Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന്റെ സമ്മര്‍ദതന്ത്രം; തീരുമാനം ജലീലിന് വിടുന്നു

ജലീലിനെ മന്ത്രിസഭയിലെടുത്തതും പ്രാമുഖ്യം നല്‍കിയതും വിശേഷ കഴിവുകൊണ്ടല്ല, സമുദായ പരിഗണനയിലായിരുന്നു. മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ ആവശ്യപ്പെട്ട് സമുദായത്തിന്റെ പിണക്കം നേടില്ല. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കാന്തപുരം മുസ്ലിം വിഭാഗത്തിന്റെ പ്രീതിയാണ് ലക്ഷ്യം. ജലീലിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് ആവര്‍ത്തിച്ചു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 14, 2020, 11:36 am IST
inKerala

കൊച്ചി: നിയമസഭയില്‍ മുഖ്യമന്ത്രിയും രാഷ്‌ട്രീയതലത്തില്‍ പാര്‍ട്ടിയും സര്‍ക്കാരില്‍ മന്ത്രി എ.കെ. ബാലനും പിന്തുണയ്‌ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കിയത് മന്ത്രി കെ.ടി. ജലീലിന് പുറത്തേക്കുള്ള സുരക്ഷിത വഴിയൊരുക്കാന്‍. പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മന്ത്രി ജലീലിനോട് രാജി ആവശ്യപ്പെടില്ല, എന്നാല്‍ മന്ത്രിക്ക് സ്വയം രാജി പ്രഖ്യാപിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.  

ജലീലിനെ മന്ത്രിസഭയിലെടുത്തതും പ്രാമുഖ്യം നല്‍കിയതും വിശേഷ കഴിവുകൊണ്ടല്ല, സമുദായ പരിഗണനയിലായിരുന്നു. മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ ആവശ്യപ്പെട്ട് സമുദായത്തിന്റെ പിണക്കം നേടില്ല. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കാന്തപുരം മുസ്ലിം വിഭാഗത്തിന്റെ പ്രീതിയാണ് ലക്ഷ്യം. ജലീലിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് ആവര്‍ത്തിച്ചു.

ഇഡിയുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കിയതിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ടതില്ല എന്നും ഇപ്പോള്‍ രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്നും മന്ത്രി എ.കെ. ബാലന്‍ ഇന്നലെ പറഞ്ഞതും ജലീലിനെ സമ്മര്‍ദത്തിലാക്കാനാണ്.  

ജലീലിന് ധാര്‍മികമായ നിലപാട് എടുക്കാന്‍ അവസരം നല്‍കുകയാണ് പിണറായി. വലം കൈയായ മന്ത്രി ബാലനെക്കൊണ്ട് അത് പരസ്യമായി പറയിക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്ന എതിര്‍പ്പുകള്‍ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍  ജലീലുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിക്കഴിഞ്ഞുവെന്നാണ് സൂചന. ആരോപണത്തിന്റെ പേരില്‍ സ്വയം രാജി, അതിലൂടെ പ്രതിച്ഛായ നേടുക, അതിന് മതച്ഛായ കൊടുക്കുക. ആറു മാസമാണ് ഇനി സര്‍ക്കാരിന് ശേഷിക്കുക. രാജി, അല്ലെങ്കില്‍ ആരോപണ വിമുക്തനാവുന്നതുവരെ മന്ത്രിസ്ഥാനത്തുനിന്ന് വിട്ടു നില്‍ക്കുക.

ഇതിനുള്ള മുന്നൊരുക്കമായി തീരുമാനത്തിന് മതപരിവേഷം നല്‍കാനാണ് ‘ധര്‍മ യുദ്ധം’ എന്നും ‘മതഗ്രന്ഥം വിതരണം ചെയ്യുന്നത് കുറ്റമല്ല’ എന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപി സര്‍ക്കാരിന്റെ ‘ഖുറാന്‍ വിരോധം’ എന്ന പ്രചാരണമാവും പാര്‍ട്ടി നടത്തുക. പക്ഷേ, ‘മതഗ്രന്ഥ’ത്തേയും ‘ധര്‍മയുദ്ധ’ത്തേയും ‘മരിക്കാനുള്ള സന്നദ്ധത’യേയും  കുറിച്ചു മന്ത്രിയുടെ വര്‍ത്തമാനങ്ങള്‍ക്ക് ‘ജിഹാദി’ സ്വരമാണെന്ന ആക്ഷേപങ്ങളും മത വിശ്വാസികളില്‍നിന്ന് ഉയരുന്നുണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കെ.ടി. ജലീല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.