അനൂപ് ഒ.ആര്‍

അനൂപ് ഒ.ആര്‍

മഴയില്ല… കേരളം ചുട്ടുപൊള്ളുന്നു; വെണ്‍കുറിഞ്ഞിയില്‍ 42.1 ഡിഗ്രി സെല്‍ഷ്യസ്; എട്ട് ജില്ലകളില്‍ കൂടിയ താപനില മുന്നറിയിപ്പ്

തൊടുപുഴ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് വേനല്‍ക്കാലത്തിനു സമാനമായി താപനില ഉയരുന്നു. എട്ട് ജില്ലകളില്‍ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം വരും ദിവസങ്ങളില്‍ കൂടിയ താപനില...

അഴുത റേഞ്ചിലെ വാമനകുളത്തിന് സമീപം മെഷീന്‍ ഉപയോഗിച്ച് പുല്ല് വെട്ടിയ ശേഷം കത്തിച്ചിരിക്കുന്നു, വിവരാവകാശ രേഖയുടെ പ്രസക്ത ഭാഗങ്ങള്‍

തട്ടിക്കൂട്ട് ജോലികള്‍, ബിനാമി പേരില്‍ കരാര്‍; വനംവകുപ്പില്‍ മറിയുന്നത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്

ബിനാമികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും നിര്‍ദേശ പ്രകാരമുള്ള ജോലികള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ക്ക് വെറും 7000 രൂപയില്‍ താഴെമാത്രം കിട്ടുമ്പോള്‍...

വൈദ്യുതി സംബന്ധമായ പരാതികള്‍ ഇനി അതിവേഗത്തില്‍ നല്‍ക്കാം; ക്ലൗഡ് ടെലിഫോണിയുമായി കെഎസ്ഇബി

വൈദ്യുതി തടസം, വോള്‍ട്ടേജ് ക്ഷാമം, ഓണ്‍ലൈന്‍ പേയ്മെന്റ്, വൈദ്യുതി ബില്‍ തുടങ്ങി എല്ലാ പരാതികളും രേഖപ്പെടുത്താനും പുതിയ കണക്ഷന്‍ ഒഴികെയുള്ള വാതില്‍പ്പടി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ...

ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിമാസ വൈദ്യുതി ഉത്പാദനം; ഇടുക്കിയില്‍ ഉത്പാദിപ്പിച്ചത് 519.807 മില്യണ്‍ യൂണിറ്റ്

ഇടുക്കിയില്‍ രണ്ട് ഘട്ടമായി ആറ് ജനറേറ്ററുകളാണ് സ്ഥാപിച്ചത്. ദിവസം പൂര്‍ണ്ണതോതില്‍ ഇവ പ്രവര്‍ത്തിപ്പിച്ചാല്‍, 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. എന്നാല്‍ 18ന് മുകളില്‍ ഉത്പാദനം നടന്നത്...

കാലവര്‍ഷം ദുര്‍ബലം; മഴയില്‍ 59% കുറവ്, ചരിത്രത്തിലെഏറ്റവും കൂടുതല്‍ മഴ കുറഞ്ഞ ജൂണായി 2022ലേത് മാറിയേക്കുമെന്നു കാലാവസ്ഥ വിദഗ്ധര്‍

കാലം തെറ്റുന്ന ഇത്തരം പ്രതിഭാസങ്ങള്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മലബാര്‍ മേഖല, ഹൈറേഞ്ച്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്

ജലവര്‍ഷം; ഇടുക്കിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജലശേഖരം; നാല് ദിവസം കൂടി മഴയ്‌ക്ക് സാധ്യത

ജൂണ്‍ ഒന്നു മുതല്‍ മേയ് 31 വരെയാണ് മഴവര്‍ഷമായി കെഎസ്ഇബി കണക്കാക്കുന്നത്. മഴക്കാലത്തേക്ക് ഇടുക്കിയില്‍ 20 ശതമാനത്തില്‍ താഴെ വെള്ളമാണ് സംഭരിക്കാറുള്ളത്. 2018 മുതല്‍ ഇതില്‍ മാറ്റം...

