Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളിയാണോ… മൂന്നാറില്‍ ഭൂമി തരില്ലെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍, അധികാരികൾ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിൽ മൂന്നാറിലെ ഏക വനിത ട്രക്കിങ് ഗൈഡ്

കൊവിഡ് എത്തിയതോടെ ജോലി നഷ്ടപ്പെട്ടതിനാല്‍ വാടക നല്കാനായില്ല. പിന്നാലെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കളടക്കം വീടൊഴിയാന്‍ ഭീഷണി തുടങ്ങി. സമീപവാസികള്‍ വീട് കയറി ആക്രമിച്ചു, പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പിക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 13, 2021, 10:59 am IST
inKerala
മുൻ എം‌എൽ‌എ എസ്.രാജേന്ദ്രൻ ആതിരയുടെ കുടുംബത്തിന് വാടകയ്ക്ക് നല്കിയ വീട്

മുൻ എം‌എൽ‌എ എസ്.രാജേന്ദ്രൻ ആതിരയുടെ കുടുംബത്തിന് വാടകയ്ക്ക് നല്കിയ വീട്

ഇടുക്കി: മലയാളികള്‍ക്ക് മൂന്നാറില്‍ വീടുവയ്‌ക്കാന്‍ ഭൂമി നല്കാനാവില്ലെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍.  അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വീടിനായുള്ള അപേക്ഷയിലാണ് തഹസില്‍ദാറുടെ ഈ വിചിത്ര ന്യായം. മൂന്നാര്‍ ഇക്കാനഗര്‍ ശ്രീഭവനില്‍ ആതിര ജയനാണ് പരാതിയുമായി രംഗത്തുള്ളത്. അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയതാണ്.  

കെഡിഎച്ച് വില്ലേജില്‍ കഴിഞ്ഞ മൂന്ന് തലമുറയായി സ്ഥിരതാമസക്കാരായ കുടുംബത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനെ നേരില്‍ക്കണ്ട് വീടിനായി അപേക്ഷ നല്കിയിരുന്നു. മൂന്ന് തവണ ലൈഫ് പദ്ധതി പ്രകാരം അപേക്ഷ നല്കിയിട്ടും വീട് ലഭിച്ചില്ലെന്ന് മനസിലാക്കിയ അദ്ദേഹം, ഉടന്‍ നടപടിക്ക് നിര്‍ദേശിച്ചു ദേവികുളം തഹസില്‍ദാര്‍ക്ക് കത്ത് കൈമാറി. തുടര്‍ന്ന് ആതിരയും അനുജത്തിയും കത്തുമായി അന്നത്ത തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളിയെ കണ്ടു. എന്നാല്‍, മൂന്നാര്‍ തമിഴ് മേഖലയായതിനാല്‍ മലയാളികള്‍ക്ക് സ്ഥലം നല്കാനാവില്ലെന്നായിരുന്നു തഹസില്‍ദാറുടെ മറുപടി. ഇക്കാര്യം കളക്ടറെയും സബ് കളക്‌റെയും അറിയിച്ചെങ്കിലും ആരും സഹായിത്തിനെത്തിയില്ലെന്ന് ആതിര പറയുന്നു. പിന്നീട് കഴിഞ്ഞ മാസം കളക്ടര്‍ മാറിയെത്തിയതോടെ വീണ്ടും പരാതി നല്കുകയായിരുന്നു.

മൂന്നാറിലെ ഏക വനിത ട്രക്കിങ് ഗൈഡാണ് ആതിര. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇക്കാനഗറില്‍ മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭാര്യ ലത രാജേന്ദ്രന്റെ പേരിലുള്ള വീട്ടില്‍ മാസം 1500 രൂപ വാടകയ്‌ക്ക് താമസിക്കുകയാണിവര്‍. അമ്മയ്‌ക്ക് ശാരീരിക പ്രശ്നമുള്ളതിനാല്‍ തൊഴിലുറപ്പ് ജോലി മാത്രമാണ് ആശ്രയം. കൊവിഡ് എത്തിയതോടെ ജോലി നഷ്ടപ്പെട്ടതിനാല്‍ വാടക നല്കാനായില്ല. പിന്നാലെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കളടക്കം വീടൊഴിയാന്‍ ഭീഷണി തുടങ്ങി. സമീപവാസികള്‍ വീട് കയറി ആക്രമിച്ചു, പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പിക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല.

ലൈഫ് പദ്ധതിയിലടക്കം വീടും സ്ഥലവും അനുവദിച്ചെങ്കിലും ഇതും എംഎല്‍എ അടക്കമുള്ളവര്‍ ഇടപെട്ട് തടഞ്ഞതായും കുടുംബം ജന്മഭൂമിയോട് പറഞ്ഞു. ഡിസംബര്‍ 31നകം വീടൊഴിയണമെന്നാണ് അന്ത്യശാസനം. ഇനിയും ആക്രമണമുണ്ടാകുമോ എന്ന ഭീതിയിലാണിവര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. 

Tags: വരുമാനംlandമൂന്നാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.