Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഒടുവില്‍ ആ അച്ഛന്‍ പറയുന്നു, അവനിനി തിരിച്ചുവരില്ല..ഷണ്‍മുഖനാഥന് നഷ്ടമായത് രണ്ട് മക്കളടക്കം കുടുംബത്തിലെ 22 പേരെ

നിതീഷിന്റെ മൃതദേഹം ലഭിച്ചെങ്കിലും ദിനേശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെത്താന്‍ അവശേഷിക്കുന്ന നാലില്‍ മൂന്നുപേരും ഷണ്‍മുഖനാഥന്റെ ബന്ധുക്കളാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 6, 2021, 10:43 am IST
inIdukki
ഷണ്‍മുഖനാഥന്‍ കഴിഞ്ഞദിവസം പെട്ടിമുടിയിലെത്തിയപ്പോള്‍

ഷണ്‍മുഖനാഥന്‍ കഴിഞ്ഞദിവസം പെട്ടിമുടിയിലെത്തിയപ്പോള്‍

മൂന്നാര്‍: പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോള്‍ വേദനയോടെ മകനെ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന യാഥാര്‍ഥ്യം ഹൃദയത്തില്‍ ഏറ്റുവാങ്ങി ഒരു അച്ഛന്‍. മൂന്നാര്‍ സ്വദേശിയായ ഷണ്‍മുഖനാഥന്റെ മക്കളായ ദിനേശ്കുമാറും, നിതീഷ്‌കുമാറും ബന്ധുനായ കുട്ടിയുടെ പിറന്നാളാഘോഷത്തിനായാണ് ഉപെട്ടിമുടിയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് ആറിന് രാത്രിയെത്തിയ ഉരുള്‍പൊട്ടല്‍ ഇരുവരെയും തട്ടിയെടുത്തു. 

നിതീഷിന്റെ മൃതദേഹം ലഭിച്ചെങ്കിലും ദിനേശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെത്താന്‍ അവശേഷിക്കുന്ന നാലില്‍ മൂന്നുപേരും ഷണ്‍മുഖനാഥന്റെ ബന്ധുക്കളാണ്. അപകട ദിവസം മുതല്‍ ഷണ്‍മുഖനാഥന്‍ പെട്ടിമുടിയിലെ നിരന്തര സാന്നിധ്യമായിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള തിരച്ചില്‍ നിര്‍ത്തിയിട്ടും ഈ അച്ഛന്‍ മാസങ്ങളോളം മൂന്നാറില്‍ നിന്ന് 23 കിലോമീറ്റര്‍ സഞ്ചരിച്ച് പെട്ടിമുടിയിലെത്തി മകനെ തേടിയലഞ്ഞു. ഒടുവില്‍ മകന്റെ വേര്‍പാടിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ മകന്റെ മരണം സ്വയം സ്ഥിരീകരിച്ച് ചടങ്ങ് നടത്തുകയായിരുന്നു.

മകന്‍ മരണപ്പെട്ട നക്ഷത്രം കണക്കാക്കി രാമേശ്വരത്തെത്തിയാണ് ചടങ്ങ് നടത്തിയത്. ശിവന് പൂജ ചെയ്ത് നാരായണ ബലിയും നടത്തി. പിന്നീട് തലമുണ്ഡനം ചെയ്ത് കടലില്‍ കുളിച്ച ശേഷമാണ് മടങ്ങിയെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ പെട്ടിമുടിയിലെത്തി സംസ്‌കരിച്ച സ്ഥലത്ത് മാലയിട്ട് പ്രാര്‍ത്ഥിക്കുമെന്നും ഷണ്‍മുഖനാഥന്‍ പറഞ്ഞു. അതേ സമയം മകന്റെ മരണ സര്‍ട്ടിഫിക്കറ്റും നഷ്ടപരിഹാരവും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

രണ്ട് മക്കളടക്കം ഷണ്‍മുഖനാഥന്റെ കുടുംബത്തിലെ 22 പേരാണ് ഉരുള്‍പൊട്ടലില്‍ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടത്.

 

Tags: മൂന്നാര്‍പെട്ടിമുടി ദുരന്തംShanmukhanathan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്

Idukki

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി

Social Trend

സ്‌പൈഡര്‍മാന്‍ സിനിമ താരങ്ങള്‍ മൂന്നാറില്‍?; മോര്‍ഫ് ചെയ്ത തട്ടിപ്പ് ഫോട്ടോയുമായി കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ട്വീറ്റ്; ട്രോള്‍

Travel

മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

Kerala

മൂന്നാറില്‍ കാട്ടാനുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; യാത്രികര്‍ അകപ്പെട്ടത് ചക്കക്കൊമ്പന് മുന്നില്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.