Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി വനവാസി മേഖലകളിലും കൊവിഡ് പടരുന്നു; രോഗം ബാധിച്ചത് 1396 പേര്‍ക്ക്

ആദ്യ തരംഗത്തില്‍ പത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചിരുന്നത്. കൂടുതല്‍ പേരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നതും മുറികള്‍ പ്രത്യേകം തിരിച്ച് ഇല്ലാത്തതും ഒരു ശുചിമുറി മാത്രമുള്ളതുമാണ് രോഗം പടരാനുള്ള മുഖ്യകാരണം. രോഗമുണ്ടെന്ന സംശയം തോന്നിയാല്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തതും തിരിച്ചടിയാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 27, 2021, 07:12 pm IST
inKerala

ഇടുക്കി: ജില്ലയില്‍ ആശങ്ക കൂട്ടി വനവാസി മേഖലകളിലും കൊവിഡ് പടരുന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം വനവാസി സമൂഹത്തില്‍പ്പെട്ട 1396 പേര്‍ക്ക് രോഗം ബാധിച്ചതായി ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസ്(ഐറ്റിടിഡി) ജില്ലാ ഓഫീസര്‍ ശ്രീരേഖ കെ.എസ്. പറഞ്ഞു.

ആദ്യ തരംഗത്തില്‍ പത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചിരുന്നത്. കൂടുതല്‍ പേരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നതും മുറികള്‍ പ്രത്യേകം തിരിച്ച് ഇല്ലാത്തതും ഒരു ശുചിമുറി മാത്രമുള്ളതുമാണ് രോഗം പടരാനുള്ള മുഖ്യകാരണം. രോഗമുണ്ടെന്ന സംശയം തോന്നിയാല്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തതും തിരിച്ചടിയാണ്.

മുതുവാന്‍, മലയരയ വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ താമസിക്കുന്ന മേഖലകളിലാണ് കേസുകള്‍ അധികമായുള്ളത്. അടിമാലി കുറത്തിക്കുടിയിലാണ് ഏറ്റവും അധികം കേസുകളുള്ളത്, ഇവിടെ മാത്രം 120 പേര്‍ക്ക് രോഗം ബാധിച്ചു. ഇവിടത്തുകാര്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് അടിമാലി ടൗണിനെയാണ്. ഇതാകാം രോഗം പടരാന്‍ കാരണമെന്നാണ് നിഗമനം. മറയൂര്‍ മേഖലയില്‍ 101 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുമ്മട്ടാന്‍കുടിയില്‍ (71 കേസുകള്‍), സ്വാമിയാര്‍വിള കുടി (30 കേസുകള്‍) മേഖലകളിലാണ് രോഗം കൂടുതല്‍. വെള്ളിയാമറ്റം, അറക്കുളം, വാഴത്തോപ്പ്, മാങ്കുളം, മൂന്നാര്‍ പഞ്ചായത്തുകളിലും രോഗം സ്ഥിരീകരിച്ചു.

അറക്കുളം പഞ്ചായത്തിലെ ചേറാടി, കണ്ണിക്കല്‍ (34 രോഗികള്‍) മേഖലകളിലും കേസുകള്‍ സ്ഥിരീകരിച്ചു. വാഴത്തോപ്പ് കൊലുമ്പന്‍ കോളനിയിലും മൂന്നാര്‍ മേഖലയിലും കേസുകള്‍ ധാരാളമായിട്ടുണ്ട്. വെള്ളിയമാറ്റം പഞ്ചായത്തില്‍ എല്ലാ കോളനികളിലും രോഗം കണ്ടെത്തി. കൂവക്കണ്ടം, മേത്തൊട്ടി, പൂച്ചപ്ര, കുളക്കണ്ടം എന്നീ കോളനികളില്‍ ശരാശരി ഇരുപത്തിയഞ്ചില്‍ അധികം കേസുകള്‍ സ്ഥിരീകരിച്ചു. പുറം ലോകവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരിലാണ് രോഗം കണ്ടെത്തിയത്. ഇത്തരത്തിലുള്ള ജീവതമാര്‍ഗം അല്ലാത്ത മേഖലയിലുള്ളവരെ പരിശോധിച്ചിട്ടുമില്ല.

മൂന്നാറിലെ മാങ്കുളം മേഖലയിലാണ് രോഗികള്‍ ഏറ്റവും കുറവുള്ളത്. ജില്ലയിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആണ് നിലവില്‍ ഒരു കേസ് പോലും സ്ഥിരീകരിക്കാത്തത്. ഇവിടേക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനം വന്നിരുന്നെങ്കിലും ഇത് രോഗം ഇവിടെയും എത്താന്‍ കാരണമാകുമെന്ന് കണ്ട് പിന്നീട് വേണ്ടെന്ന് വെച്ചു. ഭക്ഷണം പോലുള്ളവ കോളനിയില്‍ എത്തിച്ച് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ശ്രീലേഖ എസ്. പറഞ്ഞു. രോഗം കൂടുതലുള്ള മേഖലകളിലെ കോളനികള്‍ തിരിച്ച് വാക്സിനേഷന്‍ നല്‍കാനുള്ള നീക്കവും ആരംഭിച്ച് കഴിഞ്ഞു.

Tags: covidforidukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

പുതിയ വാര്‍ത്തകള്‍

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.