തീവ്ര സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവം; മൂന്നാര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ വിശദ അന്വേഷണത്തിന് ശുപാര്‍ശ

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

മൂന്നാറില്‍ വരയാടുകളുടെ എണ്ണത്തില്‍ വര്‍ധന; 1039ല്‍ 157 എണ്ണം കുഞ്ഞുങ്ങള്‍; സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

2019ല്‍ വരയാടുകളുടെ എണ്ണം 723 ആയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊവിഡ് എത്തിയതോടെ ഇരവികുളത്തിന് പുറത്ത് കണക്കെടുപ്പ് നടന്നിരുന്നില്ല. ഇരവികുളം, ആനമുടി, പാമ്പാടുംപാറ ദേശീയ ഉദ്യാനങ്ങള്‍, കുറിഞ്ഞമല...

c

ഉപയോഗിച്ചത് 89.61 മില്യണ്‍ യൂണിറ്റ്; സര്‍വ്വകാല റിക്കാര്‍ഡ് ഭേദിച്ച് കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം

ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരം 89.6188 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 30.3092 മില്യണ്‍ യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി...

ചൊവ്വാഴ്ച ഉപയോഗിച്ചത് 89.61 മില്യണ്‍ യൂണിറ്റ്; റെക്കോര്‍ഡ് ഭേദിച്ച് പ്രതിദിന വൈദ്യുതി ഉപഭോഗം, ഒരു ദിവസം കൊണ്ട് 21 ലക്ഷം യൂണിറ്റിന്റെ വര്‍ധന

തിങ്കളാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 87.5133 മില്യണ്‍ യൂണിറ്റായിരുന്നു. ഒരു ദിവസം കൊണ്ട് മാത്രം 21 ലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനവാണ് ഉപഭോഗത്തില്‍ ഉണ്ടായത്. കുംഭച്ചൂടില്‍ നേരത്തെ ഓരോ ദിവസവും...

ചൂട് കൂടുന്നു; ഉയര്‍ന്ന താപനില 38 ഡിഗ്രിയിലേക്ക്; കേരളത്തിലെ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നു

റിക്കാര്‍ഡ് മഴ ലഭിച്ചിട്ടും, സംസ്ഥാനത്തെങ്ങും വരള്‍ച്ചയുടെ ദൃശ്യങ്ങള്‍ വ്യക്തമാണ്. തോടുകളും പുഴകളും വറ്റി, കിണറുകളിലെ ജലനിരപ്പു താഴ്ന്നു. കൃത്യമായ ഇടവേളകളില്‍ ശക്തമായ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വലിയ ദുരന്തമാകും....

കെഎസ്ഇബിയിലെ അഴിമതി; പൊന്മുടിയില്‍ കൈമാറിയ 21 ഏക്കര്‍ സര്‍ക്കാരിന്റേത്; ഭൂമി നല്‍കിയത് എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് പ്രസിഡന്റായ ബാങ്കിന്

മുന്‍ മന്ത്രി എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് ബി. കുഞ്ഞുമോന്‍ പ്രസിഡന്റായുള്ള രാജാക്കാട് സഹകരണ ബാങ്കിനാണ് ഭൂമി ക്രമവിരുദ്ധമായി നല്കിയത്. ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...

പൊന്മുടിയില്‍ കൈമാറിയ 21 ഏക്കര്‍ സര്‍ക്കാരിന്റേത്, കളക്ടറുടെ റിപ്പോര്‍ട്ട് പൂഴ്‌ത്തി, ഭൂമി നല്‍കിയത് എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന്

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്നും അതു കെഎസ്ഇബിക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ 21 ഏക്കര്‍ അടക്കം 76 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് കെഎസ്ഇബിക്ക്...

വ്യാജപട്ടയം നല്‍കി രവീന്ദ്രനേയും സര്‍ക്കാര്‍ പറ്റിച്ചു; രേഖകള്‍ പത്രസമ്മേളനം വിളിച്ച് പുറത്തുവിടും; ഇടുക്കിയിലെ വ്യാജപ്പട്ടയങ്ങളുടെ ചുരുളഴിയുന്നു

വനഭൂമി കൃത്യമായി തരംമാറ്റാതെ റവന്യൂഭൂമിയാക്കി 1964ലെ ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നല്‍കുകയായിരുന്നു. ഇത്തരത്തില്‍ തനിക്കടക്കം ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ നല്‍കിയത് വ്യാജപട്ടയണമാണെന്ന് രവീന്ദ്രനും സ്ഥിരീകരിക്കുന്നു....

