Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൊവ്വാഴ്ച ഉപയോഗിച്ചത് 89.61 മില്യണ്‍ യൂണിറ്റ്; റെക്കോര്‍ഡ് ഭേദിച്ച് പ്രതിദിന വൈദ്യുതി ഉപഭോഗം, ഒരു ദിവസം കൊണ്ട് 21 ലക്ഷം യൂണിറ്റിന്റെ വര്‍ധന

തിങ്കളാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 87.5133 മില്യണ്‍ യൂണിറ്റായിരുന്നു. ഒരു ദിവസം കൊണ്ട് മാത്രം 21 ലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനവാണ് ഉപഭോഗത്തില്‍ ഉണ്ടായത്. കുംഭച്ചൂടില്‍ നേരത്തെ ഓരോ ദിവസവും ഉപഭോഗം കൂടി വരികയായിരുന്നു. പിന്നാലെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മീനമാസത്തിലെ ആദ്യദിനം തന്നെ ഉപഭോഗം റെക്കോര്‍ഡ് ഭേദിച്ചത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Mar 17, 2022, 01:34 pm IST
inKerala

ഇടുക്കി: സര്‍വകാല റെക്കോര്‍ഡും മറികടന്ന് കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം. താപനിലയില്‍ അല്‍പം കുറവ് വന്നെങ്കിലും കെഎസ്ഇബിയുടെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ചാണ് ഉപഭോഗം ദിവസംതോറും വര്‍ധിക്കുന്നത്.  

ചൊവ്വാഴ്ച രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരം 89.6188 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 30.3092 മില്യണ്‍ യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 58.1084 മില്യണ്‍ യൂണിറ്റും കേന്ദ്ര പൂളില്‍ നിന്നും ദീര്‍ഘകാല കരാര്‍ പ്രകാരവും പുറത്ത് നിന്നെത്തിച്ചതാണ്. 2021 മാര്‍ച്ച് 19 രേഖപ്പെടുത്തിയ 88.417 മില്യണ്‍ യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള സര്‍വകാല റിക്കാര്‍ഡ്.  

തിങ്കളാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 87.5133 മില്യണ്‍ യൂണിറ്റായിരുന്നു. ഒരു ദിവസം കൊണ്ട് മാത്രം 21 ലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനവാണ് ഉപഭോഗത്തില്‍ ഉണ്ടായത്. കുംഭച്ചൂടില്‍ നേരത്തെ ഓരോ ദിവസവും ഉപഭോഗം കൂടി വരികയായിരുന്നു. പിന്നാലെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മീനമാസത്തിലെ ആദ്യദിനം തന്നെ ഉപഭോഗം റെക്കോര്‍ഡ് ഭേദിച്ചത്. മാര്‍ച്ച് 1ന് 82 മില്യണ്‍ യൂണിറ്റായിരുന്ന ഉപഭോഗം പിന്നീട് താഴേക്ക്(അവധി ദിവസങ്ങളിലൊഴികെ) പോയിട്ടില്ല. കഴിഞ്ഞ 9ന് 85 മില്യണ്‍ യൂണിറ്റ് പിന്നിട്ടിരുന്നു.  

നേരത്തെ 7 മുതല്‍ 8.30 വരെയായിരുന്ന പീക്ക് ടൈം(കൂടിയ ഉപഭോഗം) എങ്കില്‍ ഇപ്പോള്‍ അത് രാത്രി 10ലേക്ക് മാറി. 10.20നാണ് ചൊവ്വാഴ്ച രാത്രി പീക്ക് ടൈമിലെത്തിയത്, 4400 മെഗാവാട്ട്. ഇത് പിന്നീട് നേരിയ തോതില്‍ കുറയുമെങ്കിലും രണ്ട് മണിവരെ ഉയര്‍ന്ന് തന്നെ നില്‍ക്കും. പിന്നീടാണ് കുത്തനെ കുറയുന്നത്. എയര്‍കണ്ടീഷണര്‍, ഫാന്‍, കൂളര്‍ പോലുള്ളവയുടെ ഉപഭോഗമാണ് വൈദ്യുതി ഉപഭോഗം പെട്ടെന്ന് ഉയരാന്‍ മുഖ്യകാരണം. താപനിലയില്‍ കുറവ് വന്നെങ്കിലും അന്തരീക്ഷത്തിലെ ആര്‍ദ്രതയുടെ അളവ് കൂടി നില്‍ക്കുന്നതിനാല്‍ ഉഷ്ണം അനുഭവപ്പെടുന്നതാണ് എസി പോലുള്ളവയുടെ ഉപയോഗം കൂടാന്‍ കാരണം.

അതേ സമയം വേനല്‍ മഴയെത്തിയില്ലെങ്കില്‍ ഉപഭോഗം ഓരോ ദിവസവും പുതിയ റിക്കാര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാനത്തെ വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന കളമശ്ശേരിയിലെ എസ്എല്‍ഡിസി അധികൃതരും വ്യക്തമാക്കി. ഇന്നലെയും വൈദ്യുതി ഉപഭോഗം ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഇത് 90ന് മുകളിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. വൈദ്യുതി പ്രതിസന്ധി നിലവിലില്ലെങ്കിലും ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അടക്കം ഉത്പാദനം ഉപഭോഗം കൂടിയതിന് പിന്നാലെ ഉയര്‍ത്തിയിട്ടുണ്ട്.

Tags: keralaവൈദ്യുതികെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.