Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലാവ്‌ലിന്‍ വിവാദത്തില്‍ കുരുങ്ങിയ പള്ളിവാസലിന് 81 തികഞ്ഞു, നവീകരണത്തിന്റെ പേരില്‍ ലാവ്‌ലിന്‍ കമ്പനി തട്ടിയെടുത്തത് കോടികൾ

രാജകുടുംബത്തിന്റെ എഞ്ചിനീയറായ കെ.പി.പി. മേനോന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 1933 ല്‍ അന്നത്തെ ദിവാന്‍ ടി. ഓസ്റ്റിനാണ് ടണല്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. അഞ്ചു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ പള്ളിവാസല്‍ പദ്ധതിയുടെ ഉദ്ഘാടനം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണ് നിര്‍വഹിച്ചത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Mar 20, 2021, 12:33 pm IST
inKerala

തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിന് 81 വയസ്. 1940 മാര്‍ച്ച് 19നാണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. പെരിയാറിന്റെ പോഷക നദികളില്‍ ഒന്നായ മുതിരപ്പുഴയാറിന് കുറുകെ മൂന്നാര്‍ ടൗണില്‍ ഡാം നിര്‍മ്മിച്ച് ഇവിടെ നിന്നും ടണല്‍ വഴി പള്ളിവാസലിലെ പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത്.

രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്‌സ് ഡാം എന്നാണ് പദ്ധതിയുടെ ഡാം അറിയപ്പെടുന്നത്. 1935 മാര്‍ച്ച് ഒന്നിന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ രാമവര്‍മയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഇദ്ദേഹത്തിന്റെ ഓര്‍മയ്‌ക്കായി പ്രദേശത്തിന് ചിത്തിരപുരം എന്ന് പേരിട്ട് സ്തൂപം സ്ഥാപിച്ചു. 1928-ല്‍ തിരുവനന്തപുരത്തെ ഡീസല്‍  നിലയത്തില്‍ നിന്നുള്ള വൈദ്യുതി അപര്യാപ്തമായപ്പോഴാണ് പള്ളിവാസലില്‍  ജലവൈദ്യുത പദ്ധതിക്ക് തിരുവിതാംകൂര്‍ രാജകുടുംബം അനുമതി നല്‍കിയത്.  

രാജകുടുംബത്തിന്റെ എഞ്ചിനീയറായ കെ.പി.പി. മേനോന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 1933 ല്‍ അന്നത്തെ ദിവാന്‍ ടി. ഓസ്റ്റിനാണ് ടണല്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. അഞ്ചു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ പള്ളിവാസല്‍ പദ്ധതിയുടെ ഉദ്ഘാടനം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണ് നിര്‍വഹിച്ചത്. ഇതുകൊണ്ടാണ് ഡാമിന് ഇദ്ദേഹത്തിന്റെ പേര് നല്‍കിയത്.

നാലര മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള മൂന്നു ജനറേറ്ററുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചത്. 1947ല്‍ കുണ്ടള സേതുപാര്‍വതി ഡാമും 1954ല്‍ രാജ്യത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡാമായ മാട്ടുപ്പെട്ടിയും നിര്‍മ്മിച്ച് പഴയ മൂന്നാറിലെ ഹെഡ് വര്‍ക്‌സ് ഡാമിലേക്ക് ജലം എത്തിച്ചു. ചെറിയ സംഭരണ ശേഷി മാത്രമുള്ള ഡാമില്‍ നിന്ന് ഇതുപയോഗിച്ച് വൈദ്യുതി ഉത്പാദനം കൂട്ടാനായി.  

ഹെഡ് വര്‍ക്‌സ് ഡാമില്‍ നിന്നും പെന്‍സ്റ്റോക്ക് വഴി പള്ളിവാസല്‍ നിലയത്തില്‍ എത്തിച്ച് രണ്ടാംഘട്ടവും പ്രവര്‍ത്തനം തുടങ്ങി. ഇതോടെ പദ്ധതിയുടെ ഉത്പ്പാദനശേഷി 37.5 മെഗാവാട്ടായി. എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ നവീകരണത്തോടെ സമീപകാലങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യം ലഭിച്ച പദ്ധതിയാണ് പള്ളിവാസല്‍. 2000-2002 ലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണത്തിന്റെ പേരില്‍ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി കോടികളാണ് തട്ടിയത്. പള്ളിവാസല്‍ പദ്ധതിയില്‍ നിന്നും അധിക വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പള്ളിവാസല്‍ എക്‌സ്‌റ്റെന്‍ഷന്‍ സ്കീമിന്റെ നിര്‍മ്മാണം 14 വര്‍ഷമായി തുടരുകയാണ്. നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് തുടക്കമിട്ട പദ്ധതിയാണ് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നത്.

Tags: Birthdaysnc lavlinPallivasal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.