2021ല്‍ കിട്ടിയത് 361.02 സെ.മീ.; സംസ്ഥാനത്തിന് ലഭിച്ചത് കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും കൂടിയ മഴ

ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ 102.63 സെ.മീ. മഴ പെയ്തു. ഇതിനൊപ്പം മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വേനല്‍മഴയില്‍ കഴിഞ്ഞ 120...

മുല്ലപ്പെരിയാര്‍ വിഷയം; കോടതി വാദം നിസ്സാരമായി കണ്ട് കേരളം; തമിഴ്‌നാട് പ്രവര്‍ത്തിച്ചത് കൃത്യമായി പഠിച്ചിട്ട്

ആദ്യം നല്കിയ സത്യവാങ്മൂലത്തില്‍ തീരദേശവാസികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഈ ആവശ്യം ഒഴിവാക്കിയാണ്...

മുല്ലപ്പെരിയാര്‍: ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍; ഉറക്കം നടിച്ച് സര്‍ക്കാര്‍; പ്രതിഷേധിക്കാനും ഭയം

ഈ പ്രദേശത്തുള്ളവരുടെ സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം തന്നെ ഇല്ലാതായി. പലപ്പോഴും രാത്രി 10 മണിയോടെ വെള്ളമെത്തും. മനസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി, നാട്ടുകാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പെരിയാര്‍...

ചരിത്രം കുറിച്ച് ഇടുക്കി ജലവൈദ്യുത നിലയം; നവംബറില്‍ മാത്രം ലഭിച്ചത് 501 മില്യണ്‍ യൂണിറ്റ്

ഇടുക്കി നിലയത്തില്‍ നവംബറില്‍ മാത്രം ഉത്പാദിപ്പിച്ചത് 501 മില്യണ്‍ യൂണിറ്റ് വൈദ്യുതി. വേനല്‍ക്കാലത്ത് മാത്രമാണ് ഇത്തരത്തില്‍ ഉത്പാദനം നടത്താറുള്ളത്. അതും പരമാവധി 450 മില്യണ്‍ യൂണിറ്റ്. കഴിഞ്ഞ...

പിണറായി സര്‍ക്കാരിന്റെ പ്രതികാരം; സര്‍വീസില്‍ തിരിച്ചുകയറാനായത് സുപ്രീംകോടതിയെ സമീപിച്ചതിനാന്‍; രാധാകൃഷ്ണന് താല്‍ക്കാലിക പെന്‍ഷനും നിഷേധിച്ചു

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള സിപിഎം നീക്കത്തിന് കൂട്ടുനില്‍ക്കാത്തതോടെയാണ് രാധാകൃഷ്ണനെതിരായി സിപിഎം നീങ്ങിയത്. കൊടിയ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ സാഹചര്യവുമുണ്ടായി.

പിണറായി പറഞ്ഞു, ആത്മഹത്യ ചെയ്‌തോളൂ; സിപിഎം മൃഗീയമായി വേട്ടയാടി; ഫസല്‍ വധക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

കള്ളക്കേസ് എടുത്ത് തുടര്‍ച്ചയായി കുടുക്കിയതോടെ കേസ് നടത്തി സ്വന്തം വീട് വരെ നഷ്ടപ്പെട്ട് ഇനിയെന്ത് എന്നറിയാതെ കുഴയുകയാണ് രാധാകൃഷ്ണന്‍. സിപിഎമ്മിന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍...

തേക്ക് മരം ഒഴുകിയെത്തി; അതിവേഗത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു; ഒഴിവായത് വന്‍ ദുരന്തം

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെവിടെയോ ഉണങ്ങി കിടന്ന വന്‍മരം വെള്ളത്തിലാകുകയും അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം മരം എത്തിയപ്പോള്‍ ആന നീന്തുന്നത് പോലെ...

