കടം വാങ്ങി നിങ്ങള് എന്തുചെയ്യുന്നു?
കാല്നൂറ്റാണ്ടോളം മുമ്പാണ്; അന്ന് ആര്എസ്എസ് സര്സംഘചാലക് ആയിരുന്ന കെ.എസ്. സുദര്ശന് ഒരു പൊതുസമ്മേളനത്തില് പ്രസംഗിക്കവേ വിവരിച്ചു: വിദേശത്ത് ഒരു മുന്തിയ റസ്റ്ററിന്റെ അറിയിപ്പുവന്നു; നിങ്ങള് കഴിക്കുന്ന ഭക്ഷണത്തിന്റെ...








































