Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ സിഇഒയെ സിബിഐ വിളിച്ചു; അടുത്തത്?

മിഷന്റെ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ ഇന്നലെ സിബിഐ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ജില്ലയിലെ മറ്റ് മിഷനുകള്‍, ഈ പദ്ധതിയുടെ നിര്‍മാണ കോണ്‍ട്രാക്ട് യൂണിടാക്കിന് കൊടുക്കാന്‍ കാരണം, ടെന്‍ഡര്‍ ഉണ്ടായിരുന്നോ? ഇടനിലക്കര്‍ ആരൊക്കെ? തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ പദ്ധതിയില്‍ സഹകരിച്ചതെങ്ങനെ തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 30, 2020, 12:51 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രി അധ്യക്ഷനായ ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്ന സിബിഐ ലൈഫ് മിഷന്‍ സിഇഒ. യു.വി. ജോസിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു.  ഒക്‌ടോബര്‍ അഞ്ചിന് വടക്കാഞ്ചേരി പദ്ധതിയുടെ സകല രേഖകളുമായി കൊച്ചി സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐയുടെ തുടര്‍ നടപടിയില്‍ എത്തുന്നത് മിഷന്‍ തലവനിലേക്കാണ്.

മിഷന്റെ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ ഇന്നലെ സിബിഐ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ജില്ലയിലെ മറ്റ് മിഷനുകള്‍, ഈ പദ്ധതിയുടെ നിര്‍മാണ കോണ്‍ട്രാക്ട് യൂണിടാക്കിന് കൊടുക്കാന്‍ കാരണം, ടെന്‍ഡര്‍ ഉണ്ടായിരുന്നോ? ഇടനിലക്കര്‍ ആരൊക്കെ? തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ പദ്ധതിയില്‍ സഹകരിച്ചതെങ്ങനെ തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചത്. മറ്റു പദ്ധതികളിലില്ലാത്ത ഇടപെടലുകള്‍ സര്‍ക്കാര്‍ തലത്തിലുണ്ടായതായി വിശദീകരിച്ചതായാണ് അറിയുന്നത്. ചില മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചിലരുടെ ഇടപെടലുകളും ഉണ്ടായെന്ന് ലിന്‍സ് ഡേവിസ് മൊഴി കൊടുത്തിട്ടുണ്ട്.

യുണിടാക് എംഡി സന്തോഷ് ഈപ്പനേയും ഭാര്യയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. പദ്ധതിയുടെ കോണ്‍ട്രാക്ട് നേടിക്കൊടുത്തതിന് സ്വപ്‌ന സുരേഷിന് വിഹിതം കൊടുത്തതായി സന്തോഷ് വിശദീകരിച്ചിട്ടുണ്ട്. സ്വപ്‌നയ്‌ക്ക് ബാങ്കുവഴിയാണ് ഒരു കോടി രൂപ നല്‍കിയത്. ഇതു സംബന്ധിച്ച് സന്തോഷിന്റെ പക്കലുള്ള രേഖകളും സിബിഐക്ക് കൈമാറി. കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ്.

ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പ് ചോദ്യം ചെയ്തിരുന്നു. യുഎഇ ഏജന്‍സിയും ലൈഫ് മിഷനും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ചായിരുന്നു അന്ന് വിശദീകരണം തേടിയത്. കരാര്‍ ഒപ്പിട്ടത് ജോസാണ്. പക്ഷേ, കരാറുണ്ടാക്കിയതും വിദേശ സംഭാവന സ്വീകരിക്കാന്‍ നയപരമായി തീരുമാനിച്ചതും ”എനിക്ക് മുകളിലുള്ളവരാണ്, സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് സിഇഒയുടെ കടമ” എന്നുമാണ് ജോസ് വിശദീകരിച്ചത്. ആ മൊഴിയില്‍നിന്ന് ഇനി മാറ്റി പറയാനാവില്ല.

ജോസില്‍നിന്ന് ഔദ്യോഗികമായി മൊഴി എടുക്കുക, കരാര്‍ സംബന്ധിച്ചുണ്ടായ നടപടി ക്രമങ്ങള്‍ ചോദിച്ച് രേഖയിലാക്കുക, രേഖകള്‍ കൈവശമാക്കുക തുടങ്ങിയവയാണ് ഒക്‌ടോബര്‍ അഞ്ചിയെ സിബിഐയുടെ ദൗത്യം. അതോടെ അടുത്തയാളിലേക്ക് സിബിഐ നടപടി നീങ്ങും.

Tags: Life missionCBIകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

News

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

India

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.