132 വര്‍ഷത്തെ ചരിത്രം തിരുത്തി മുന്നേറ്റം, 2021ലെ തുലാമഴയെ ‘തോല്‍പ്പിക്കാനാകില്ല’!

സാധാരണയായി ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള 92 ദിവസമാണ് തുലാവര്‍ഷം അഥവാ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാലം. സീസണിലാകെ ലഭിക്കുക ശരാശരി 49.2 സെ.മീ...

തെക്കന്‍ കേരളത്തിലെ മഴയ്‌ക്ക് കാരണം ന്യൂനമര്‍ദപാത്തി; ശക്തമായ കാറ്റിന് സാധ്യത; മഴ തുടരും

കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ശേഷം തെക്കന്‍ തമിഴ്നാട്ടിലൂടെ കടന്ന് തെക്കു കിഴക്കന്‍ അറബിക്കടലിലേക്ക് ഒരു ന്യൂനമര്‍ദം എത്തിയിരുന്നു. ഇതിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും പ്രദേശത്ത് നിലകൊള്ളുന്നത്...

വൃഷ്ടിപ്രദേശത്ത് കനത്ത മഴ; ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നേക്കും; മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നു

വൃഷ്ടിപ്രദേശത്ത് ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 142.2 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 13.672 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍...

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 135 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ നഷ്ടം 39,000 കോടി; പുതിയ ഡാം വേണമെന്ന ആവശ്യം തുലാസില്‍ തന്നെ

1886 ഒക്ടോബര്‍ 29നാണ് തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളും മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരും മുല്ലപ്പെരിയാര്‍ കരാറില്‍ ഒപ്പുവച്ചത്. 999 വര്‍ഷത്തെ പാട്ടക്കരാര്‍ ചങ്കു പിടഞ്ഞാണ്...

ലാഭമുണ്ടാക്കാന്‍ വെളളം പിടിച്ചു വച്ചു; കൊള്ള ലാഭമുണ്ടാക്കുന്ന സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു; പാഠം പഠിക്കാതെ വൈദ്യുതി ബോര്‍ഡും

അപ്പോള്‍ ഇടത്തരം ജലസംഭരണികളിലെ ഉത്പാദനം പരമാവധിയാക്കി പകല്‍സമയത്ത് പവര്‍ഗ്രിഡ് വഴി വൈദ്യുതി വിറ്റ് കെഎസ്ഇബി കോടികള്‍ നേടി.

അന്നേ പറഞ്ഞു, ആരും കേട്ടില്ല: കൊക്കയാറും കൂട്ടിക്കലും അതീവ ലോലം; മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവം

പശ്ചിമഘട്ടത്തിലെ പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥ മാറ്റവുമാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. 2018ലെ പ്രളയത്തിന് ശേഷം നിനച്ചിരിക്കാതെ എത്തിയ അതിതീവ്രമഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപകനാശമാണ് ഉണ്ടായത്....

മഴമാസമായി ഒക്ടോബര്‍; സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 138 ശതമാനം അധികമഴ; തുലാവര്‍ഷം എത്തുന്നതിനു മുന്നേ തന്നെ 41.22 സെ.മീ. പിന്നിട്ടു

വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാമഴയില്‍ കേരളത്തില്‍ സാധാരണ ശരാശരി ലഭിക്കുക 50 സെ.മീ. മഴയാണ്. ഈ ഘട്ടത്തിലാണ് ഒക്ടോബര്‍ പാതി മാത്രം പിന്നിടുമ്പോള്‍ തുലാമാസം ആരംഭിക്കുന്ന ദിവസം...

വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് 782.6 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ പാതിവഴിയില്‍; കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേരളം

മാറി വരുന്ന സര്‍ക്കാരുകള്‍ ജലവൈദ്യുത പദ്ധതികളെ തഴയുമ്പോള്‍ ഖജനാവ് കാലിയാക്കുന്ന വെള്ളാനകളായി മാറുകയാണ് ഇവ. 3600-4000 മെഗാവാട്ട് വരെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗമുള്ള കേരളത്തില്‍ നിലവില്‍...

