സില്‍വര്‍ ലൈന്‍; ഇങ്ങനെ വേണ്ട ഇപ്പോള്‍ വേണ്ട
കേരള സര്‍ക്കാരിന്റെ കെ റെയില്‍ കമ്പനിയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് പദ്ധതി എന്തുവന്നാലും നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ക്കുന്നവരാണ് ഭൂരിപക്ഷം. എതിര്‍ക്കുന്നവര്‍...







































