Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

300 കടന്ന് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗികള്‍; രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനും വെല്ലുവിളി

മാസം ഇതുവരെ മാത്രം 1554 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ കാലയളവില്‍ മരണം സ്ഥിരീകരിച്ചത് നാല് പേരുടെയാണ്. ജില്ലയില്‍ ഇതുവരെ ആകെ 17,975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jan 9, 2021, 01:52 pm IST
inIdukki

ഇടുക്കി: ജാഗ്രത കുറവ് വിനയായി, ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിവസം തോറും കൂടുന്നു. ഇന്നലെ മാത്രം 301 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനും വെല്ലുവിളിയാകുന്നു.

ആദ്യമായാണ് ഇടുക്കിയിലെ കോവിഡ് ബാധിതരുടെ എണ്ണം 300 കടക്കുന്നത്. ഇതില്‍ 293 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 6 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 99 പേര്‍ രോഗമുക്തി നേടി.

ഈ മാസം ഇതുവരെ മാത്രം 1554 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ കാലയളവില്‍ മരണം സ്ഥിരീകരിച്ചത് നാല് പേരുടെയാണ്. ജില്ലയില്‍ ഇതുവരെ ആകെ 17,975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.  ഇതില്‍ 23 പേര്‍ ഇതുവരെ മരച്ചതായി സ്ഥിരീകരിച്ചപ്പോള്‍ ഇതിന്റെ ഇരട്ടി പേര്‍ മരിച്ചതാണ് അനൗദ്യോഗിക കണക്ക്. 14684 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3272 പേരാണ് ജില്ലയില്‍ നിലവില്‍ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. 2.5 ലക്ഷത്തിലധികം സ്രവ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയാറാകാത്തതാണ് പ്രധാനമായും രോഗബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ കാരണമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ശരിയായി മാസ്‌ക് ധരിക്കുന്നതിനും സോപ്പുപയോഗിച്ച് കൈകള്‍ കഴുകുന്നതിനും ആളുകള്‍ തയാറാകാത്തതും രോഗം ക്ഷണിച്ചുവരുത്തുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരുംദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം  കുതിച്ചുയരാന്‍ കാരണമാകും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയതും സ്‌കൂളുകളും കോളജുകളും തുറന്നതും ബസുകളിലും മറ്റും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതുമെല്ലാം സ്ഥിതി സങ്കീര്‍ണമാക്കുകയാണ്. ഇക്കാരണങ്ങളെല്ലാം കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമാകുന്നുണ്ട്.

ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി നിരവധിപ്പേര്‍ രോഗം ബാധിച്ച് ഇപ്പോഴും ചികിത്സയിലാണ്. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലെല്ലാം രോഗികള്‍ നിറഞ്ഞ് കഴിഞ്ഞു.

സ്വകാര്യ ആശുപത്രികളിലും ചികിത്സ

തൊടുപുഴ: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും സൗജന്യമായി കോവിഡ് ചികിത്സ നല്‍കാന്‍ തീരുമാനമായി. തൊടുപുഴ, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലെ ആറ് ആശുപത്രികളില്‍ ഇനി മുതല്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജില്ലയില്‍ സ്വകാര്യ ആരോഗ്യ മേഖലയിലും കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കാന്‍ സാഹചര്യമൊരുങ്ങിയത്. ജില്ലയില്‍ കോവിഡ് രോഗികള്‍ക്ക് മതിയായ ചികില്‍സ ലഭിക്കാത്ത സാഹചര്യത്തില്‍ വിവരാവകാശ പ്രവര്‍ത്തകനായ ടോം.തോമസ് പൂച്ചാലില്‍ ആണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയെ സമീപിച്ചത്.

Tags: patientscovidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.