തേക്കടി ബോട്ട് ദുരന്തത്തിന് പന്ത്രണ്ടാണ്ട്; 22 മാസം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചില്ല

വാദം എറ്റെടുക്കാന്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ആരും തയാറാകാത്തതാണ് കേസ് കോടതി പരിഗണിക്കുന്നത് നീളാന്‍ കാരണം. രണ്ടുപേരെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഇരുവരും പിന്മാറി. പുതിയ...

മുൻ എം‌എൽ‌എ എസ്.രാജേന്ദ്രൻ ആതിരയുടെ കുടുംബത്തിന് വാടകയ്ക്ക് നല്കിയ വീട്

മലയാളിയാണോ… മൂന്നാറില്‍ ഭൂമി തരില്ലെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍, അധികാരികൾ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിൽ മൂന്നാറിലെ ഏക വനിത ട്രക്കിങ് ഗൈഡ്

കൊവിഡ് എത്തിയതോടെ ജോലി നഷ്ടപ്പെട്ടതിനാല്‍ വാടക നല്കാനായില്ല. പിന്നാലെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കളടക്കം വീടൊഴിയാന്‍ ഭീഷണി തുടങ്ങി. സമീപവാസികള്‍ വീട് കയറി ആക്രമിച്ചു, പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു....

ഷണ്‍മുഖനാഥന്‍ കഴിഞ്ഞദിവസം പെട്ടിമുടിയിലെത്തിയപ്പോള്‍

ഒടുവില്‍ ആ അച്ഛന്‍ പറയുന്നു, അവനിനി തിരിച്ചുവരില്ല..ഷണ്‍മുഖനാഥന് നഷ്ടമായത് രണ്ട് മക്കളടക്കം കുടുംബത്തിലെ 22 പേരെ

നിതീഷിന്റെ മൃതദേഹം ലഭിച്ചെങ്കിലും ദിനേശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെത്താന്‍ അവശേഷിക്കുന്ന നാലില്‍ മൂന്നുപേരും ഷണ്‍മുഖനാഥന്റെ ബന്ധുക്കളാണ്.

ആശങ്ക കൂട്ടി ഇടുക്കിയിലെ ജലശേഖരം; വൈദ്യുതി ഉത്പാദനം ഇരട്ടിയായി ഉയര്‍ത്തി ജലനിരപ്പ് കുറക്കാന്‍ ശ്രമം

ഫാമിന് പത്ത് കിലോമീ‌റ്റര്‍ പരിധിയിലുള‌ള പ്രദേശങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

അപ്രതീക്ഷിത കാറ്റും മഴയും: പിന്നില്‍ സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാശത്തിനിടയാക്കിയത് ഡൗണ്‍ ഡ്രാഫ്റ്റ്

ചിലയിടങ്ങളില്‍ ഈ മേഘക്കൂട്ടത്തിന് 67 കി.മീ. വരെ ഉയരം ഉണ്ടായിട്ടുണ്ടെന്നും ഡോ. വി.കെ. മിനി പറഞ്ഞു. ഇത്തരത്തില്‍ മേഘങ്ങള്‍ക്ക് ഉയരമുണ്ടാകാന്‍ കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാതിരുന്നതിനാലാണ്....

ജീവിതത്തില്‍ ദാരിദ്ര്യത്തോട്‌ പടവെട്ടി; ഉന്നത വിദ്യാഭ്യാസത്തില്‍ അതിസമ്പന്നന്‍; സമരമുഖങ്ങളിലെ പകരം വെക്കാനില്ലാത്ത നേതാവ്; ശ്യാംരാജ് യഥാര്‍ത്ഥ പോരാളി

തൊടുപുഴ മുള്ളരിങ്ങാടുള്ള ദരിദ്രകുടുംബ(പട്ടിക വര്‍ഗ വിഭാഗം) ത്തില്‍ നിന്നുള്ള അംഗമാണ് ശ്യാരാജ്. കയറിക്കിടക്കാന്‍ നനയാത്ത വീട് പോലുമില്ലാത്ത സാഹചര്യത്തില്‍ നിന്ന് ദേശീയ തലത്തിലേക്കുള്ള വളര്‍ച്ചയില്‍ ശ്യാരാജിന് ഏറെ...

