപ്പള്ളിക്കെതിരെയുള്ള പരാമര്‍ശത്തിലും നാളെ ഖേദം പ്രകടിപ്പിച്ചേക്കാം. പക്ഷേ മുസ്ലിംലീഗ് പറയാനുള്ളത് പറഞ്ഞു. ലീഗ് സ്വന്തം അജണ്ട വിളിച്ചുപറഞ്ഞു. എന്നാല്‍ ലീഗിന്റേയും കമ്യൂണിസ്റ്റുകളുടെയും അജണ്ട ഒന്നാണ്, ഹിന്ദുവിരുദ്ധമാണെന്ന് തെളിഞ്ഞതാണ് പ്രധാനമെന്നാണ് രാഷ്‌ട്രീയ യാഥാര്‍ത്ഥ്യം.

Tags: g sukumaran nairMuslim Leagueകമ്മ്യൂണിസ്റ്റ് പാര്‍ട്ടിവെള്ളാപ്പള്ളി നടേശന്‍Chandrika Daily
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായം; അദ്ദേഹം ഉദ്ദേശിച്ചത് സ്ത്രീകളുടെ സുരക്ഷ, ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Kerala

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.