Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെക്കന്‍ കേരളത്തിലെ മഴയ്‌ക്ക് കാരണം ന്യൂനമര്‍ദപാത്തി; ശക്തമായ കാറ്റിന് സാധ്യത; മഴ തുടരും

കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ശേഷം തെക്കന്‍ തമിഴ്നാട്ടിലൂടെ കടന്ന് തെക്കു കിഴക്കന്‍ അറബിക്കടലിലേക്ക് ഒരു ന്യൂനമര്‍ദം എത്തിയിരുന്നു. ഇതിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും പ്രദേശത്ത് നിലകൊള്ളുന്നത് മൂലം തെക്കന്‍ തമിഴ്നാട് മുതല്‍ തെക്കന്‍ ഒഡീഷ വരെ നീളത്തില്‍ ന്യൂനമര്‍ദപാത്തി കഴിഞ്ഞ ദിവസം രൂപംകൊണ്ടിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 14, 2021, 05:40 pm IST
in Kerala

ഇടുക്കി: തെക്കന്‍ കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണമായത് അറബിക്കടല്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീണ്ടു കിടക്കുന്ന ന്യൂനമര്‍ദപാത്തി. തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങളെത്തുന്ന വര്‍ഷം കൂടിയാണിത്.

കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ശേഷം തെക്കന്‍ തമിഴ്നാട്ടിലൂടെ കടന്ന് തെക്കു കിഴക്കന്‍ അറബിക്കടലിലേക്ക് ഒരു ന്യൂനമര്‍ദം എത്തിയിരുന്നു. ഇതിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും പ്രദേശത്ത് നിലകൊള്ളുന്നത് മൂലം തെക്കന്‍ തമിഴ്നാട് മുതല്‍ തെക്കന്‍ ഒഡീഷ വരെ നീളത്തില്‍ ന്യൂനമര്‍ദപാത്തി കഴിഞ്ഞ ദിവസം രൂപംകൊണ്ടിരുന്നു.

ഇതിന് പിന്നാലെ കിഴക്കന്‍ കാറ്റിനെ അപേക്ഷിച്ച് കാലവര്‍ഷത്തിന് സമാനമായി പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുകയും ഇത് ന്യൂനമര്‍ദ പാത്തിയിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്തു. ഇതോടെ അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള വായു കേരളത്തിന് മുകളിലൂടെ ശക്തമായി പ്രവഹിപ്പിച്ച് മഴയായി പെയ്തിറങ്ങി.

ഒഡീഷയുടെ തീരത്ത് ഇത്തരത്തിലുള്ള മാറ്റങ്ങളെത്തിയാല്‍ അത് പടിഞ്ഞാറന്‍ കാറ്റിനെ ശക്തമാക്കുമെന്നും കേരളത്തില്‍ കനത്ത മഴയ്‌ക്ക് കാരണമാകുമെന്നും തിരുവനന്തപുരം മീറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് എല്‍എസിഡി ഹെഡും ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ ഡോ. വി.കെ. മിനി ജന്മഭൂമിയോട് പറഞ്ഞു. ഇന്ന് മുതല്‍ ന്യൂനമര്‍ദ പാത്തിയുടെ ശക്തി കുറയുമെന്നും അവര്‍ വ്യക്തമാക്കി. 17, 18 തീയതികളില്‍ മേഖലയിലേക്ക് പുതിയ ന്യൂനമര്‍ദമെത്തുന്നതിനാല്‍ സമാനമായി വീണ്ടും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. കൂടുതലായും മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ന്യൂനമര്‍ദ പാത്തിയുടെ ഭാഗമായി കനത്ത മഴയെത്തിയത്. ഇതിനൊപ്പം തന്നെ വടക്കന്‍ തമിഴ്നാട്ടില്‍ രൂപമെടുത്ത ചക്രവാതച്ചുഴിയുടെ സ്വാധീനവും മഴ കനക്കാന്‍ കാരണമായി.

തെക്കന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ (അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍) അന്തരീക്ഷ സ്ഥിതിയിലെ അസ്ഥിരതകള്‍ തുടരുന്നതാണ് ഇത്തരത്തില്‍ അപ്രതീക്ഷിത മഴയ്‌ക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. അറബിക്കടലിലേക്ക് മാത്രം നിലവില്‍ മൂന്ന് സ്ഥലങ്ങളില്‍ നിന്നാണ് കാറ്റെത്തുന്നത്. സൈബീരിയ, ഇന്ത്യന്‍ മഹാസമുദ്രം, പസഫിക്ക് എന്നിവയാണവ. ഇത്തരത്തിലുള്ള പ്രതിഭാസം സാധാരണയായി ലഭിക്കേണ്ട മഴയുടെ സ്വഭാവം മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.