2018 ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മൂന്ന് സജീവമായിട്ടുള്ള ആക്ടീവ് സ്‌പെല്ലുകള്‍

നൂറ്റാണ്ടിലെ പ്രളയത്തിന് കാരണം തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നെത്തിയ അസാധാരണ ഈര്‍പ്പ പ്രവാഹം

മൂന്ന് സക്രിയമായ മഴവേളകളിലും ഇത് സജീവ അവസ്ഥയിലായിരുന്നെങ്കിലും ഈ സമയങ്ങളില്‍ കാലവര്‍ഷത്തിന്റെ മറ്റ് ഘടകങ്ങളെല്ലാം സമാനമായിരുന്നു.

സംസ്ഥാനത്ത് ഈ വേനല്‍ക്കാലത്ത് ലഭിച്ചത് ഒന്നര പതിറ്റാണ്ടിനിടയിലെ കൂടിയ വേനല്‍മഴ

കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയില്‍, കുറവ് വയനാട്ടില്‍. 2004ലാണ് ഇതിന് മുമ്പ് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 79.6 സെ.മീറ്റര്‍. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന്...

സംസ്ഥാനത്ത് ഈ വേനല്‍ക്കാലത്ത് ലഭിച്ചത് ഒന്നര പതിറ്റാണ്ടിനിടയിലെ കൂടിയ വേനല്‍മഴ

കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയില്‍, കുറവ് വയനാട്ടില്‍. 2004ലാണ് ഇതിന് മുമ്പ് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 79.6 സെ.മീറ്റര്‍. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന്...

ഇടുക്കി വനവാസി മേഖലകളിലും കൊവിഡ് പടരുന്നു; രോഗം ബാധിച്ചത് 1396 പേര്‍ക്ക്

ആദ്യ തരംഗത്തില്‍ പത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചിരുന്നത്. കൂടുതല്‍ പേരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നതും മുറികള്‍ പ്രത്യേകം തിരിച്ച് ഇല്ലാത്തതും ഒരു ശുചിമുറി മാത്രമുള്ളതുമാണ്...

കൊവിഡ് തരംഗം: പ്രതിരോധത്തിന് മാതൃകയായി ഇടുക്കിയിലെ വനവാസി സമൂഹം

മറയൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനവാസി കുടികളാണ് ഏപ്രില്‍ 26 മുതല്‍ ആരുടേയും പ്രേരണയില്ലാതെ സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഊരു മൂപ്പന്‍മാരുടെ യോഗത്തിലായിരുന്നു ഈ തീരുമാനം. സെല്‍ഫ്...

കനത്ത ചൂടിന് ആശ്വാസമേകി വേനല്‍മഴ; ഇതുവരെ 31% കൂടുതല്‍, കൂടുതൽ മഴ പത്തനംതിട്ടയിൽ, കുറവ് കോഴിക്കോട്ട്

പതിവില്‍ നിന്ന് വ്യത്യസ്തമായി തുലാമഴയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഇത്തവണ മഴ കൂടിയത് വേനല്‍ചൂടിന് വലിയ ആശ്വാസമാണ് പകരുന്നത്. അതേ സമയം വിവിധയിടങ്ങളില്‍ കനത്തകാറ്റിലും മഴയിലും വ്യാപകനാശം റിപ്പോര്‍ട്ട്...

ലാവ്‌ലിന്‍ വിവാദത്തില്‍ കുരുങ്ങിയ പള്ളിവാസലിന് 81 തികഞ്ഞു, നവീകരണത്തിന്റെ പേരില്‍ ലാവ്‌ലിന്‍ കമ്പനി തട്ടിയെടുത്തത് കോടികൾ

രാജകുടുംബത്തിന്റെ എഞ്ചിനീയറായ കെ.പി.പി. മേനോന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 1933 ല്‍ അന്നത്തെ ദിവാന്‍ ടി. ഓസ്റ്റിനാണ് ടണല്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. അഞ്ചു വര്‍ഷംകൊണ്ട്...

