Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ഈ വേനല്‍ക്കാലത്ത് ലഭിച്ചത് ഒന്നര പതിറ്റാണ്ടിനിടയിലെ കൂടിയ വേനല്‍മഴ

കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയില്‍, കുറവ് വയനാട്ടില്‍. 2004ലാണ് ഇതിന് മുമ്പ് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 79.6 സെ.മീറ്റര്‍. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള സര്‍വ്വകാല റെക്കോര്‍ഡ് 1933ലാണ്, 103.7 സെ.മീറ്റര്‍. 1960ല്‍-82.5, 1936-70.3, 2018ല്‍ 52.1 സെ.മീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി. 2020ല്‍ 38.5 സെ.മീ. മഴയാണ് ലഭിച്ചത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വേനല്‍ക്കാലമായി കണക്കാക്കുന്നത്. ഈ സമയങ്ങളില്‍ ശരാശരി ലഭിക്കേണ്ടത് 36 സെ.മീ. മഴയാണ്. മാര്‍ച്ച്-3.7, ഏപ്രില്‍- 11.2, മെയ്- 24.1 സെ.മീ. വീതമാണ് മഴ ലഭിക്കേണ്ടത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 1, 2021, 01:34 pm IST
in Kerala

ഇടുക്കി: സംസ്ഥാനത്ത് ഈ വേനല്‍ക്കാലത്ത് ലഭിച്ചത് കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ കൂടിയ മഴ. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇതുവരെ 108 ശതമാനം മഴയാണ് കൂടിയത്. 36.15 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 75.09 സെ.മീ മഴ ലഭിച്ചു.  

കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയില്‍, കുറവ് വയനാട്ടില്‍. 2004ലാണ് ഇതിന് മുമ്പ് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 79.6 സെ.മീറ്റര്‍. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള സര്‍വ്വകാല റെക്കോര്‍ഡ് 1933ലാണ്, 103.7 സെ.മീറ്റര്‍. 1960ല്‍-82.5, 1936-70.3, 2018ല്‍ 52.1 സെ.മീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി. 2020ല്‍ 38.5 സെ.മീ. മഴയാണ് ലഭിച്ചത്.  മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വേനല്‍ക്കാലമായി കണക്കാക്കുന്നത്. ഈ സമയങ്ങളില്‍ ശരാശരി ലഭിക്കേണ്ടത് 36 സെ.മീ. മഴയാണ്. മാര്‍ച്ച്-3.7, ഏപ്രില്‍- 11.2, മെയ്- 24.1 സെ.മീ. വീതമാണ് മഴ ലഭിക്കേണ്ടത്.

മഴ കൂടുന്നതിനൊപ്പം കുറയുന്ന കാലവും ഉണ്ടായിട്ടുണ്ടെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. 2000ല്‍ വേനല്‍ മഴ ഗണ്യമായി കുറഞ്ഞിരുന്നു. 21.3 സെ.മീ. അന്ന് ലഭിച്ചത്. ഇത്തരത്തില്‍ വന്നാല്‍ അത് വരള്‍ച്ചക്ക് കാരണമാകും.  

2012, 2013 വര്‍ഷങ്ങളിലും മഴ കുറഞ്ഞിരുന്നു ശരാശരി 30 സെന്റീമീറ്ററാണ് അന്ന് ലഭിച്ചത്. 2014ല്‍ 22.6 സെ.മീറ്ററും. മഴ ലഭിച്ചു. ഓരോ മാസത്തിലും ലഭിക്കേണ്ട മഴയുടെ പാറ്റേണ്‍ മാറുന്നത് കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: keralaRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.