Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഭീകരതയ്‌ക്ക് മൂന്നര പതിറ്റാണ്ട്; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരുകള്‍

ചേകന്നൂര്‍ മൗലവിയുടെ ദുരൂഹമായ തിരോധാനമാണ് തുടക്കം. സുന്നി ടൈഗര്‍ ഫോഴ്സായിരുന്നു പിന്നില്‍. 1986ല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ ആ സംഘടന പിരിച്ചുവിട്ടപ്പോള്‍ അതിലെ കുഴപ്പക്കാര്‍ തമിഴ്നാട് കേന്ദ്രീകരിച്ചുണ്ടായ അല്‍ ഉമയുടെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങി. കേരളത്തില്‍നിന്നു പോയി അല്‍ഉമയുടെ തലപ്പത്തെത്തിയവരാണ് ഇമാം അലിയും ഹൈദര്‍ അലിയും.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jul 26, 2020, 10:39 am IST
inKerala

കൊച്ചി: ഐഎസ് കേരളത്തില്‍ ശക്തമാണെന്ന യുഎന്‍ റിപ്പോര്‍ട്ടില്‍  പലരും അമ്പരന്നേക്കും. ആശങ്ക വേണം, പക്ഷെ  അതില്‍ അമ്പരക്കാനില്ല, കാരണം മൂന്നര പതിറ്റാണ്ടായി പല ഇസ്ലാമിക ഭീകര സംഘടനകള്‍ കേരളത്തില്‍ വേരൂന്നി പടര്‍ന്നു പന്തലിച്ചിട്ട്. രഹസ്യാന്വേഷണ ഏജന്‍സികളും കമ്മീഷനുകളും മുന്നറിയിപ്പ് നല്‍കിയിട്ടും  മാറിമാറി വരുന്ന മുന്നണി സര്‍ക്കാരുകള്‍ ഒരു നടപടിയും എടുത്തിട്ടില്ല.

ചേകന്നൂര്‍ മൗലവിയുടെ ദുരൂഹമായ തിരോധാനമാണ് തുടക്കം. സുന്നി ടൈഗര്‍ ഫോഴ്സായിരുന്നു പിന്നില്‍. 1986ല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ ആ സംഘടന പിരിച്ചുവിട്ടപ്പോള്‍ അതിലെ കുഴപ്പക്കാര്‍ തമിഴ്നാട് കേന്ദ്രീകരിച്ചുണ്ടായ അല്‍ ഉമയുടെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങി. കേരളത്തില്‍നിന്നു പോയി അല്‍ഉമയുടെ തലപ്പത്തെത്തിയവരാണ്  ഇമാം അലിയും ഹൈദര്‍ അലിയും. ഇമാം അലി ബെംഗളൂരില്‍ 2011ല്‍ കൊല്ലപ്പെട്ടു, ഹൈദര്‍ ജയിലിലായി. കോയമ്പത്തൂരില്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ബോംബുസ്ഫോടന പരമ്പര നടത്തിയതും ഇതേ സംഘടനയാണ്. നിരോധിച്ചപ്പോള്‍ ഇതിന്റെ പ്രവര്‍ത്തകര്‍ മലബാറില്‍ ജം ഇയ്യത്തുല്‍ ഇസ്ഹാനിയ എന്ന സംഘടനയുണ്ടാക്കി.

കോയമ്പത്തൂര്‍ കേസ്  ഉള്‍പ്പെടെ വിവിധ ഭീകരപ്രവര്‍ത്തന കേസുകളില്‍ പ്രതിയായി ജയിലിലുള്ള അബ്ദുള്‍ നാസര്‍ മദനി ഉണ്ടാക്കിയ ഐഎസ്എസ് ഈ ശൃംഖലയുടെ തുടര്‍ച്ചയാണ്. പാക് അധിനിവേശ കശ്മീരില്‍ പാക് ഭീകരരുടെ പരിശീലനം കിട്ടിയ മദനിയുടെ സംഘടന 92-ല്‍ നിരോധിക്കപ്പെട്ടു. തിരുവനന്തപുരം പൂന്തുറയിലെ കലാപത്തില്‍ ആ സംഘടനയുടെ പങ്ക് വലുതായിരുന്നു. ആ സംഭവം അന്വേഷിച്ച അരവിന്ദാക്ഷന്‍ കമ്മീഷന്‍ സംസ്ഥാനത്തെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നു നിര്‍ദേശിച്ചു, സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. പില്‍ക്കാലത്ത് മാറാട് കടപ്പുറത്ത് നടത്തിയ ഹിന്ദു കൂട്ടക്കൊലയിലും ഭീകരബന്ധം അന്വേഷിക്കണമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചില്ല.

ഐഎസ്എസ് നിരോധിച്ചപ്പോള്‍ അവര്‍ പിഡിപി ഉണ്ടാക്കി. രാഷ്‌ട്രീയ പരിരക്ഷയും കിട്ടി. എന്‍ഡിഎഫാണ് മറ്റൊന്ന്.  ജമാ അത്ത് ഇസ്ലാമിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ സിമിയാണ് നിരോധിക്കപ്പെട്ട മറ്റൊരു സംഘടന. പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, എന്നിങ്ങനെ പല തീവ്രവാദ സംഘടനകളുമുണ്ടായി. തൊടുപുഴയില്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയതും എറണാകുളം മഹാരാജാസ് കാമ്പസില്‍ അഭിമന്യുവിനെ കൊന്നതും ഈ ഭീകരരാണ്.  

കനകമലയിലും വാഗമണ്ണിലും പാനായിക്കുളത്തും നടന്ന രഹസ്യ ക്യാമ്പുകള്‍ ഭീകര സംഘടനകളുടേതായിരുന്നു. കോഴിക്കോട് മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിലെ സ്ഫോടനവും കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ചതും കൊല്ലം കളക്ടറേറ്റ് സ്ഫോടനവും ആര്യങ്കാവില്‍ പാക് നിര്‍മിത വെടിയുണ്ട പിടിച്ചതും എല്ലാം ഈ കണ്ണികളിലെ സംഭവങ്ങള്‍. തടിയന്റവിടെ നസീര്‍ ഐഎസ് ചാവേറായതും 35ല്‍ പരം പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതും അടുത്ത കാലത്താണ്.

Tags: കേരള സര്‍ക്കാര്‍ISISJihadi Terrorismഅല്‍ ഖ്വയ്ദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.