Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലാവസ്ഥാ വ്യതിയാനം മൂന്നാറിന്റെ ശൈത്യകാലം കവര്‍ന്നു, ജനുവരി ആദ്യവാരത്തിലുണ്ടായ കനത്തമഴ താപനില ഉയര്‍ത്തി

100 മില്ലി മീറ്ററോളം മഴയാണ് ജനുവരിയിലെ ആദ്യ രണ്ട് വാരത്തില്‍ സംസ്ഥാനത്ത് പെയ്തിറങ്ങിയത്. മുന്‍കാല റെക്കോര്‍ഡുകള്‍ 90 മില്ലിമീറ്റര്‍ എന്നിരിക്കെയാണ് ജനുവരില്‍ ഇത്രയും കനത്ത മഴ പെയ്തത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jan 30, 2021, 02:38 pm IST
in Kerala

ഇടുക്കി: കാലാവസ്ഥാ വ്യതിയാനം മൂന്നാറിന് നഷ്ടമാക്കിയത് ജനുവരി ആദ്യവാരത്തിലെ പതിവു ശൈത്യകാലം. മഴ മാറിയതോടെ വീണ്ടും ശൈത്യകാലം തിരിച്ചെത്തി, ഫെബ്രുവരി ആദ്യ വാരം വരെ തുടരാന്‍ സാധ്യത. തെക്കിന്റെ കശ്മീരെന്നറിയപ്പെടുന്ന മൂന്നാറില്‍ നവംബറില്‍ തുടങ്ങുന്ന ശൈത്യകാലം ജനുവരി ആദ്യവാരത്തോടെ പിന്‍വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇതിന് വിപരീതമായി ഈ വര്‍ഷം ജനുവരി ആദ്യവാരത്തിലുണ്ടായ കനത്തമഴ മൂന്നാറിലെ പതിവ് ശൈത്യകാലം ഇല്ലാതാക്കി താപനില ഉയര്‍ത്തി.ഡിസംബര്‍ അവസാനവാരം മൂന്നാറിലെ വിദൂര എസ്റ്റേറ്റുകളില്‍ താപനില മൈനസ് രണ്ടുവരെ താഴ്ന്നിരുന്നു.

എന്നാല്‍ ജനുവരിയുടെ തുടക്കത്തില്‍ തന്നെ കനത്ത മഴയെത്തിയതോടെ താപനില ഉയരുകയും ശൈത്യകാലം അപ്രത്യക്ഷമാവുകയുമായിരുന്നു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്നാറിനടുത്തുള്ള ലക്ഷ്മിയില്‍ താപനില മൈനസ് ഒന്നിലെത്തി. പൂജ്യം മുതല്‍ ഒന്നുവരെയായിരുന്നു ഈ ദിവസങ്ങളില്‍ പ്രധാന സ്ഥലങ്ങളിലെ താപനില.

അപ്രതീക്ഷിതമായുണ്ടായ കനത്തമഴയാണ് ജനുവരി ആദ്യവാരത്തിലെ ശൈത്യകാലം മൂന്നാറിന് നഷ്ടമാകാനിടയാക്കിയതെന്ന് കാലാവസ്ഥാ ഗവേഷകനായ ഗോപകുമാര്‍ ചോലയില്‍ പറയുന്നു. 100 മില്ലി മീറ്ററോളം മഴയാണ് ജനുവരിയിലെ ആദ്യ രണ്ട് വാരത്തില്‍ സംസ്ഥാനത്ത് പെയ്തിറങ്ങിയത്. മുന്‍കാല റെക്കോര്‍ഡുകള്‍ 90 മില്ലിമീറ്റര്‍ എന്നിരിക്കെയാണ് ജനുവരില്‍ ഇത്രയും കനത്ത മഴ പെയ്തത്.

മഹാപ്രളയത്തിന് പിന്നാലെ 2019 ജനുവരിയില്‍ 26 ദിവസം നീണ്ടുനിന്ന ശൈത്യം അനുഭവപ്പെട്ടിരുന്നു. നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് അന്ന് ശാസ്ത്ര ലോകം വിലയിരുത്തിയിരുന്നു. 2020ലും ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ശൈത്യകാലമുണ്ടായി. സാധാരണയായി ഇത്തരത്തില്‍ ഇടവേളയില്ലാതെ ശൈത്യം തുടരുന്ന പതിവ് മൂന്നാറില്‍ ഇല്ല. മൂന്നാറിലെ ശൈത്യകാലം നഷ്ടമായതിന് പിന്നില്‍ പലകാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം ഇതില്‍ പ്രധാന ഘടകമാണ്. ഇപ്പോള്‍ വൈകിയെത്തിയ ശൈത്യകാലവും എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് കൃത്യമായി പറയാനാവില്ലെന്നും ഗോപകുമാര്‍ ചോലയില്‍ പറയുന്നു.

മഴ മാറിയതിനാല്‍ വടക്കേ ഇന്ത്യയില്‍ ശൈത്യം തുടരുന്നതിനാലും ഫെബ്രുവരി ആദ്യ വാരം വരെ സംസ്ഥാനത്ത് തണുപ്പ് അനുഭവപ്പെട്ടേക്കാം. മൂന്നാറിലും ഇതിന്റെ ഭാഗമായി തണുപ്പ് കൂടും പിന്നാലെ ശക്തമായ ചൂടാകും സംസ്ഥാനത്ത് അനുഭവപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം വെള്ളിയാഴ്ച മൂന്നാറിലെ താപനില പൊടുന്നനെ ഉയര്‍ന്നു. മൂന്നാര്‍ ഉപാസി- 5, ചെണ്ടുവര- 3, മാട്ടുപ്പെട്ടി 7 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. അതേസമയം ശൈത്യകാലം തിരിച്ചെത്തിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും കൂടിയിട്ടുണ്ട്.

Tags: Rainമൂന്നാര്‍Winter Season
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.