Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തട്ടിക്കൂട്ട് ജോലികള്‍, ബിനാമി പേരില്‍ കരാര്‍; വനംവകുപ്പില്‍ മറിയുന്നത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്

ബിനാമികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും നിര്‍ദേശ പ്രകാരമുള്ള ജോലികള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ക്ക് വെറും 7000 രൂപയില്‍ താഴെമാത്രം കിട്ടുമ്പോള്‍ ഇതിന് കരാര്‍ നല്കുന്നത് 40,000 രൂപയ്‌ക്കാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 7, 2023, 10:20 am IST
inKerala
അഴുത റേഞ്ചിലെ വാമനകുളത്തിന് സമീപം മെഷീന്‍ ഉപയോഗിച്ച് പുല്ല് വെട്ടിയ ശേഷം കത്തിച്ചിരിക്കുന്നു, വിവരാവകാശ രേഖയുടെ പ്രസക്ത ഭാഗങ്ങള്‍

അഴുത റേഞ്ചിലെ വാമനകുളത്തിന് സമീപം മെഷീന്‍ ഉപയോഗിച്ച് പുല്ല് വെട്ടിയ ശേഷം കത്തിച്ചിരിക്കുന്നു, വിവരാവകാശ രേഖയുടെ പ്രസക്ത ഭാഗങ്ങള്‍

തൊടുപുഴ: പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഫയര്‍ ലൈന്‍ തെളിക്കലിന്റെ മറവില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ്. വിവരാവകാശ രേഖ ജന്മഭൂമിക്ക് ലഭിച്ചു. ബിനാമികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും നിര്‍ദേശ പ്രകാരമുള്ള ജോലികള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ക്ക് വെറും 7000 രൂപയില്‍ താഴെമാത്രം കിട്ടുമ്പോള്‍ ഇതിന് കരാര്‍ നല്കുന്നത് 40,000 രൂപയ്‌ക്കാണ്.

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പുതുവല്‍ അനൂപ് പി.എസ്. ആണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തത്. പിന്നാലെ, തങ്ങളെ  ഉപദ്രവിക്കരുതെന്ന് കാട്ടി ഉദ്യോഗസ്ഥരും കരാറുകാരനും തന്നെ സമീപിച്ചതായും അനൂപ് പറയുന്നു. വെസ്റ്റ് ഡിവിഷനിലെ നാലാം മൈല്‍ മുതല്‍ ഉപ്പുപാറ താവളം വരെ റോഡിന്റെ ഇരുവശത്തുമായി അഴുത, പമ്പ റേഞ്ചുകളിലായി 20 കിലോമീറ്റര്‍ ഭാഗത്താണ് ഫയര്‍ ലൈന്‍ തെളിച്ചത്. കിലോ മീറ്ററിന് 40,000 രൂപയ്‌ക്കാണ് ജോലി  നല്കുന്നത്. കരാറെടുത്തിരിക്കുന്നത് മൂങ്കലാര്‍ കരോട്ട് കൊച്ചുപറമ്പില്‍ ടി. സുനിലാണ്.

എന്നാല്‍ വീണ്ടും ഉപകരാര്‍ നല്കും. ഇത് നിയമലംഘനമാണ്. ഉപകരാര്‍ എടുക്കുന്നവരില്‍ പലരും വനം വകുപ്പിലെ താത്കാലിക വാച്ചര്‍മാരാണ്. ഇതും നിയമലംഘനമാണ്. ഒരു കിലോമീറ്റര്‍ ഫയര്‍ ലൈന്‍  തെളിക്കുന്നവര്‍ക്ക് പരമാവധി ലഭിക്കുക 7000 മുതല്‍ 10,000 രൂപ വരെ. ഇതില്‍ ഉപകരാറുകാരന്റെ ലാഭവും ഉള്‍പ്പെടും.

5.2 മീറ്റര്‍ വീതിയില്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗം വൃത്തിയാക്കി തൂമ്പകൊണ്ട് ഇരുവശവും 6 അടിയില്‍ ചെത്തി തെളിച്ച് ഇത് മധ്യഭാഗത്ത് കൂട്ടി തീയിട്ട് കത്തിച്ച് കളയുകയാണ് ചെയ്യേണ്ടത്. ഇതിന് മെഷീന്‍ ഉപയോഗിക്കരുത്. തൂമ്പപോലുള്ളവ മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കെ പുല്ലുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് ജോലി. ഒരു ദിവസം  ഒരു സംഘം മൂന്ന് മുതല്‍ 6 കി.മീ. വരെയുള്ള ഭാഗം തീര്‍ക്കും. പിന്നീടെത്തി ഇവ കത്തിച്ചും കളയും, അതോടെ ജോലി തീരും.

അവശേഷിക്കുന്ന 33,000 രൂപയില്‍ കരാറെടുത്ത ആള്‍ക്ക് 10,000 രൂപ വരെ ലഭിക്കും. ബാക്കി പണം എവിടെ പോകുന്നുവെന്നതിന് മറുപടിയില്ല. ഒരു കി.മീറ്ററിന് 40 തൊഴില്‍ ദിനവും കോണ്‍ട്രാക്ടറുടെ ലാഭം 10 ശതമാനവും കണക്ക് കൂട്ടിയാണ് 40,000 രൂപ ശരാശരി നിശ്ചയിക്കുന്നത്.

വെസ്റ്റ് ഡിവിഷനില്‍ വിവിധ റേഞ്ചുകളിലായി 100 കി.മീ. പരിധിയില്‍ ഫയര്‍ലൈന്‍ ജോലികള്‍ നടന്നിട്ടുണ്ട്. ഇടയ്‌ക്ക് സിപിഎം ഇടപ്പെട്ട് നാട്ടുകാര്‍ക്ക് ജോലിയില്ലെന്ന് പറഞ്ഞ് അഴുത റേഞ്ചില്‍ വള്ളക്കടവ് മേഖലയില്‍ പ്രശ്നമുണ്ടാക്കിയിരുന്നു.

Tags: keralaforകേരള സര്‍ക്കാര്‍അഴിമതിForest Departmentബിനാമിആര്‍ടി ഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.