മൂന്നാറിന് സമീപത്തെ തേയില തോട്ടത്തില്‍ ഇന്നലെ രാവിലെ മഞ്ഞു പെയ്തപ്പോള്‍

മൂന്നാറില്‍ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശൈത്യകാലം

പിന്നീട് കനത്ത മഴ വന്നതോടെ മാറിനിന്ന ശൈത്യകാലം മൂന്നാഴ്ചയ്ക്ക് ശേഷം ജനുവരി അവസാനവാരം തിരികയെത്തി. ജനുവരി ഇരുപത്തെട്ടോടെ ഉയര്‍ന്ന് തുടങ്ങിയ താപനില പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ചയാണ്...

കാലാവസ്ഥാ വ്യതിയാനം മൂന്നാറിന്റെ ശൈത്യകാലം കവര്‍ന്നു, ജനുവരി ആദ്യവാരത്തിലുണ്ടായ കനത്തമഴ താപനില ഉയര്‍ത്തി

100 മില്ലി മീറ്ററോളം മഴയാണ് ജനുവരിയിലെ ആദ്യ രണ്ട് വാരത്തില്‍ സംസ്ഥാനത്ത് പെയ്തിറങ്ങിയത്. മുന്‍കാല റെക്കോര്‍ഡുകള്‍ 90 മില്ലിമീറ്റര്‍ എന്നിരിക്കെയാണ് ജനുവരില്‍ ഇത്രയും കനത്ത മഴ പെയ്തത്.

വാഗമണ്‍ ഭൂമി കൈയേറ്റം: സര്‍ക്കാരിന് സ്വന്തമാകുക ഇരുനൂറിലധികം റിസോര്‍ട്ടുകള്‍

ഇതോടെ മുറിച്ചുവിറ്റ സ്ഥലത്ത് ഉയര്‍ന്ന ഇരുനൂറിലധികം റിസോര്‍ട്ടുകളും സര്‍ക്കാര്‍ അധീനതയിലേക്ക് എത്തുകയാണ്. നടപടി പൂര്‍ത്തിയായാല്‍ ഇവയുടെ നടത്തിപ്പ് അവകാശം കെടിഡിസിയെ ഏല്‍പ്പിക്കാനാണ് ആലോചന. വാഗമണ്‍ വില്ലേജിലെ കണ്ണംകുളം...

300 കടന്ന് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗികള്‍; രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനും വെല്ലുവിളി

മാസം ഇതുവരെ മാത്രം 1554 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ കാലയളവില്‍ മരണം സ്ഥിരീകരിച്ചത് നാല് പേരുടെയാണ്. ജില്ലയില്‍ ഇതുവരെ ആകെ 17,975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ്...

ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ്

ഭൂമി കൈയേറ്റം; ജിമ്മി സഖറിയയുടെ ഹര്‍ജി ഇടുക്കി കളക്ടര്‍ തള്ളി

ചിന്നക്കനാല്‍ വില്ലേജില്‍ മാത്രം ഗുരുതര കൃത്രിമങ്ങളും ക്രമക്കേടും കണ്ടെത്തിയതിനാല്‍ ഇത് സംബന്ധിച്ച് റവന്യൂ വിജിലന്‍സ്/ വിജിലന്‍സ് വകുപ്പുകളുടെ സംയുക്ത അന്വേഷണം വേണമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ...

തൊടുപുഴ നഗരത്തില്‍ ഇന്നലെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളമുയര്‍ന്നുണ്ടായ ഗതാഗത കുരുക്ക്. ഭീമ ജങ്ഷനില്‍ നിന്നുള്ള കാഴ്ച

തുലാമഴയെ ഓര്‍മ്മിപ്പിച്ച് നഗരത്തിലും പരിസര പ്രദേശത്തും കനത്ത മഴ: പേര് അന്വര്‍ത്ഥമാക്കി ‘തൊടുപുഴ’

ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ ഇടത്തരം മഴയോ ചാറ്റല്‍ മഴയോ കിട്ടിയേക്കാം. ഉച്ചകഴിഞ്ഞോ വൈകിട്ടോ ആകും മഴ സാധ്യത കൂടുതല്‍.

Page 1 of 10 1 2 10

പുതിയ വാര്‍ത്തകള്‍