Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴയില്ല… കേരളം ചുട്ടുപൊള്ളുന്നു; വെണ്‍കുറിഞ്ഞിയില്‍ 42.1 ഡിഗ്രി സെല്‍ഷ്യസ്; എട്ട് ജില്ലകളില്‍ കൂടിയ താപനില മുന്നറിയിപ്പ്

ഐഎംഡിയുടെ ഓട്ടോമേറ്റഡ് സ്റ്റേഷന്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം പത്തനംതിട്ട ജില്ലയിലെ വെണ്‍കുറിഞ്ഞിയില്‍ ഇന്ന് പകല്‍ താപനില 42.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 23, 2023, 10:46 pm IST
inKerala

തൊടുപുഴ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് വേനല്‍ക്കാലത്തിനു സമാനമായി താപനില ഉയരുന്നു. എട്ട് ജില്ലകളില്‍ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം വരും ദിവസങ്ങളില്‍ കൂടിയ താപനില മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഐഎംഡിയുടെ ഓട്ടോമേറ്റഡ് സ്റ്റേഷന്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം പത്തനംതിട്ട ജില്ലയിലെ വെണ്‍കുറിഞ്ഞിയില്‍ ഇന്ന് പകല്‍ താപനില 42.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ ചൂണ്ടിയില്‍ 37.7, അഞ്ചല്‍ (കൊല്ലം) 37.2, കോഴഞ്ചേരി (പത്തനംതിട്ട) 37.1 ഡിഗ്രി സെല്‍ഷ്യസ് വീതവും താപനില രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ താപനില 36 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. സാധാരണ താപനിലയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണിത്. മിക്ക ജില്ലകളിലും കൂടിയ താപനില 32 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.

കുറഞ്ഞ താപനില 26 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും.നാല് ആഴ്ചയോളമായി മഴ മാറി നില്‍ക്കുകയും ആകാശം തെളിയുകയും ചെയ്തതോടെ സംസ്ഥാനത്തെ പകല്‍, രാത്രി താപനിലയില്‍ വന്‍ വര്‍ധനയാണുണ്ടായത്. താപസൂചിക മിക്കയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്.

വൈദ്യുതി ഉപഭോഗത്തിലും വലിയ വര്‍ധനയുണ്ട്. ഫാന്‍, എയര്‍കണ്ടീഷണര്‍, കൂളര്‍ എന്നിവയുടെ ഉപഭോഗം കൂടി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 88.0735 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. രണ്ട് മില്യണ്‍ യൂണിറ്റിന്റെ വര്‍ധന.

കഴിഞ്ഞ ദിവസം വരെ അഞ്ച് മില്യണ്‍ യൂണിറ്റായിരുന്ന ഇടുക്കിയിലെ ഉത്പാദനം 10 മില്യണ്‍ യൂണിറ്റിലേക്ക് എത്തിച്ചിട്ടുണ്ട്. സംഭരണികളിലാകെ 36 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. നിലവിലെ തോതില്‍ ഉത്പാദനം തുടര്‍ന്നാല്‍ 1.5 മാസം കൊണ്ട് ഇടുക്കിയിലെ വെള്ളം തീരും. വരുന്ന ആഴ്ചകളിലും മഴ പ്രവചനം ഇല്ലാത്തതിനാല്‍ ചൂട് ഇനിയും കൂടിയേക്കും.

Tags: keralaHigh TemperatureLow Rainfall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.