Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാഗമണ്‍ ഭൂമി കൈയേറ്റം: സര്‍ക്കാരിന് സ്വന്തമാകുക ഇരുനൂറിലധികം റിസോര്‍ട്ടുകള്‍

ഇതോടെ മുറിച്ചുവിറ്റ സ്ഥലത്ത് ഉയര്‍ന്ന ഇരുനൂറിലധികം റിസോര്‍ട്ടുകളും സര്‍ക്കാര്‍ അധീനതയിലേക്ക് എത്തുകയാണ്. നടപടി പൂര്‍ത്തിയായാല്‍ ഇവയുടെ നടത്തിപ്പ് അവകാശം കെടിഡിസിയെ ഏല്‍പ്പിക്കാനാണ് ആലോചന. വാഗമണ്‍ വില്ലേജിലെ കണ്ണംകുളം പുതുവല്‍ ഭാഗത്ത് സര്‍വേ നമ്പര്‍ 724ല്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയാണ് വന്‍തോതില്‍ കൈയേറിയത്. സമീപത്തെ 54.7 ഏക്കര്‍ പട്ടയ സ്ഥലം വാങ്ങിയ ശേഷം ഇതിനോട് ചേര്‍ന്ന ഭൂമി കൈയേറുകയായിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jan 22, 2021, 06:54 pm IST
inKerala

ഇടുക്കി: വാഗമണ്ണില്‍ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫന്റെ നേതൃത്വത്തില്‍ കൈയേറിയ 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കണ്ടുകെട്ടുന്നു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ സ്ഥലത്തിന്റെ പേരിലുള്ള 12 വ്യാജ പട്ടയങ്ങളും റദ്ദാക്കി ഉത്തരവിറക്കി.  

ഇതോടെ മുറിച്ചുവിറ്റ സ്ഥലത്ത് ഉയര്‍ന്ന ഇരുനൂറിലധികം റിസോര്‍ട്ടുകളും സര്‍ക്കാര്‍ അധീനതയിലേക്ക് എത്തുകയാണ്. നടപടി പൂര്‍ത്തിയായാല്‍ ഇവയുടെ നടത്തിപ്പ് അവകാശം കെടിഡിസിയെ ഏല്‍പ്പിക്കാനാണ് ആലോചന. വാഗമണ്‍ വില്ലേജിലെ കണ്ണംകുളം പുതുവല്‍ ഭാഗത്ത് സര്‍വേ നമ്പര്‍ 724ല്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയാണ് വന്‍തോതില്‍ കൈയേറിയത്. സമീപത്തെ 54.7 ഏക്കര്‍ പട്ടയ സ്ഥലം വാങ്ങിയ ശേഷം ഇതിനോട് ചേര്‍ന്ന ഭൂമി കൈയേറുകയായിരുന്നു.  

പിന്നീടിതിന് സാങ്കല്‍പ്പിക പേരുകളിലുള്ള 12 പട്ടയങ്ങളുമുണ്ടാക്കി. 1994 കാലഘട്ടത്തിലാണ് പീരുമേട്ടിലേയും വാഗമണ്ണിലേയും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിയതോതിലുള്ള തിരിമറി നടന്നത്.

ശേഷം സര്‍വമുക്ത്യാര്‍ ഉണ്ടാക്കി ഇയാളുടെ സഹായിയുടെ പേരിലേക്ക് ഭൂമി മാറ്റുകയായിരുന്നു. പിന്നീട് സ്ഥലം പ്ലോട്ടുകളായി മുറിച്ചുവിറ്റു. സര്‍ക്കാര്‍ കണക്ക് പ്രകാരം 80 കോടി വില വരുന്ന സ്ഥലമാണ് കൈയേറിയത്. രേഖകള്‍ വിശ്വസിച്ച് സ്ഥലം വാങ്ങി കോടികള്‍ മുടക്കി റിസോര്‍ട്ടുകളും നിര്‍മിച്ചു. നിരപരാധികളായ ധാരാളം ആളുകളാണ് ഇതോടെ കുരുക്കിലായത്.

ജോളി സ്റ്റീഫന്റെ മുന്‍ ഭാര്യ ഷേര്‍ളി മറ്റൊരു സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കൈയേറ്റ വിവരം പുറത്തുവരുന്നത്. വരുംദിവസങ്ങളില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. ഭൂമിയുടെ സ്‌കെച്ചിലടക്കം തിരിമറി നടത്തിയതിനാല്‍ അതിര്‍ത്തി കണ്ടെത്തുന്നതിന് തടസമായിട്ടുണ്ട്. 

റിസോര്‍ട്ടുടമകള്‍ക്ക് കത്ത് നല്‍കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും സാധ്യതയുണ്ട്.

Tags: കേരള സര്‍ക്കാര്‍Vagamon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

Kerala

രാസലഹരിക്കടത്ത്: ശ്രാവണ്‍ താര വാഗമണ്ണിലേക്കു കടന്നത് ഭര്‍ത്താവ് ആലപ്പുഴയില്‍ അറസ്റ്റിലായതോടെ

Kerala

വാഗമണില്‍ നിന്ന് മടങ്ങിയ വിനോദയാത്രാ സംഘത്തിന്‌റെ ട്രാവലര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

Kerala

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രി യാത്രയ്‌ക്ക് നിരോധനം, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കും പ്രവേശനമില്ല

Kerala

ഓടുന്ന കാറില്‍ വഴക്കിട്ട് റോഡിലേക്ക് ചാടാന്‍ യുവതിയുടെ ശ്രമം; കാര്‍ തടഞ്ഞ് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.