പൊന്മുടിയില്‍ കൈമാറിയ 21 ഏക്കര്‍ സര്‍ക്കാരിന്റേത്, കളക്ടറുടെ റിപ്പോര്‍ട്ട് പൂഴ്‌ത്തി, ഭൂമി നല്‍കിയത് എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന്
ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്നും അതു കെഎസ്ഇബിക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ 21 ഏക്കര്‍ അടക്കം 76 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് കെഎസ്ഇബിക്ക്...





































